ജനറൽ

പഹൽ​ഗാമിലെ ഡുൻവിൻ മലഞ്ചെരുവിൽ ഒരു സ്വപ്നതുല്യ ​ഗ്രാമം | story 175 | pt muhammed

പഹൽ​ഗാമിലെ ഡുൻവിൻ മലഞ്ചെരുവിൽ ഒരു സ്വപ്നതുല്യ ​ഗ്രാമം | Story-175 | PT MUHAMMED

പഹൽ​ഗാമിലെ ഡുൻവിൻ മലഞ്ചെരുവിൽ ഒരു സ്വപ്നതുല്യ ​ഗ്രാമം | Story-175 | PT MUHAMMED    കാശ്മീരിൽ ആപ്പിൾ വിളവെടുക്കുകയാണ്. പച്ചപുതച്ച് പർവ്വതങ്ങളും താഴ്വരകളും ടൂറിസ്റ്റുകൾക്കായി സജ്ജമായിരിക്കുന്നു. നിങ്ങൾ ആ​ഗ്രഹിക്കുന്ന രീതിയിലും സൗകര്യങ്ങളിലും കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ കാശ്മീർ യാത്രകൾ പ്ലാൻ ചെയ്യാൻ ബന്ധപ്പെടാം: wa.me/+919656900078 wa.me/+919656900079 Dilkash Holidays

പഹൽ​ഗാമിലെ ഡുൻവിൻ മലഞ്ചെരുവിൽ ഒരു സ്വപ്നതുല്യ ​ഗ്രാമം | Story-175 | PT MUHAMMED Read More »

1000872795 922x1024

പോട്ടിംഗ് മിശ്രിതം എങ്ങനെ തയ്യാറാക്കാം

ഗ്രോ ബാഗ് കൃഷിയുടെ വിജയം പ്രധാനമായും അതിൽ നിറയ്ക്കുന്ന മിശ്രിതത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു നല്ല പോട്ടിംഗ് മിശ്രിതം ചെടികളുടെ വേരുകൾക്ക് ആവശ്യമായ വായു സഞ്ചാരം, ഈർപ്പം നിലനിർത്താനുള്ള കഴിവ്, ആവശ്യമായ പോഷകങ്ങൾ എന്നിവ ഉറപ്പാക്കണം. ഗുണമേന്മയുള്ള പോട്ടിംഗ് മിശ്രിതം തയ്യാറാക്കാൻ ചേർക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില പ്രധാന കാര്യങ്ങൾ ഉണ്ട്. മിശ്രിതത്തിൽ ചേർക്കേണ്ടവ: ചകിരിച്ചോറ്: ************** ഇതിന് അതിന്റെ ഭാരത്തിന്റെ 8 മുതൽ 10 മടങ്ങ് വരെ ഈർപ്പം നിലനിർത്താൻ കഴിയും, ഇത് ചെടികൾക്ക് സ്ഥിരമായി ജലാംശം ഉറപ്പാക്കുകയും

പോട്ടിംഗ് മിശ്രിതം എങ്ങനെ തയ്യാറാക്കാം Read More »

1000872794 922x1024

പുഞ്ചിരി തൂകും പാറനീലിപ്പൂക്കൾ

കാക്കപ്പുവിൻ്റെ കാലം കഴിയുമ്പോൾ പാറപ്പരപ്പുകളിലും മറ്റു വിശാലമായ ഇടങ്ങളിലും ഇവരുടെ വിളയാട്ടകാലമാണ് . വിശാലമായ പാറപ്പുറമാകെ പട്ടു തുണികൾ ഉണക്കാനിട്ട പോലെ പടർന്നു വിതാനിച്ചിരിക്കും. വെയിൽ മൂക്കുന്നതോടെ പൂക്കൾ ആലസ്യം വിട്ടുണർന്ന് പുഞ്ചിരി തൂകും .നല്ല നീല നിറത്തിലുള്ള പൂക്കളിൽ വെയിൽ മൂക്കുന്ന തോടെ നേരിയ പിംഗല നിറം കൂടി കലർന്നു കാണാം . വെയിൽ മങ്ങുന്നതോടെ പൂക്കളുടെ മുഖം വാടി കണ്ണുപൊത്തിയിരിക്കാൻ തുടങ്ങും.   കാറ്റിലൂടെയാണ് വിത്ത് വിതരണം പ്രധാനമായും നടക്കുന്നത്. ഈർപ്പമുള്ളിടങ്ങളിൽ 3 മാസത്തോളം

പുഞ്ചിരി തൂകും പാറനീലിപ്പൂക്കൾ Read More »

1000872793 922x1024

കടലയെ എന്തിനാണ് കപ്പലണ്ടി എന്ന് വിളിക്കുന്നത്?

കടലയെ എന്തിനാണ് കപ്പലണ്ടി എന്ന് വിളിക്കുന്നത്? കപ്പലണ്ടി എന്ന് പറയുന്നത് ശെരിക്കും കശുവണ്ടി അല്ലേ? ചരിത്രം പറയാം,ചിത്രത്തിൽ കാണുന്ന വിത്ത് നിലക്കടല ഉണ്ടാകുന്നത് തമിഴ് നാട്, ആന്ധ്രാ, കേരളത്തിന്റെ ചില മലയോരമേഖലകൾ എന്നിവിടങ്ങളിൽ ആണ് അവിടെ ഒക്കെ യും ഇതിനെ കടല എന്ന് തന്നെ ആണ് വിളിക്കുന്നത്‌, ഇനി എന്താണ് കപ്പലണ്ടി എന്ന് പരിശോധിക്കാം. കപ്പലിൽ വന്ന വിത്ത് എന്ന അർത്ഥത്തിൽ ആണ് കപ്പലണ്ടി എന്ന് വിളിക്കുന്നത്, കപ്പലിൽ വന്നത് കടല അല്ല കശുവണ്ടി ആണ് അതു

കടലയെ എന്തിനാണ് കപ്പലണ്ടി എന്ന് വിളിക്കുന്നത്? Read More »

1000872792 922x1024

കണ്ണാന്തളി : കേരളത്തിൽ വ്യാപകമായി കാണപ്പെട്ടിരുന്നതും ഇപ്പോൾ വളരെ അപൂർവമായിക്കൊണ്ടിരിക്കുന്നതുമായ ചെടി

ഇന്ത്യയിൽ ഡെക്കാൻ പീഠഭൂമി മുതൽ പശ്ചിമഘട്ടം വരെയുള്ള പ്രദേശങ്ങളിലെ പുൽമേടുകളിലും കുന്നിൻ പ്രദേശങ്ങളിലും വളരുന്ന ഒരു ചെടിയാണ് കണ്ണാന്തളി. ദക്ഷിണേന്ത്യയിലെ ഒരു സ്ഥാനിക (endemic) സസ്യമാണിത് . കേരളത്തിൽ വ്യാപകമായി കാണപ്പെട്ടിരുന്നതും ഇപ്പോൾ വളരെ അപൂർവമായിക്കൊണ്ടിരിക്കുന്നതുമായ ഓഷധി വർഗ്ഗത്തിൽ പെട്ട ഒരിനം ചെടിയാണ് കണ്ണാന്തളി.50 മീറ്റർ മുതൽ 200 മീറ്റർ വരെ ഉയരമുള്ള ചെങ്കൽ കുന്നുകളിലും 1350 മീറ്റർ വരെ ഉയരമുള്ള പുൽമേടുകളിലും വളരുന്ന ഒരു ഏകവർഷി സസ്യമാണ്. ഓണക്കാലത്ത് ഇവ കൂടുതലായി കാണുന്നതുകൊണ്ട് പൂക്കളത്തിലും മറ്റും

കണ്ണാന്തളി : കേരളത്തിൽ വ്യാപകമായി കാണപ്പെട്ടിരുന്നതും ഇപ്പോൾ വളരെ അപൂർവമായിക്കൊണ്ടിരിക്കുന്നതുമായ ചെടി Read More »

1000872791 922x1024

കായം ചെടിയുടെ കഥ കേട്ടിട്ടുണ്ടോ..?

കായം കഥ അവസാനിച്ചിട്ടില്ല. കായം പിന്നെയും ‘ഗന്ധരാജൻ’ ചെടിപോലുള്ള ഒരു ചെടിയാണ് എന്ന് ധരിക്കുന്നവർ അനവധിയുണ്ട്. കായം ചെടിയാണ് എന്ന് പറഞ്ഞു വിൽക്കുകയും വര്ഷങ്ങളായി അത് വളർത്തുകയും ചെയ്യുന്നവരുമുണ്ട്.. അത് വിറ്റഴിക്കുന്ന നഴ്‌സറിക്കാരും ഉണ്ട്… ഇന്ത്യ ഏകദേശം 600 ടൺ കായം ഇറാനിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യൻ പ്രദേശങ്ങളിൽ ചില മലയിടുക്കുകളിൽ അത്യപൂർവ്വമായി കാണുമെങ്കിലും അത് വ്യാപകമായി വളർന്നിരുന്നില്ല. വളർത്തിയിരുന്നുമില്ല. പല കർഷകരും പരാജയപ്പെടുകയാണ് ചെയ്തത്. വടക്കേ ഇന്ത്യൻ കാലാവസ്ഥ പോലും ഇറാനിലെ കാലാവസ്ഥപോലെ കായം

കായം ചെടിയുടെ കഥ കേട്ടിട്ടുണ്ടോ..? Read More »

1000872785 922x1024

കുമ്മായം തന്നെ ബൽത്… – പ്രമോദ് മാധവൻ

കഴിഞ്ഞ ദിവസം, കുമ്മായമാണോ പച്ചക്കക്കപ്പൊടിയാണോ കേമൻ എന്ന ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.  ഇക്കാര്യത്തിലുള്ള എന്റെ അഭിപ്രായം സുവ്യക്തമാക്കി മുൻപ് തന്നെ ഞാൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും ചിലരൊക്കെ കരുതിയത് ഞാൻ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറിയോ എന്ന തരത്തിലാണ്. അവർക്ക് വേണ്ടിയാണ് ഈ പോസ്റ്റ്‌. കേരളത്തിലെ മണ്ണുകളുടെ ജനിതകവൈകല്യവും നടപ്പ് ദോഷവും ആയ ‘കൂടിയ അമ്ലത/അസിഡിറ്റി (അഥവാ Low pH) ക്രമപ്പെടുത്തി നിർവീര്യസമാനമായ (Near neutral pH) അവസ്ഥയിലേക്ക് കൊണ്ട് വരാനാണ് മണ്ണ് ഒരുക്കുമ്പോൾ ആദ്യം കുമ്മായവസ്തുക്കൾ ചേർക്കണം

കുമ്മായം തന്നെ ബൽത്… – പ്രമോദ് മാധവൻ Read More »

1000870365 922x1024

പിസ്തയുടെ ഗുണങ്ങളും സവിശേഷതകളും

പിസ്ത(#Pistachio)ഇറാൻ സ്വദേശി.പിസ്ത ഒരു മരുഭൂമി സസ്യമാണ്,ഈ സസ്യം കശുമാവ് കുടുംബത്തിലെ ചെറുതും ഇടത്തരവുമായ ഒരു വൃക്ഷമാണ് . ഭക്ഷണമായി ഉപയോഗിക്കുന്ന വിത്തുകൾ ഈ വൃക്ഷം ഉത്പാദിപ്പിക്കുന്നു. ഉപ്പുരസമുള്ള മണ്ണിനോട് വളരെ സഹിഷ്ണുത പുലർത്തുന്നു . 3,000–4,000 പിപിഎം ലയിക്കുന്ന ലവണങ്ങൾ അടങ്ങിയ വെള്ളം നനയ്ക്കുമ്പോൾ ഇത് നന്നായി വളരുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശരിയായ സാഹചര്യങ്ങളിൽ പിസ്ത മരങ്ങൾ വളരെ പ്രതിരോധശേഷിയുള്ളവയാണ്. വേനൽക്കാലത്ത് 48 °C (118 °F) നും ഇടയിലുള്ള താപനിലയെ അതിജീവിക്കാൻ കഴിയും. അവയ്ക്ക് വെയിൽ

പിസ്തയുടെ ഗുണങ്ങളും സവിശേഷതകളും Read More »

1000869633 922x1024

അറവു മാലിന്യങ്ങൾ എങ്ങനെ സംസ്കരിക്കാം | കേരളത്തിൽ ഇത് സാധ്യമാണോ?

അറവുശാല മാലിന്യം (Slaughterhouse waste) സംസ്കരിക്കുന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ്, കാരണം അതിൽ രക്തം, കൊഴുപ്പ്, മാംസ അവശിഷ്ടങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്, അവ വളരെ വേഗം അഴുകി രൂക്ഷമായ ദുർഗന്ധം (അമോണിയ, ഹൈഡ്രജൻ സൾഫൈഡ് പോലുള്ള വാതകങ്ങൾ) ഉണ്ടാക്കും. ​പൊതുജനങ്ങൾക്ക് ഒരു ശല്യവുമില്ലാതെ അറവുശാല മാലിന്യം പൂർണ്ണമായി സംസ്കരിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ ആധുനിക സാങ്കേതികവിദ്യയാണ് “റെൻഡറിംഗ് പ്ലാന്റുകൾ” (Modern Rendering Plants). എന്നാൽ ഇത് സാധാരണ പ്ലാന്റുകളല്ല, മറിച്ച് അതിനൂതനമായ ‘ദുർഗന്ധ നിയന്ത്രണ സംവിധാനങ്ങൾ’

അറവു മാലിന്യങ്ങൾ എങ്ങനെ സംസ്കരിക്കാം | കേരളത്തിൽ ഇത് സാധ്യമാണോ? Read More »