ജനറൽ

Maxresdefault 7 1024x576

വലിയ മരങ്ങളിലെ BARK GRAFTING രീതി | ആരും പറഞ്ഞു തരാത്ത ഗ്രാഫ്റ്റിംഗ്‌ ടിപ്പുകൾ | GRAFTING MALAYALAM

വലിയ മരങ്ങളിലെ BARK GRAFTING രീതി | ആരും പറഞ്ഞു തരാത്ത ഗ്രാഫ്റ്റിംഗ്‌ ടിപ്പുകൾ | GRAFTING MALAYALAM

വലിയ മരങ്ങളിലെ BARK GRAFTING രീതി | ആരും പറഞ്ഞു തരാത്ത ഗ്രാഫ്റ്റിംഗ്‌ ടിപ്പുകൾ | GRAFTING MALAYALAM Read More »

IMG 20240814 WA0023 1024x1022

Independence Day 2024 | പ്രിയപ്പെട്ടവർക്ക് സ്വാതന്ത്ര്യദിനാശംസകൾ

ഓരോ വർഷം കഴിയുന്തോറും ഒരു മരം ശക്തിപ്പെടുന്നതുപോലെ, നമ്മുടെ രാജ്യവും കാലക്രമേണ തഴച്ചുവളരും. പ്രിയപ്പെട്ടവർക്ക് സ്വാതന്ത്ര്യദിനാശംസകൾ 🇮🇳

Independence Day 2024 | പ്രിയപ്പെട്ടവർക്ക് സ്വാതന്ത്ര്യദിനാശംസകൾ Read More »

455278958 472388958971782 8439026168673209396 N

കതിർ App ഡൗൺലോഡ് ചെയ്യൂ കാലത്തിനൊപ്പം കൃഷി ചെയ്യൂ | Kathir App

കാലാവസ്ഥാ വ്യതിയാനങ്ങള്‍ അനുസരിച്ച് കൃഷി സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കതിര്‍ ആപ്പിലൂടെ ലഭിക്കും. കതിർ App ഡൗൺലോഡ് ചെയ്യൂ കാലത്തിനൊപ്പം കൃഷി ചെയ്യൂ. KATHIR APP DOWNLOAD Click Here

കതിർ App ഡൗൺലോഡ് ചെയ്യൂ കാലത്തിനൊപ്പം കൃഷി ചെയ്യൂ | Kathir App Read More »

450411317 1008438123986306 2360390282660420468 N 847x1024

ചീര തോരൻ | Spinach toran

 ചീര തോരൻ ആവശ്യമായവ:-വേലി ചീരതേങ്ങ ചിരകിയത്- അര മുറിമഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺവെളുത്തുള്ളി- ഒന്ന്ജീരകം -അര ടീസ്പൂൺചെറിയ ഉള്ളി -എട്ട് എണ്ണംഉപ്പ് -ആവശ്യത്തിന്എണ്ണകടുക്കറിവേപ്പിലതയ്യാറാക്കുന്ന വിധം:-1) ചീര ചെറുതായി അരിയുക. തേങ്ങ ചിരകിയത്, മഞ്ഞൾപ്പൊടി, വെളുത്തുള്ളി, ജീരകം എന്നിവ കല്ലിൽ അരയ്ക്കുക.2) ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. ചെറിയ ഉള്ളി അരിഞ്ഞത് ചേർക്കുക.കറിവേപ്പില ഇട്ട് വഴറ്റുക. അരിഞ്ഞു വെച്ച ചീര ചേർത്ത് ഇളക്കുക. ഉപ്പു ചേർക്കുക. തേങ്ങയുടെ അരപ്പ് ചേർത്ത് ഇളക്കി മൂടിവയ്ക്കുക. പാകമാവുമ്പോൾ ചട്ടി

ചീര തോരൻ | Spinach toran Read More »

450395077 1008438107319641 4706909569370904511 N 1024x1024

പയർ തോരൻ | Payar Toran

പയർ തോരൻ ചേരുവകൾചെറുപയർ – 1/2 കപ്പ്സവാള – 3 ടേബിൾ സ്പൂൺവെളുത്തുള്ളി തൊലിയോട് കൂടിയത് – 2ഉണക്കമുളക് – 1 ടീസ്പൂൺകുരുമുളക് പൊടി – 1/2 ടീസ്പൂൺകടുക് – 3/4 ടീസ്പൂൺകറിവേപ്പില – ആവശ്യത്തിന്ഉപ്പ്, വെള്ളം, എണ്ണ – ആവശ്യത്തിന്തയാറാക്കുന്ന വിധംപ്രഷർ കുക്കറിൽ ചെറുപയർ വെള്ളമൊഴിച്ചു വേവിച്ചെടുക്കുക പാനിൽ എണ്ണയൊഴിച്ചു കടുകുപൊട്ടിക്കുക അതിൽ ചതച്ചെടുത്ത ഉള്ളിയും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റി അതിൽ ചതച്ച ഉണക്കമുളകും കുരുമുളകുപൊടിയും ചേർത്ത് മൂപ്പിച്ച് വെന്ത ചെറുപയറും ഉപ്പും ചേർത്തിളക്കി

പയർ തോരൻ | Payar Toran Read More »

450224643 1008438467319605 4419488644390139725 N 879x1024

കണവ (കൂന്തൽ )തോരൻ | Squid (Kunthal) Thoran

കണവ (കൂന്തൽ )തോരൻ ആവശ്യമായവ:-1. കണവ- ഒരു ബൗൾ(മഞ്ഞൾ പൊടി, ഉപ്പ് ഇട്ടു വേവിച്ചത് ) 2. ചെറിയ ഉള്ളി -(രണ്ടായി കട്ട്‌ ചെയ്തത് ഒരു ബൗൾ )3.ഇഞ്ചി (ഒരു ചെറിയ, കഷണം ),വെളുത്തുള്ളി (2 എണ്ണം പൊളിച്ചത് )…ഇവ അധികം പേസ്റ്റ് ആകാത്തത്..4. പെരിഞ്ജീരകം ( 1 ടീസ്പൂൺ )5.മഞ്ഞൾപൊടി (1/4 ടീസ്പൂൺ )6.(മുളക് പൊടി (2 ടേബിൾസ്പൂൺ )എരിവ് ആവശ്യം ഉള്ളവർക്ക് കൂടുതൽ ചേർക്കാം7.പച്ചമുളക് (2)8.കറി മസാല പൊടി (1/4 ടീസ്പൂൺ )9.തേങ്ങ ചിരകിയത്

കണവ (കൂന്തൽ )തോരൻ | Squid (Kunthal) Thoran Read More »

450308394 1008438090652976 6042315002435828611 N 819x1024

വെണ്ടയ്ക്ക തോരൻ | Vendakka Thoran

വെണ്ടയ്ക്ക തോരൻ ആവശ്യമായ സാധനങ്ങൾ :-വെണ്ടയ്ക്ക – 15 എണ്ണംസവാള – 1 ( പൊടിയായി അരിഞ്ഞത് )പച്ച മുളക് – 3 (എരിവിനനുസരിച് adjust ചെയ്യാം )കറിവേപ്പിലഉപ്പ്‌ –ചിരകിയ തേങ്ങ- 3 -4 ടേബിൾ സ്പൂൺഎണ്ണ – 3 ടേബിൾ സ്പൂൺകടുക് -1 ടീ സ്പൂൺഉണ്ടാക്കുന്ന വിധം :-വെണ്ടയ്ക്ക കഴുകി നന്നായി തുടച്ചെടുക്കുക .( ഇങ്ങനെ ചെയ്യുന്നത് വെണ്ടക്കായിലെ പശ പോകുന്നതിനു വേണ്ടിയാണ് ).വെണ്ടയ്ക്ക നടുവെ കീറി കനം കുറച് അരിഞ്ഞെടുക്കുക ( ചിത്രത്തിലെ പോലെ

വെണ്ടയ്ക്ക തോരൻ | Vendakka Thoran Read More »

450284384 1008438277319624 5503989789160161346 N 819x1024

പപ്പട തോരൻ തയ്യാറാക്കാം | Let’s prepare Papada Thoran

പപ്പട തോരൻ തയ്യാറാക്കാം ചേരുവകള്‍പപ്പടം – 15തേങ്ങ ചിരകിയത് – 1 കപ്പ്പച്ചമുളക് – 4വറ്റല്‍ മുളക്് – 2ചുവന്നുള്ളി – (കടുക് താളിക്കുന്നതിനായി നന്നായി അരിഞ്ഞത്)വെളിച്ചെണ്ണ – 1/4 കപ്പ്കടുക് – 1/2 ടീസ്പൂൺകറിവേപ്പിലഉപ്പ്തയ്യാറാക്കുന്ന വിധം.ചിരകിയ തേങ്ങ, പച്ചമുളക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ ഒരു മിക്‌സിയിലിട്ട് ചതച്ചെടുക്കുക.പപ്പടം സാധാരണ ചെയ്യുന്നതു പോലെ ചെറുതായി വറുത്തെടുത്ത് പൊടിച്ചെടുക്കുക. ഇതിലേക്ക് ഉപ്പും തേങ്ങ ചതച്ചതും കൂടി ചേര്‍ത്ത് ഇളക്കുക. കടുക് പൊട്ടുമ്പോള്‍ വറ്റല്‍ മുളകും , ചുവന്നുളളിയും, കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക്

പപ്പട തോരൻ തയ്യാറാക്കാം | Let’s prepare Papada Thoran Read More »