2017 വരെ ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്ന അജയ് ഗോപിനാഥിന്റെ ജീവിതം മാറ്റിമറിച്ച കഥ
അജയ് ഗോപിനാഥ് ഒരു സാധാരണ ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നു 2017 വരെ, എന്നാൽ ബാംഗ്ലൂരിലെ ഒരു റെസ്റ്റോറന്റിൽ നിന്നും കഴിച്ച ഒരു ഭക്ഷണം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. Micro Greens – ഇതായിരുന്നു അദ്ദേഹം കഴിച്ച ഭക്ഷണം, മൈക്രോ ഗ്രീൻസ് എന്ന് വച്ചാൽ സാധാരണ പച്ചക്കറി ചെടികൾ തന്നെ പക്ഷേ മുളച്ചു കഴിഞ്ഞാൽ പരമാവധി മൂന്ന് ആഴ്ചക്കുള്ളിൽ വിളവെടുക്കും, ഇത്തരത്തിൽ ആദ്യത്തെ ഇലകൾ തളിർക്കുമ്പോൾ തന്നെ വിളവെടുത്താൽ അവയിൽ മിനറൽസ്, വിറ്റാമിൻ ഒക്കെ ധാരാളം ഉണ്ടാവും. ഈ […]
2017 വരെ ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്ന അജയ് ഗോപിനാഥിന്റെ ജീവിതം മാറ്റിമറിച്ച കഥ Read More »










