ചെറുകിട കർഷകർക്ക് ആശ്വാസമായി ഐ.ഐ.ടി ബിരുദധാരിയുടെ കണ്ടെത്തൽ; 20,000-ത്തിലധികം കർഷകർക്ക് ഇരട്ടി വരുമാനം നൽകി ‘ഒട്ടിപി’ (Otipy)!
ചെറുകിട കർഷകർക്ക് ആശ്വാസമായി ഐ.ഐ.ടി ബിരുദധാരിയുടെ കണ്ടെത്തൽ; 20,000-ത്തിലധികം കർഷകർക്ക് ഇരട്ടി വരുമാനം നൽകി ‘ഒട്ടിപി’ (Otipy)! വിളവെടുത്ത് 12 മണിക്കൂറിനുള്ളിൽ പച്ചക്കറികൾ ഉപഭോക്താക്കളിൽ എത്തിക്കുന്ന അഗ്രി-ടെക് സ്റ്റാർട്ടപ്പ് 🍅 🌱 കാർഷിക സ്റ്റാർട്ടപ്പ് | Agritech Startup Otipy കൂടുതൽ കൃഷിഭൂമിയോ, വിളഞ്ഞ പച്ചക്കറികൾ വിപണിയിലെത്തിക്കാൻ ആവശ്യമായ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത ചെറുകിട കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡൽഹി ആസ്ഥാനമായുള്ള അഗ്രി-ടെക് സ്റ്റാർട്ടപ്പാണ് ‘ഒട്ടിപി’ (Otipy). ഐ.ഐ.ടി ഡൽഹിയിൽ നിന്ന് ബിരുദം […]

