ചട്ടി മാറ്റണ്ട, കള പറിക്കണ്ട; പച്ചക്കറി കൃഷിയിലെ അത്ഭുതമായ കുട്ടനാട്ടുകാരൻ കലേഷിന്റെ കിഴിക്കൃഷിയെ അറിയാം
സ്ഥലവും സമയവുമില്ലേ? പരീക്ഷിക്കാം ഈ ‘കിഴിക്കൃഷി’: 5 വർഷം വരെ ഉപയോഗിക്കാവുന്ന അത്ഭുത നടീൽ മിശ്രിതം! കള പറിക്കണ്ട, വളം മാറ്റണ്ട; കുട്ടനാട്ടുകാരൻ കലേഷിന്റെ വേറിട്ട കൃഷിരീതി 🍅 🌱 നൂതന കൃഷിരീതികൾ | Kizhi Krishi കൃഷി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും സ്ഥലവും സമയവും കുറവാണെന്നതാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ആലപ്പുഴ കുട്ടനാട് സ്വദേശിയായ കലേഷ് കമലിന്റെ കയ്യിലൊരു ഒറ്റമൂലിയുണ്ട് – കിഴിക്കൃഷി!. സ്വന്തമായി തയാറാക്കിയ പ്രത്യേക നടീൽമിശ്രിതം ഗാർഡൻ നെറ്റിൽ പൊതിഞ്ഞ് കിഴിയുണ്ടാക്കി, ചെടിച്ചട്ടിയിൽ […]

