പച്ചക്കറികൾ

1000881182 922x1024

തുലാവർഷവും, കർഷകരും: തുലാവർഷ മുന്നൊരുക്കങ്ങൾ.

കൃഷിയെ പ്രധാനമായി ആശ്രയിക്കുന്ന കേരളത്തിന്, ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭിക്കുന്ന വടക്ക് കിഴക്കൻ മൺസൂൺ അഥവാ തുലാവർഷം ജീവനാഡിയാണ്. കാരണം, ഇത് സംസ്ഥാനത്തെ രണ്ടാമത്തെ പ്രധാന മഴക്കാലമാണ്. ഗുണപരമായി നോക്കിയാൽ, തുലാവർഷം മണ്ണ് നനവുള്ളതാക്കുകയും ഭൂഗർഭജലനിരപ്പ് ഉയർത്തുകയും ചെയ്യുന്നതിനാൽ, ഇടവപ്പാതിക്ക് ശേഷം നടത്തുന്ന നെൽകൃഷി ഉൾപ്പെടെയുള്ള വിളകൾക്ക് ഇത് അത്യാവശ്യമാണ്. എന്നാൽ ദോഷകരമായ വശങ്ങൾ പരിഗണിക്കുമ്പോൾ, തുലാവർഷം ചിലപ്പോൾ വൈകുകയോ അല്ലെങ്കിൽ അമിത തീവ്രതയോടെ ഇടിമിന്നലിന്റെ അകമ്പടിയോടെ പെയ്യുകയോ ചെയ്താൽ, വിളകൾക്ക് നാശനഷ്ടമുണ്ടാക്കുകയും വെള്ളപ്പൊക്കത്തിനും വരൾച്ചയ്ക്കും […]

തുലാവർഷവും, കർഷകരും: തുലാവർഷ മുന്നൊരുക്കങ്ങൾ. Read More »

1000880009 922x1024

കൃഷി വിജയമാകാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

കൃഷി വിജയമാകാന്‍ തുടക്കത്തിലേ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിത്തിടുമ്പോള്‍ മുതല്‍ ശ്രദ്ധയോടെ ചെയ്താല്‍ മാത്രമേ കൃഷി വിജയത്തിലെത്തിക്കാന്‍ സാധിക്കൂ. കതിരില്‍ വളം വയ്ക്കരുതെന്നൊരു ചൊല്ല് തന്നെയുണ്ട്. കൃഷി വിജയകരമാക്കാന്‍ തുടക്കത്തിലേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. ചെടികള്‍ ശരിയായ അകലത്തില്‍ നടുന്നതു തടസമില്ലാതെ വായു ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും സഹായിക്കും. പച്ചക്കറികള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചു നടാം. തൈകള്‍ കരുത്തോടെ വളരാന്‍ നൈട്രജന്‍ വളങ്ങള്‍ തുടക്കത്തില്‍ കൊടുക്കുക. വിത്ത് തടത്തിലെ ഉറുമ്പ് ശല്യമൊഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി – കറിക്കായം മിശ്രിതം

കൃഷി വിജയമാകാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. Read More »

1000879952 922x1024

ഉറുമ്പിൻ്റെ കഥ: പണിയെടുക്കും, പണിയും തരും!

ഉറുമ്പിൻ്റെ കഥ: പണിയെടുക്കും, പണിയും തരും! *********************************** ഉറുമ്പുകൾ കൃഷിക്ക് ദോഷകരവും ഗുണകരവുമായ രീതിയിൽ സ്വാധീനം ചെലുത്താറുണ്ട്. അവയുടെ സാന്നിധ്യം ചിലപ്പോൾ വിളകൾക്ക് ഭീഷണിയാകുമ്പോൾ, മറ്റു ചിലപ്പോൾ പരിസ്ഥിതിക്ക് ഗുണകരമായ സേവനങ്ങളും നൽകുന്നു. അവയുടെ ഇനം, കൃഷിരീതി, കൃഷിയിടത്തിലെ സാഹചര്യം എന്നിവ അനുസരിച്ച് ഈ സ്വാധീനം വ്യത്യാസപ്പെടാം. ഉറുമ്പുകളെ കൊണ്ടുള്ള പ്രയോജനങ്ങൾ: ***************************************** കര്‍ഷകന് ഉപകാരികളായ ചില ഉറുമ്പുകളും ഉണ്ട്. പുളിയുറുമ്പ് എന്ന് പറയുന്ന മിശിറ് അല്ലെങ്കിൽ നീറ് (ഇവയെ നെയ്ത്തുറുമ്പുകൾ – Weaver Ants എന്നും

ഉറുമ്പിൻ്റെ കഥ: പണിയെടുക്കും, പണിയും തരും! Read More »

1000876565 922x1024

വേപ്പിൻ പ്പിണ്ണാക്കില്‍ മായം ചേര്‍ത്തിട്ടുണ്ടോ..?

കേരളത്തില്‍ ജൈവ കൃഷി വ്യാപകമായതോടെ ഡിമാന്റ് വര്‍ധിച്ച സാധനമാണ് വേപ്പിന്‍പ്പിണ്ണാക്ക്. ഒരു സസ്യം വളര്‍ന്നു വലിയതായി പൂത്തു കായ്ച്ചു ഫലം തരണമെങ്കില്‍ 16 മൂലകങ്ങള്‍ അത്യാവശ്യമാണ്. അതില്‍ മിക്കതും വേപ്പിന്‍പിണ്ണാക്കിലുണ്ട്. വീട്ടില്‍ അടുക്കളത്തോട്ടമൊരുക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ അത്യാവശ്യമുള്ള വസ്തുവാണ് വേപ്പിന്‍പ്പിണ്ണാക്ക്. ഇതു മനസിലാക്കി ഗുണനിലവാരമില്ലാത്ത പിണ്ണാക്ക് വിപണിയിലെത്തിക്കുന്ന ഗൂഡസംഘം കേരളത്തിലുണ്ട്. ഇതു വാങ്ങി കൃഷിക്ക് ഉപയോഗിച്ച് അക്കിടി പറ്റിയ നിരവധി പേരുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. മികച്ച

വേപ്പിൻ പ്പിണ്ണാക്കില്‍ മായം ചേര്‍ത്തിട്ടുണ്ടോ..? Read More »

1000872796 922x1024

കാരറ്റിന്റെ വിവിധ ഇനങ്ങളും ഗുണങ്ങളും കൃഷിരീതിയും അറിയാം

കാരറ്റ് (Carrot): *********************************** തണുപ്പുള്ള കാലാവസ്ഥയിൽ നന്നായി വളരുന്ന ഒരു പ്രധാന ശീതകാല പച്ചക്കറിയാണ് കാരറ്റ്. സാധാരണയായി നവംബർ-ഡിസംബർ മാസങ്ങളിലാണ് കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. കേരളത്തിലെ കാലാവസ്ഥയിൽ തറയിൽ നേരിട്ടുള്ള കൃഷിയേക്കാൾ മെച്ചപ്പെട്ട രീതിയായി കർഷകർ കാണുന്നത് ടെറസ്സിലെ ഗ്രോബാഗുകളിലോ, സിമന്റ് ചാക്കുകളിലോ, അല്ലെങ്കിൽ ലംബമായ (Vertical) കൃഷിക്ക് വേണ്ടി തയ്യാറാക്കിയ പി.വി.സി പൈപ്പുകളിലോ കൃഷി ചെയ്യുന്നതാണ്. കുറഞ്ഞ സ്ഥലത്തും പ്രതികൂല കാലാവസ്ഥയിലും പോലും മികച്ച വിളവ് നേടുന്നതിനായി, കേരളത്തിലെ അടുക്കളത്തോട്ടങ്ങളിലും മട്ടുപ്പാവുകളിലും ഈ

കാരറ്റിന്റെ വിവിധ ഇനങ്ങളും ഗുണങ്ങളും കൃഷിരീതിയും അറിയാം Read More »

1000872790 922x1024

വെള്ളരിക്കയുടെ ഔഷധ ഗുണങ്ങള്‍…

ആയുര്‍വേദ ശാസ്ത്ര പ്രകാരം വെള്ളരി ഏറെ ഔഷധ ഗുണമുള്ളതും ശരീര ക്ഷീണം മാറ്റുന്നതുമായ പച്ചക്കറികളില്‍ ഒന്ന് ആണ്.. പൊട്ടാസ്യം ,സള്ഫീര്‍ , ക്ലോറിന്‍, ഫോസ്ഫറസ് , കാത്സ്യം, സോഡിയം എന്നിവ വെള്ളരിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ചെറിയ രീതിയില്‍ വിറ്റാമിന്‍ സി.യും വിറ്റാമിന്‍ ബി.1, വിറ്റാമിന്‍ ബി.2.നിയാസിന്‍, പ്രോട്ടീന്‍ , ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.  വെളുത്ത വെള്ളരി പ്രമേഹം, മെലിച്ചില്‍, കഫം, പിത്തം എന്നിവയെ കുറയ്ക്കും. പക്ഷെ പഴുത്ത വെള്ളരി പിത്തത്തെ വര്ദ്ധി പ്പിക്കും.. വെള്ളരി ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഗ്ലാസ്

വെള്ളരിക്കയുടെ ഔഷധ ഗുണങ്ങള്‍… Read More »

1000872786 922x1024

കല്ലിയൂരിൻ്റെ കൃഷിപ്പെരുമ – SK ഷിനു

കല്ലിയൂരിലെ നെടിഞ്ഞിൽ പാടത്ത് കർപ്പൂരവള്ളി എന്നയിനം വാഴ കൃഷിചെയ്യുന്ന അശോകൻ എന്ന കർഷകനെ കണ്ടു. കല്ലിയൂരിലെ പച്ചക്കറി ഗ്രാമമാണ് നെടിഞ്ഞിൽ. നെടിഞ്ഞിൽ പാടത്തിനരികിലെ റോഡിലൂടെ യാത്രചെയ്യുമ്പോൾ പാടത്ത് കർപ്പൂരവള്ളി വാഴ കുലച്ചു നിൽക്കുന്ന കാഴ്ച്ച കൗതുകം ഉണർത്തുന്നതാണ്. ഇന്ന് ആ കർഷകനെ നേരിൽ കാണുവാൻ കഴിഞ്ഞു. നല്ല രുചിയും , നല്ല വലിപ്പവുമുള്ള കുലകൾ ലഭിക്കുന്നു എന്നതാണ് ഈ വാഴയിനത്തിൻ്റെ പ്രത്യേകത. 25 മുതൽ 50 കിലോ വരെ തൂക്കമുള്ള കർപ്പൂരവള്ളി വാഴക്കുലകൾ വിളവെടുക്കുവാൻ കഴിഞ്ഞു എന്നാണ്

കല്ലിയൂരിൻ്റെ കൃഷിപ്പെരുമ – SK ഷിനു Read More »

1000872784 922x1024

പച്ചക്കക്കാപ്പൊടി vs കുമ്മായം… ആരാണ് ബൽത്? – പ്രമോദ് മാധവൻ

എല്ലാ മണ്ണും കൃഷിയ്ക്ക് യോജിച്ചതല്ല എന്ന പാഠം കർഷകൻ പഠിക്കണം. ലക്ഷണമൊത്ത മണ്ണ് എല്ലാവർക്കും കിട്ടുകയുമില്ല.  പിന്നെ എന്താ വഴി?  കിട്ടിയ മണ്ണിനെ അറിഞ്ഞ് അതിന്റെ കൂടുതൽ കുറവുകൾ മനസ്സിലാക്കി അതിനെ സമ്പുഷ്ടമാക്കാൻ കർഷകൻ പഠിക്കണം. ഒരാളുടെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ തടസ്സമായി നിൽക്കുന്ന ഒന്നാണ് ഈഗോ അല്ലെങ്കിൽ താനെന്ന ഭാവം. അങ്ങനെയുള്ളവരിൽ മറ്റെന്തു സദ്ഗുണങ്ങൾഉണ്ടായാലും അതെല്ലാം ഈഗോ എന്ന ഒറ്റ ദുർഗുണത്തിന്റെ നിഴലിൽ ആയിപ്പോകും.  എന്നത് പോലെ മണ്ണിൽ ഒരുപാട് നല്ല ഘടകങ്ങൾ ഉണ്ടെങ്കിലും അമ്ലത

പച്ചക്കക്കാപ്പൊടി vs കുമ്മായം… ആരാണ് ബൽത്? – പ്രമോദ് മാധവൻ Read More »

1000869628 922x1024

തോട്ടവിളകൾ മാറേണ്ട കാലം!

മലയാളിയുടെ മനസ്സിലെ കർഷകന് എന്നും ഒരൊറ്റ രൂപമാണ്—ദാരിദ്ര്യവും കടക്കെണിയുമായി, ഒരു തുണ്ട് ഭൂമിയിൽ കഷ്ടപ്പെടുന്ന, പ്രായം ചെന്ന ഒരാൾ. എന്നാൽ, നമ്മുടെ മണ്ണിലുള്ള യഥാർത്ഥ സാധ്യതകൾ തിരിച്ചറിഞ്ഞാൽ ഈ ചിത്രം മാറും. അപ്രിയസത്യം പറയട്ടെ, ആ മാറ്റത്തിന് തടസ്സമായി നിൽക്കുന്നത് നിയമത്തിന്റെ ചില പഴയ കെട്ടുപാടുകൾ മാത്രമാണ്. കാർഷിക മേഖല നഷ്ടത്തിലാണ് എന്ന് പറയുന്നത് ശരിയാണ് — കർഷകനെ കെട്ടിയിടുകയും, അയാൾക്ക് ഇഷ്ടമുള്ളത് കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്താൽ, കൃഷി എന്നും നഷ്ടത്തിൽ തന്നെയായിരിക്കും. കർഷകന്

തോട്ടവിളകൾ മാറേണ്ട കാലം! Read More »

1000864509 922x1024

എന്താണ് കശ്മീരിലെ പ്രകൃതിദത്ത ഫ്രിഡ്ജ്?

എന്താണ് കശ്മീരിലെ പ്രകൃതിദത്ത ഫ്രിഡ്ജ്? കശ്മീർ താഴ്വരയിലെ പുൽവാമ ജില്ലയിലുള്ള ഒരു ഗ്രാമത്തിലെ മലയിടുക്കിലാണ് ഈ അത്ഭുത പ്രതിഭാസമുള്ളത്. മലയിടുക്കിലെ പാറക്കെട്ടുകൾക്കിടയിൽ നിന്ന് തണുത്ത വായു പുറത്തേക്ക് വരുന്നു. വേനൽക്കാലത്ത് പുറത്ത് ഉയർന്ന താപനിലയാണെങ്കിലും ഈ പാറയിടുക്കുകളിൽ ഐസ് പോലെ തണുത്ത അവസ്ഥയായിരിക്കും. ഈ തണുപ്പ് കാരണം ഗ്രാമീണർ അവരുടെ ഭക്ഷണ സാധനങ്ങളും വെള്ളവും മറ്റും കേടുകൂടാതെ സൂക്ഷിക്കാൻ ഈ സ്ഥലം ഉപയോഗിക്കുന്നു. ഇതുകൊണ്ടാണ് ഇതിനെ “പ്രകൃതിദത്ത ഫ്രിഡ്ജ്” എന്ന് വിളിക്കുന്നത്. ഇതിന്റെ പിന്നിലെ ശാസ്ത്രീയ കാരണം

എന്താണ് കശ്മീരിലെ പ്രകൃതിദത്ത ഫ്രിഡ്ജ്? Read More »