മൃഗസംരക്ഷണം

IMG 20231015 WA0034 1024x680

കൃഷി നഷ്ടമാകുന്നുണ്ടോ? എങ്കിൽ സംയോജനമാണ് പോംവഴി.. പ്രമോദ് മാധവൻ

ഈ പോസ്റ്റ്‌, മുഴുവൻ സമയ കർഷകർക്ക് (Full time farmers) വേണ്ടിയുള്ളതാണ്. അല്പം മാത്രം സമയം കൃഷിയ്ക്ക് വേണ്ടി ചെലവഴിക്കുന്നവർക്ക് വേണ്ടിയല്ല.  ദിവസവും എട്ട് മണിക്കൂറിൽ കുറയാത്ത സമയം കൃഷിയ്ക്ക് വേണ്ടി മാറ്റി വയ്ക്കുന്നവർക്ക് വേണ്ടിയാണ് .  സർക്കാർ ഉദ്യോഗസ്ഥർ ആയാലും ബിസിനസ്കാരാണെങ്കിലും അവർ കുറഞ്ഞത് അത്രയും സമയം അവരവരുടെ തൊഴിൽ മേഖലയിൽ ചെലവഴിക്കുന്നുണ്ടല്ലോ, ചിലപ്പോൾ അതിലേറെയും. ഒരു കർഷകൻ അത്രയും സമയം തന്റെ മുഖ്യ ഉപജീവനമാർഗമായ കൃഷിയിൽ ചെലവഴിക്കുന്നില്ലെങ്കിൽ അവർക്ക് വേറേ തൊഴിൽ / വരുമാനമാർഗം […]

കൃഷി നഷ്ടമാകുന്നുണ്ടോ? എങ്കിൽ സംയോജനമാണ് പോംവഴി.. പ്രമോദ് മാധവൻ Read More »

IMG 20231008 WA0017 1024x680

ഒരു പഞ്ചായത്ത്‌, ഒരുല്പന്നം – പ്രമോദ് മാധവൻ | One Panchayat -One Product

ഇന്ത്യയുടെ ജനസംഖ്യയുടെ പകുതിയിൽ അധികം ആളുകളുടെ പ്രധാനതൊഴിൽ കൃഷിയാണ്. കർഷകനായും കർഷക തൊഴിലാളിയായും. പ്രാഥമിക മേഖലയായ കാർഷിക മേഖലയിലെ അസംസ്കൃത വസ്തുക്കളിലാണ് ദ്വിതീയ മേഖലയായ വ്യാവസായിക മേഖലയിലെ പല സംരംഭങ്ങളുടെയും നിലനിൽപ്പ്. ആ മേഖലയിൽ നിന്നും വേണ്ടത്ര ഉത്പന്നവരവ് ഇല്ലാതിരുന്നാൽ (ഉദാഹരണം പരുത്തി, പാൽ ഇറച്ചി, മുട്ട, എണ്ണക്കുരുക്കൾ, ആട്ട, കടലമാവ്, സുഗന്ധവ്യഞ്ജനങ്ങൾ, പൂക്കൾ മുതലായവ ) വസ്ത്ര നിർമ്മാണം, ഡെയറി ഉത്പന്നങ്ങൾ, Ready to Cook (RTC), Ready to Eat (RTE), Ready to

ഒരു പഞ്ചായത്ത്‌, ഒരുല്പന്നം – പ്രമോദ് മാധവൻ | One Panchayat -One Product Read More »

IMG 20231003 WA0035 1024x680

നെല്ലിൽ ചാഴി വരാൻ കാത്തിരിക്കണോ ഉത്തമാ… – പ്രമോദ് മാധവൻ | Pramod Madhavan

ജൈവകൃഷി ഏറ്റവും എളുപ്പത്തിൽ സാധ്യമാകുന്നത് നെൽകൃഷിയിൽ ആണെന്ന് പറയാറുണ്ട്.  കരക്കൃഷിയിൽ, ഒരു വിള നമ്മൾ കൃഷി ചെയ്യുമ്പോൾ അനാവശ്യമായി രാസ -ജൈവ മരുന്നുകൾ (മിത്ര കീടങ്ങൾക്ക് ദോഷം വരുത്തുന്ന ജൈവന്മാരും ഉണ്ടല്ലോ) തളിക്കാതിരുന്നാൽ പല ഘട്ടങ്ങളിലായി അവിടെ നമ്മുടെ മിത്രകീടങ്ങൾ (Natural enemies of pests) വന്നെത്തും. എലിയുണ്ടെങ്കിൽ പൂച്ചകൾ തേടി വന്നേക്കാം, പാമ്പുണ്ടെങ്കിൽ കീരി തേടി വന്നേക്കാം എന്ന് പറയും പോലെ. പക്ഷെ ഒരു നെൽപ്പാടത്ത് ഒന്നാമത്തെ ദിവസം മുതൽ തന്നെ ഈ ഇര പിടിയന്മാർ

നെല്ലിൽ ചാഴി വരാൻ കാത്തിരിക്കണോ ഉത്തമാ… – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20230927 WA0041 1024x680

‘വെയിലുള്ളപ്പോൾ വയ്ക്കോൽ ഉണക്കണം’ | പ്രമോദ് മാധവൻ | Pramod Madhavan

‘Make hay when sun shines ‘എന്ന് സായിപ്പ് പറയുമ്പോൾ നമ്മൾ ‘കാറ്റുള്ളപ്പോൾ തൂറ്റണം ‘എന്ന് പറയും. ‘ ഇരുമ്പ് ചുട്ട് പഴുത്തിരിക്കുമ്പോൾ അടിയ്ക്കണം ‘എന്ന് പറഞ്ഞാലും തെറ്റില്ല.  ഒരു കാര്യം ചെയ്യാനുള്ള ഏറ്റവും പറ്റിയ സമയത്തെ കുറിക്കുന്ന ചൊല്ലുകളാണിവ. ഭാഷ മാറുന്നു എന്ന് മാത്രം. ‘There is never a wrong time to do a right thing ‘എന്നും പറയും. നല്ല കാര്യം ആണെങ്കിൽ അത് തുടങ്ങാൻ പ്രത്യേകം മുഹൂർത്തം നോക്കി നിൽക്കേണ്ടതില്ല.

‘വെയിലുള്ളപ്പോൾ വയ്ക്കോൽ ഉണക്കണം’ | പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20230919 WA0024 1024x680

തെങ്ങിന് വിളവിനൊത്ത വളം – പ്രമോദ് മാധവൻ | Pramod Madhavan

സാധാരണ, വളത്തിനൊത്ത വിളവ് എന്നാണ് പറയുക. എന്നാൽ തെങ്ങിൽ വിളവിനൊത്ത വളം എന്ന് വേണമെങ്കിൽ പറയാം. വള്ളത്തോളിന്റെ ‘ശിഷ്യനും മകനും ‘എന്ന കവിതയിലെ നാടകീയമായ ഒരു ഭാഗത്ത്, പതിയുടെ (ശിവഭഗവാൻ) ശിഷ്യന്റെ (പരശുരാമൻ) ആക്രമണത്തിൽ അംഗഭംഗം വന്ന മകന്റെ (ഗണപതി) അവസ്ഥയിൽ മനം നൊന്ത് പാർവതി ദേവി ക്രുദ്ധയായി പറയുന്നു,’മകൻ പരിക്കേറ്റ് മരിക്കിലെന്ത്?  മഹാരഥൻ ശിഷ്യനടുക്കലില്ലേ? രാമൻ ജഗത്സത്തമനാണ് പോലും.. ‘വിദ്യാർപ്പണം പാത്രമറിഞ്ഞുവേണം ‘ എന്ന്. എന്റെ കർഷക സുഹൃത്തുക്കളോടും പറയാനുള്ള കാര്യം അത്‌ തന്നെ.വളം ഇടുന്നത്

തെങ്ങിന് വിളവിനൊത്ത വളം – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20230902 WA0014 1024x680

സെപ്റ്റംബർ 2 ലോക നാളികേര ദിനം | World coconut day

സെപ്തം 2. ലോക നാളികേര ദിനം. കേരളത്തിന്റെ പേരു പോലും തെങ്ങുമായി ബന്ധപ്പെട്ടു നില്ക്കുന്നു. തെങ്ങ് നമ്മുടെ ജീവിത വൃക്ഷമാണ്. തെങ്ങിനെ അടിസ്ഥാനമാക്കി നമ്മുടെ ജീവിതത്തെ മാറ്റി തീർത്താൽ വലിയ അത്ഭുതങ്ങൾ സംഭവിക്കും. നമ്മുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെ ഒരു മാതൃക തെങ്ങായിരിക്കണം. തെങ്ങും വാഴയും കമുകും കുരുമുളകും മുരിങ്ങയും മാവും പ്ലാവും പേരയും ചാമ്പയും നാരകവും ഇരുമ്പൻ പുളിയും, കറിവേപ്പും കടപ്ലാവും പുളിയും ചേമ്പും ചേനയും കൂർക്കയും ഇഞ്ചിയും മഞ്ഞളും കൂവയും പച്ചക്കറികളും വെറ്റിലക്കൊടിയും ഒക്കെ ഇടകലർന്നു

സെപ്റ്റംബർ 2 ലോക നാളികേര ദിനം | World coconut day Read More »

IMG 20230901 WA0006 1024x680

മുടി വളരാൻ ഏട്ട് വഴികൾ | Eight ways to growth of hair

എന്തൊക്കെ ഫാഷന് വന്നാലും നല്ല മുടി കൊതിക്കാത്ത സ്ത്രീകളുണ്ടാകില്ല. എന്നാല് ഇതോ കുറച്ചു പേര്ക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യവും. നല്ലപോലെ മുടി വളരാന് സഹായിക്കുന്ന ചില വഴികളുണ്ട്. ചില നിസാര വഴികള്, ഏട്ട് വഴികള്, മുടി വളരും 🌿തേങ്ങാപ്പാല്, ആട്ടിന്പാല് എന്നിവ തുല്യ അളവിലെടുത്ത് തലയോടിൽ തിരുമ്മിപ്പിടിപ്പിക്കുക . ഒരു മണിക്കൂര് കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഒരു മണിക്കൂര് കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഇടയ്ക്കിടെ ആവര്ത്തിക്കുന്നത് നല്ലതാണ്. 🌿 മൂന്നു സ്പൂണ് തേങ്ങാപ്പാലെടുത്ത് ഇതില് പകുതി നാരങ്ങ

മുടി വളരാൻ ഏട്ട് വഴികൾ | Eight ways to growth of hair Read More »

IMG 20230821 WA0003 1024x680

വിതച്ച് പണി കഴിയ്ക്കണം… നട്ട് നെല്ലുണ്ടാക്കണം – പ്രമോദ് മാധവൻ | Pramod Madhavan

“വിതച്ച് പണി കഴിയ്ക്കണം… നട്ട് നെല്ലുണ്ടാക്കണം” നെൽക്കൃഷിയുമായി ബന്ധപ്പെട്ട ഒരു ചൊല്ലാണിത്.  കൃഷിയുമായി ബന്ധപ്പെട്ട രണ്ട് സമീപനങ്ങൾ എന്ന് വേണമെങ്കിൽ പറയാം. വിതയും നടീലും. അവ തമ്മിൽ ഉള്ള വ്യത്യാസമാണ് ഇന്നത്തെ വിഷയം. നെൽകൃഷി വർഷത്തിൽ മൂന്ന് തവണയാണ് ചെയ്യാറ് . ഒന്നാം വിള (വിരിപ്പ്), രണ്ടാം വിള (മുണ്ടകൻ), മൂന്നാം വിള (പുഞ്ച). ആംഗലേയത്തിൽ പറഞ്ഞാൽ Kharif, Rabi & Zaid. ഖാരീഫ് കൃഷി തുടങ്ങുന്നത് മഴക്കാലത്തോടെയാണ്. റാബി കൃഷി ശീതകാലത്തിന്റെ തുടക്കത്തിൽ. Zaid ശീതകാലത്തിനിടയിൽ,

വിതച്ച് പണി കഴിയ്ക്കണം… നട്ട് നെല്ലുണ്ടാക്കണം – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20230805 WA0074 1024x680

കർക്കിടകത്തിൽ മാത്രമാക്കണോ പത്തിലക്കറികൾ? – പ്രമോദ് മാധവൻ | Pramod Madhavan

‘കായേം ചേനേം മുമ്മാസം ചക്കേം മാങ്ങേo മുമ്മാസം താളും തകരേം മുമ്മാസം അങ്ങനേം ഇങ്ങനേം മുമ്മാസം’ ഇതായിരുന്നു ഒരു കാലത്ത് അർദ്ധ പട്ടിണിക്കാരനായ മല്ലുവിന്റെ മൃത്യുഞ്ജയ മന്ത്രം. പഞ്ഞക്കർക്കടകം, കള്ളക്കർക്കടകം എന്നിങ്ങനെ ഓർമ്മകളിൽ വറുതിയുടെ സ്മരണകൾ ഉയർത്തുന്ന മാസം.  ഈ മാസം തന്നെയാണ് പുണ്യമാസമായി ഹിന്ദുക്കൾ കരുതുന്നത്. രാമായണ മാസം. പിതൃ സ്മരണകൾ ഉണർത്തുന്ന കർക്കടക വാവ്ബലിയും ഈ മാസം തന്നെ.ജന്മാന്തരങ്ങളിലൂടെ പകർന്ന് കിട്ടിയ ജനിതക നൈരന്തര്യത്തിന് പിൻതലമുറകൾ പൂർവ്വസ്സൂരികൾക്ക് നൽകുന്ന ആദരവ് നൽകുന്ന മാസം.  യമധർമ്മൻ,

കർക്കിടകത്തിൽ മാത്രമാക്കണോ പത്തിലക്കറികൾ? – പ്രമോദ് മാധവൻ | Pramod Madhavan Read More »