വൃശ്ചികത്തിൽ വിത്തിടണം… മകരത്തിൽ മരം കയറണം
വീട്ടുവളപ്പുകളിൽ കുറഞ്ഞ പരിചരണത്തിൽ മികച്ച വിളവ് നൽകാൻ കഴിവുള്ള, രുചികരമായ കിഴങ്ങ് വിളയാണ് നന കിഴങ്ങ്.കൂട്ടിന് അനിയൻ ചെറുകിഴങ്ങും ഉണ്ട്. ചിത്രത്തിൽ ഇടത്ത് നനകിഴങ്ങും വലത്ത് ചെറുകിഴങ്ങും കാണാം. ചെറു കിഴങ്ങ് /ചെറുവള്ളി കിഴങ്ങ് എന്ന ഇനവും വലിപ്പം കൂടിയ നന കിഴങ്ങ് എന്ന ഇനവും Dioscorea esculenta എന്ന പൊതുശാസ്ത്രീയ നാമത്തിൽ തന്നെയാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ഇവ Lesser Yams എന്നറിയപ്പെടുന്നു. വേവിച്ചു കഴിഞ്ഞാൽ സവിശേഷമായ ഒരു ഗന്ധം കിഴങ്ങിനുണ്ട്. കിഴങ്ങിന്റെ പുറം ഭാഗത്തു മുള്ളു […]
വൃശ്ചികത്തിൽ വിത്തിടണം… മകരത്തിൽ മരം കയറണം Read More »









