ഈ മാസം അവസാനത്തോടെ ശീതകാല പച്ചക്കറികളുടെ തൈകൾ ഉണ്ടാക്കാൻ ഒരുങ്ങാം
================================== കാലാവസ്ഥാനുസൃതമാകണം കൃഷി എന്നാണല്ലോ? പക്ഷെ കാലാവസ്ഥ പിടി തരാതെ നിൽക്കുകയാണെങ്കിൽ നമുക്കെന്ത് ചെയ്യാൻ കഴിയും? അപ്പോഴാണ് പലരും ദൈവത്തെ വിളിക്കുക. ആയതിനാൽ നമ്മുടെ നിയന്ത്രണത്തിൽ ഉള്ള കാര്യങ്ങൾ ഭംഗിയായി ചെയ്യുക.”താൻ പാതി, ദൈബം പാതി”. ശുഭാപ്തിവിശ്വാസി ആയിരിക്കുക. വൃശ്ചികം, ധനു, മകരം എന്നീ മാസങ്ങളാണ് മലയാളിയുടെ മഞ്ഞുകാലം. രാത്രിയിൽ തണുപ്പും പകൽ ഭേദപ്പെട്ട ചൂടും. ഈ കാലാവസ്ഥ സമതലപ്രദേശങ്ങളിൽ ശീതകാല പച്ചക്കറികൾക്ക് അരങ്ങൊരുക്കുന്നു. പ്രധാനമായും കാബേജ്, കോളിഫ്‌ളവർ, ബ്രോക്കോളി, നോൾ കോൾ, ചൈനീസ് കാബേജ്, ബോക് […]
ഈ മാസം അവസാനത്തോടെ ശീതകാല പച്ചക്കറികളുടെ തൈകൾ ഉണ്ടാക്കാൻ ഒരുങ്ങാം Read More »







