മൃഗസംരക്ഷണം

Nutmeg

ശാസ്ത്രീയമായി വളർത്തിയാൽ ഒരു പാട് ലാഭം; ജാതി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Things to keep in mind when farming nutmeg

ആൺ-പെൺ വ്യത്യാസം ജാതിയുടെ സവിശേഷതയാണ്. ശാസ്ത്രീയമായി വളർത്തിയാൽ 100 വർഷത്തിലേറെ ആദായം നൽകുന്ന ജാതിയുടെ നടീൽവസ്തു ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. പൂർണ വിളവിലെത്താൻ 10 വർഷത്തിലേറെ വേണ്ടതിനാൽ നടീൽവസ്തു‌ തിരഞ്ഞെടുക്കുന്നതിലെ വീഴ്ച് വലിയ നഷ്ടമുണ്ടാക്കും. മുൻ കാലങ്ങളിൽ വിത്തു തൈകൾ നടുമായിരുന്നുവെങ്കിലും തൈപ്പരുവത്തിൽ ലിംഗനിർണയം സാധ്യമല്ലാത്തതും കായ്ക്കാൻ ദീർഘകാലം (6-7 വർഷം) ആവശ്യമായതും കാരണം ഇന്ന് പ്രധാനമായും ഒട്ടിക്കൽ അല്ലെങ്കിൽ മുകുളനം (ബഡിങ്) വഴി ഉൽപാദിപ്പിച്ച തൈകളാണു നടുന്നത്. കുറഞ്ഞ സമയം കൊണ്ട് പൂർണ ഉൽപാദനക്ഷമതയിലെത്തുന്നതും കുരുവിന്റെയും പത്രിയുടെയും […]

ശാസ്ത്രീയമായി വളർത്തിയാൽ ഒരു പാട് ലാഭം; ജാതി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Things to keep in mind when farming nutmeg Read More »

IMG 20240526 WA0054

മറക്കണ്ട, തെങ്ങിന് കാലവർഷം ‘അകത്താ’ണ് – പ്രമോദ് മാധവൻ | Pramod Madhavan

 കാർഷികകേരളത്തിന്റെ ജീവനാഡികളാണ് കാലവർഷവും(South West Monsoon ) തുലാവർഷവും.(North East Monsoon ).  “വർഷം പോലെ കൃഷി” എന്നാണ് ചൊല്ല്. അതായത് ‘മഴ’ നോക്കിയാണ് കൃഷിയെന്ന്. ‘വർഷം നന്നായാൽ വിളയും നന്നാവും’. ഇന്ത്യയിൽ മൺസൂൺ നന്നായാൽ സെൻസെക്സ് ഉയരും. ഭക്ഷ്യധാന്യ ഉത്പാദനം കൂടും. കർഷകന്റെ കൈകളിൽ പണലഭ്യത കൂടും. അവൻ അത് വിപണിയിൽ ചെലവഴിക്കും.GDP വർധിക്കും.GST കൂടും. Total Happiness. മൺസൂൺ മോശമായാൽ കാര്യങ്ങൾ സ്വാഹാ…  “ചിലപ്പോൾ അതിവൃഷ്ടി, മറ്റ് ചിലപ്പോൾ അനാവൃഷ്ടി. ഈ മൺസൂൺ ഇതെന്ത്

മറക്കണ്ട, തെങ്ങിന് കാലവർഷം ‘അകത്താ’ണ് – പ്രമോദ് മാധവൻ | Pramod Madhavan Read More »

Pottuvellari 1

വിത്തു നട്ട് 40–ാം ദിവസം മുതൽ ആദായം തരുന്ന വിള; പൊട്ടുവെള്ളരി | Cucumber – summer season

വേനൽക്കാലത്ത് അതിവേഗം വരുമാനം നേടാൻ പൊട്ടുവെള്ളരിയോളം പറ്റിയ മറ്റൊരു വിളയില്ല. വിത്തു പാകി കേവലം 60 ദിവസത്തിനുള്ളിൽ ആദായം കയ്യിലെത്തും. ശരിയായി പ്ലാൻ ചെയ്താൽ ഒരു സീസണിൽ രണ്ടു കൃഷിയിൽനിന്ന് ആദായമെടുക്കുകയും ചെയ്യാമെന്നു രമേശ്.  ∙ അടിവളമായി ചാണകപ്പൊടിയും ആട്ടിൻകാഷ്ഠവും ∙ വിത്തു പാകി മൂന്നാം ദിവസം മുളച്ചുതുടങ്ങും. അഞ്ചാം ദിനം മുതൽ മുടങ്ങാതെ നനയ്ക്കണം. ∙ വിത്തുപാകി 24 ദിവസം കഴിയുമ്പോൾ പൊട്ടുവെള്ളരിയിൽ പൂവിടും. 40 ദിവസം കഴിയുമ്പോൾ വിളവെടുത്തു തുടങ്ങാം. പാട്ടത്തിനെടുത്ത 2 ഏക്കറിലാണ്

വിത്തു നട്ട് 40–ാം ദിവസം മുതൽ ആദായം തരുന്ന വിള; പൊട്ടുവെള്ളരി | Cucumber – summer season Read More »

IMG 20240524 WA0022

നല്ല കർഷകൻ /കർഷകയാണോ, പശുവൊരെണ്ണം വേണം – പ്രമോദ് മാധവൻ | Pramod Madhavan

കഠിനജീവിതത്തിന്റെ മുൾപ്പാതകളിലൂടെ സഞ്ചരിച്ച് , സോഷ്യൽ മീഡിയയിൽ ഇന്നൊരുപക്ഷെ ഏറ്റവും കൂടുതൽ പേർക്ക് പരിചയമുള്ള, ഒരു Influencer /Motivator ആയ കുമിളിയിലെ ബിൻസിയുടെ ഒരു ഫേസ്ബുക് കുറിപ്പ് പങ്ക് വയ്ക്കുകയാണ്. ഒരു തുണ്ട് കൃഷിപോലും സ്വന്തമായില്ലാതെ, പാട്ടത്തിന് കൃഷി ചെയ്തും തൊഴിലുറപ്പ് പണി ചെയ്തും തുടങ്ങിയ ബിൻസിയും ഭർത്താവും മൂന്ന് മക്കളും അടങ്ങിയ കുടുംബം ഇന്ന് കൃഷിയിൽ നിന്നും ഒരു ഭേദപ്പെട്ട ജീവിതം സാധ്യമാണ് എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ്. കൃഷിയെന്നാൽ ഏകവിളാധിഷ്ഠിതമല്ലെന്നും അത് വിജയിക്കാൻ മൃഗസംരക്ഷണവും കൂടി

നല്ല കർഷകൻ /കർഷകയാണോ, പശുവൊരെണ്ണം വേണം – പ്രമോദ് മാധവൻ | Pramod Madhavan Read More »

Reporterlive 2024 05 6e2e05e3 25a5 4132 8fe0 D2ca6faea53a Arali Cow

അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു | Arali plant – Death

അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. പത്തനംതിട്ട തെങ്ങമത്താണ് സംഭവം. തീറ്റയ്‌ക്കൊപ്പം അരളി ചെടിയുടെ ഇല അബദ്ധത്തില്‍ നല്‍കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് പശുവും കിടാവും ചത്തത്. തെങ്ങമം സ്വദേശിനി പങ്കജവല്ലിയുടെ പശുവും കിടാവുമാണ് ചത്തത്. ചത്ത പശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായി. പശുവിന് ദഹനക്കേടെന്ന് ആദ്യം കരുതിയിരുന്നത്. പങ്കജവല്ലി മൃഗാശുപത്രിയിലെത്തുകയും ചെയ്തിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു സംശയം. മരുന്ന് വാങ്ങി തിരിച്ചെത്തിയ പങ്കജവല്ലി പശുക്കിടാവ്

അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു | Arali plant – Death Read More »

ജൈവമായാലും രാസമായാലും വിഷം, വിഷം തന്നെ | പ്രമോദ് മാധവൻ

ഇന്നലത്തെ ദിനപ്പത്രങ്ങളിലെ ഹൃദയഭേദകമായ വാർത്തയാണ്, തൊടുപുഴയിലെ കഠിനാധ്വാനിയായ കുട്ടിക്കർഷകൻ മാത്യു ബെന്നിയുടെ പശുഫാമിലെ ദുരന്തം. അപ്പന്റെ മരണശേഷം ഒരു കുടുംബം പതുക്കെ ജീവിതത്തിലേക്ക് തിരികെ നടന്നുകയറിക്കൊണ്ടിരിക്കെയാണ് ഈ തിരിച്ചടി. എന്തായാലും പൊതുസമൂഹം ഉണർന്ന് മാത്യു ബേബിയ്ക്ക് താങ്ങാകും എന്ന് തന്നെ കരുതാം. മരച്ചീനിയുടെ തൊലി അളവിൽ കൂടുതൽ പശുക്കൾ കഴിച്ചതാണ് മരണകാരണം എന്ന് ഏറെക്കുറെ സ്ഥിരീകരിച്ചു കഴിഞ്ഞു.  ഈ ദാരുണസംഭവം ജൈവവിഷങ്ങളുടെ (Organic Poisons ) സംഹാരശേഷിയെക്കുറിച്ച് നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്  കൃഷിയിൽ കീടങ്ങളെയും രോഗകാരികളെയും കളകളെയും എലികളെയും

ജൈവമായാലും രാസമായാലും വിഷം, വിഷം തന്നെ | പ്രമോദ് മാധവൻ Read More »

“അച്ഛൻ അരി കുറച്ചാൽ അമ്മ അത്താഴം കുറയ്ക്കും” | പ്രമോദ് മാധവൻ

Input – output relationship, Need based supply എന്നിവയെക്കുറിച്ചുള്ള ഒരു പഴഞ്ചൊല്ല്. “കൊടുത്താൽ കിട്ടും” എന്നും “കൊടുത്താലേ കിട്ടൂ” എന്നും പറയാം. ഇത് കൃഷിയിൽ എന്ത് പ്രസക്തി? കൃഷി എന്നതും ഒരു കൊടുക്കൽ -വാങ്ങൽ പ്രക്രിയ തന്നെയാണ്. ഒരു ചെടിക്ക് വളരാൻ ഉള്ള അനുകൂലസാഹചര്യങ്ങൾ കർഷകൻ ഒരുക്കുമ്പോൾ, അതിന്റെ വിളവിലൂടെ ചെടി നമ്മളെ തൃപ്തിപ്പെടുത്തുന്നു.  ആവശ്യം (need )അനുസരിച്ച് വെയിലും വളവും വെള്ളവും പരിചരണവും നൽകുമ്പോൾ, അതിന്റെ സംതൃപ്തമായ ചെടി വിളവുകൾ നൽകി നമ്മളെ അനുഗ്രഹിക്കുന്നു.

“അച്ഛൻ അരി കുറച്ചാൽ അമ്മ അത്താഴം കുറയ്ക്കും” | പ്രമോദ് മാധവൻ Read More »

IMG 20231225 WA0209 1024x576

പാണൽ (പാഞ്ചി) ഉണ്ടെങ്കിൽ ഇഞ്ചി വിത്ത് ഭദ്രം | പ്രമോദ് മാധവൻ

ഈ പോസ്റ്റ്‌ ഒരു ഓർമ്മപ്പെടുത്തൽ ആണ്, ഇഞ്ചി വിളവെടുക്കുന്ന സമയം ആയത് കൊണ്ട്. മുൻപും ഇത് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. കോട്ടയം മണർകാട് St. Mary ‘s കോളേജിൽ നിന്നും പ്രൊഫസർ ആയി വിരമിച്ച M. G. ചന്ദ്രശേഖരൻ സാറിന്റെ സസ്യമാലയിലെ ഒരു എപ്പിസോഡ് ആണ് താഴെ കൊടുത്തിരിക്കുന്നത്. ഓരോ നാട്ടുചെടികളെക്കുറിച്ചും കാച്ചിക്കുറുക്കിയ ഭാഷയിൽ അദ്ദേഹം എഴുതിയ ചെറിയ കവിതകളുടെ സമാഹാരമാണ് ‘സസ്യമാല’. ഇതാണാ ചെറുകവിത.. “ഇഞ്ചിക്കു പാണൽച്ചവറാണ് ധൂമ – മേൽപ്പിച്ചു സൂക്ഷിപ്പതിനേറെ മെച്ചം; നന്നായ് പഴുത്തുള്ള

പാണൽ (പാഞ്ചി) ഉണ്ടെങ്കിൽ ഇഞ്ചി വിത്ത് ഭദ്രം | പ്രമോദ് മാധവൻ Read More »

പശു വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 27, 28 തീയതികളില്‍ പശു വളര്‍ത്തലിൽ  പരിശീലനം നല്‍കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ  കര്‍ഷകര്‍ ഡിസംബര്‍ 26 ന് മുമ്പ് പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 763473

പശു വളര്‍ത്തല്‍ പരിശീലനം Read More »

IMG 20231019 WA0080 1024x680

പാറപ്പുറത്തു പോലും വരക് കൃഷി ചെയ്യാം | SK Shinu

വരക് , കോഡോ മില്ലറ്റ് , ഡിച്ച് മില്ലറ്റ് , നേറ്റീവ് പാസ്പ്പാലം , ഇന്ത്യൻ ക്രൗൺ ഗ്രാസ് , പശുപ്പുല്ല് , നെല്ല് പുല്ല് എന്നീ പേരുകളിൽ അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ വരഗെന്നും കൂവരക് എന്നും അറിയപ്പെടുന്ന ധാന്യമാണ് കോഡോ മില്ലറ്റ് .കോഡോ മില്ലറ്റ് ഹിന്ദി നാടുകളിൽ കോദ്ര എന്നാണ് അറിയപ്പെടുന്നത്. ഒരു ഏക്കർ കൃഷി ചെയ്യുവാനായി 4 കിലോ വിത്ത് മതിയാവും. നേരിട്ടു വിതച്ചും , ലൈൻ ഫാമിംഗിലും കൃഷി ചെയ്യാം. ( നിരയായി ചാലു

പാറപ്പുറത്തു പോലും വരക് കൃഷി ചെയ്യാം | SK Shinu Read More »