മുള്ളിനെ മുള്ള് കൊണ്ടെടുക്കണം രമണാ…. | പ്രമോദ് മാധവൻ
ഈ ഭൂമിയിൽ മനുഷ്യർ ഇല്ലായിരുന്നുവെങ്കിൽ കാടും കടലും ജലാശയങ്ങളും മരുഭൂമികളും പുൽമേടുകളും നിറഞ്ഞ ഒരു ഭൂപ്രകൃതി ആകുമായിരുന്നു. അവിടെ പ്രകൃതി നിയമങ്ങൾക്കനുസരിച്ച് സസ്യജന്തുജാലങ്ങൾ തിന്നും കുടിച്ചും കൊന്നും കൊടുത്തും പ്രത്യുല്പാദിപ്പിച്ചും അങ്ങനെ രസമായി കഴിഞ്ഞേനെ… പക്ഷെ പ്രകൃതിയുടെ ഇച്ഛ മറ്റൊന്നായിരുന്നു. അവർ മനുഷ്യനേക്കൂടി സൃഷ്ടിച്ചു. അതോടെ ഇവിടുത്തെ സസ്യ -ജന്തുജാലങ്ങളുടെ പരസ്പരാശ്രിതത്വത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകാൻ തുടങ്ങി. തന്റെ ബൗദ്ധികവീര്യം കൊണ്ട് ഇന്ന് പ്രകൃതി ഒന്നാകെ മനുഷ്യന്റെ കനിവ് കാത്ത് നിൽക്കുന്നു. ഇടയ്ക്കൊക്കെ പ്രകൃതി തന്റെ തിരിച്ചടിയ്ക്കാനുള്ള കഴിവ് […]
മുള്ളിനെ മുള്ള് കൊണ്ടെടുക്കണം രമണാ…. | പ്രമോദ് മാധവൻ Read More »






