പച്ചക്കറികൾ

Images2021

നിങ്ങൾ അറിഞ്ഞോ വെള്ളരിക്ക ഒരു സംഭവം തന്നെ

  ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറിയുള്ള പച്ചക്കറിയായ വെള്ളരിക്ക ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താം. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക സഹായിക്കും. അറിയാം വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങൾ: വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഈ സമയത്തെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം […]

നിങ്ങൾ അറിഞ്ഞോ വെള്ളരിക്ക ഒരു സംഭവം തന്നെ Read More »

Download208

ജന്മദേശം ചൈന ഒട്ടേറെ ഔഷധഗുണങ്ങൾ അടങ്ങിയ പഴം കിവി

  അൽപം പുളിരസത്തോടെയുള്ളതാണ് കിവി പഴങ്ങൾ. ഇതിന്റെ ജന്മദേശം തെക്കൻ ചൈനയാണ്. ലോകത്തു ലഭ്യമായതിൽ ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നായിട്ടാണു കിവിയെ കണക്കാക്കുന്നത്. ഈ അടുത്ത കാലത്ത് മണിപ്പൂരിലും കിവി കൃഷി തുടങ്ങിയിട്ടുണ്ട്. കിവിയുടെ പുറംഭാഗത്തിന് ന്യൂസിലൻഡിൽ കാണപ്പെടുന്ന കിവി എന്ന പക്ഷിയുടെ തൂവലുമായി സാമ്യം ഉള്ളതിനാലാണ്‌ ഇതിന്‌ കിവി എന്ന പേര്‌ വന്നത്. ഗുണങ്ങളാൽ സമ്പന്നമാണ് ഓരോ കിവി പഴവും. കിവികളിലെ ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് (ജിഐ) എന്നിവയുടെ സാന്നിധ്യം

ജന്മദേശം ചൈന ഒട്ടേറെ ഔഷധഗുണങ്ങൾ അടങ്ങിയ പഴം കിവി Read More »

Easy Chilly Cultivation Using Kanjivellam 450x300 1

കീടങ്ങളെ തുരത്താൻ ഇനി കഞ്ഞി വെള്ളം മാത്രം മതി

  നമ്മളിൽ പലരും ഇന്ന് വീടുകളിൽ ഒരു ചെറിയ രീതിയിൽ എങ്കിലും പച്ചക്കറി കൃഷി ചെയ്യുന്നവരായിരിക്കും. അടുക്കളത്തോട്ടം പുതിയകാലത്ത് ട്രെൻഡിങ് ആണല്ലോ.. ഏതായാലും ഇത് മൂലം കുറച്ച് പച്ചക്കറികൾ എങ്കിലും നമുക്ക് കടയിൽ നിന്ന് വാങ്ങുന്നത് ഒഴിവാക്കാനാകും. എന്നാൽ നമ്മുടെ പച്ചക്കറി നശിപ്പിക്കുന്ന പുഴു, പ്രാണി പോലെയുള്ള സൂക്ഷ്മജീവികളുടെ അക്രമണം വലിയ തലവേദന സൃഷ്ടിക്കും. ഇതിനുള്ള ഒരു പരിഹാരമാവാം ഇന്ന്. ഇത് നിർമ്മിക്കാനായി നമുക്ക് വേണ്ടത് കഞ്ഞിവെള്ളമാണ്. കുത്തരി ചോറിന്റെ വെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ആദ്യമായി

കീടങ്ങളെ തുരത്താൻ ഇനി കഞ്ഞി വെള്ളം മാത്രം മതി Read More »

Download204

ക്യാരറ്റ് തൈകൾ പറിച്ച് നടാറില്ല…. പ്രമോദ് മാധവൻ

  വീട്ടിൽ ക്യാരറ്റ് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ദാ.. സമയമായി വരുന്നു. വിത്ത് വാങ്ങാൻ ഒരുങ്ങാം. നവംബർ ആദ്യം വിത്ത് പാകാം.  16 ഡിഗ്രി സെന്റിഗ്രേഡ് മുതൽ 20 ഡിഗ്രി സെന്റി ഗ്രേഡ് വരെയുള്ള താപനിലയാണ് നല്ല നിറവും വലിപ്പവും ഉള്ള കിഴങ്ങുകൾ കിട്ടാൻ നല്ലത്. എങ്കിലും 28 ഡിഗ്രി വരെയുള്ള ചൂട് ക്യാരറ്റ് താങ്ങും. താപനില അതിന് മുകളിലേക്ക് പോകുമ്പോൾ കിഴങ്ങ് ചെറുതാകും.നല്ല വളർച്ചയ്ക്ക് മണ്ണിന്റെ കുറഞ്ഞ ഊഷ്മാവ് (Low soil temperature ) വളരെ

ക്യാരറ്റ് തൈകൾ പറിച്ച് നടാറില്ല…. പ്രമോദ് മാധവൻ Read More »

Download203

ഇനി പയറിന് വില കൂടിയാലും നിങ്ങൾ വിഷമിക്കേണ്ടി വരില്ല

ഇന്ന് നമ്മുടെയൊക്കെ വീടുകളിൽ ഒരു ചെറിയ രീതിയിലെങ്കിലും അടുക്കള തൊട്ടം ഉണ്ടാകും. ചെറിയ ഫാമിലി ആണെങ്കിൽ അവർക്ക് കഴിക്കാനുള്ള പച്ചക്കറി ഈ തോട്ടത്തിൽ നിന്ന് മാത്രം തന്നെ ശേഖരിക്കാം. നമ്മുടെ മലയാളിയുടെ ഒരു പ്രധാന കൂട്ടാൻ ആണല്ലോ പയർ. മാത്രമല്ല അടുക്കള തോട്ടത്തിലെ ഒരംഗം കൂടി ആയിരിക്കും ഇത്. വളരെ എളുപ്പത്തിൽ എങ്ങനെ പയർ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. പയർ നടുമ്പോൾ കുറച്ച് അധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് തിരഞ്ഞെടുക്കുന്ന സ്ഥലം മുതൽ വിത്തിന്റെ ഗുണമേന്മ വരെ ഇതിൽ

ഇനി പയറിന് വില കൂടിയാലും നിങ്ങൾ വിഷമിക്കേണ്ടി വരില്ല Read More »

Easy Brinjal Cultivation Tricks 450x300 1

ഈ ഒരു സ്പ്രേ മതി ഇനി നിങ്ങളുടെ പച്ചക്കറിയും തഴച്ച് വളരും

നമ്മളിൽ ചിലർക്കെങ്കിലും വഴുതന വലിയ ഇഷ്ടമായിരിക്കും. അടുക്കള തോട്ടത്തിലെ ഒരു പ്രധാന വിഭവമാണെങ്കിലും പലപ്പോഴും വേണ്ടത്ര വിളവ് ലഭിക്കുന്നില്ല എന്നത് പലരുടെയും ഒരു പ്രശ്നമാണ്. അതിനുള്ള ഒരു പരിഹാരമാവാം ഇന്ന്. ഒരു വെറൈറ്റി മോഡൽ സ്പ്രേയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ സ്പ്രേ അടിക്കലോട് കൂടെ പച്ചക്കറികൾക്ക് നല്ല വിളവ് ലഭിക്കും. ഇതിനായി ആദ്യം വേണ്ടത് നാനോ പൊട്ടാഷാണ്. ചെടികൾക്ക് ആവശ്യമായ പ്രാഥമിക മൂലങ്ങളിൽപ്പെട്ട ഒന്നാണല്ലോ പൊട്ടാസ്യം. ഒരു ചെറിയ കുപ്പിക്ക് ഏകദേശം 150 രൂപയോളം മാത്രമുള്ളു ഇതിന്റെ

ഈ ഒരു സ്പ്രേ മതി ഇനി നിങ്ങളുടെ പച്ചക്കറിയും തഴച്ച് വളരും Read More »

Images2013

കൊക്കോ വില വർധിക്കുന്നു. കൂടെ ചോക്ലേറ്റ് വിലയും

  രാജ്യാന്തര വിപണിയിൽ കൊക്കോ വില ടണ്ണിനു 10,000 ഡോളർ (8,33,000 രൂപ) കടന്നു. ന്യൂയോർക്കിലെയും ലണ്ടനിലെയും ഇൻ്റർനാഷനൽ കമ്മോഡിറ്റി എക്സ്ചേഞ്ചുകളിൽ 10,080 ഡോളർ നിരക്കിലാണ് ഏറ്റവും ഒടുവിൽ അവധി വ്യാപാരം നടന്നത്. ഒരു വർഷത്തിനിടയിൽ 200 ശതമാനത്തോളമാണു വർധന. ലോകത്തു മറ്റൊരു കാർഷികോൽപന്നത്തിനും ഇതേ അളവിൽ വില ഉയർന്നിട്ടില്ല. ലോകവിപണികളിലേക്ക് ആവശ്യമുള്ള കൊക്കോയുടെ 70 ശതമാനവും ലഭ്യമാക്കിയിരുന്ന ഐവറി കോസ്‌റ്റ്, ഘാന എന്നീ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ സംഭവിച്ച കൃഷിനാശം മൂലം കയറ്റുമതിക്കു നേരിട്ടിരിക്കുന്ന കനത്ത ഇടിവാണു

കൊക്കോ വില വർധിക്കുന്നു. കൂടെ ചോക്ലേറ്റ് വിലയും Read More »

Images2012

പച്ചക്കറികൾ പെട്ടെന്ന് കേട് വരാതിരിക്കാൻ ഈ സൂത്രം പ്രയോഗിച്ചാൽ മതി

  പച്ചക്കറികൾ കൂടുതൽ കാലം ഫ്രഷ് ആയി സൂക്ഷിക്കുന്നത് നമ്മളിൽ പലർക്കും വെല്ലുവിളിയായ ഒരു കാര്യമാണ്. പ്രത്യേകിച്ചും സ്‌ഥിരമായി പച്ചക്കറി ആവശ്യമായതിനാൽ തന്നെ അധികം വാങ്ങിവയ്ക്കേണ്ട അവസ്‌ഥയുമുണ്ട്. എത്ര ഫ്രഷ് ആയ പച്ചക്കറി വാങ്ങികൊണ്ടുവന്ന് വച്ചാലും ഓന്നോ രണ്ടോ ദിവസത്തിനുള്ളിൽ പലതും കേടായി പോകുന്നതുകാണാം. സ്‌ഥിരമായി വരുത്തുന്ന ചില തെറ്റുകൾ മനസിലാക്കി അത് മാറ്റാനായി ചില നുറുങ്ങുകൾ പരീക്ഷിച്ചാൽ ആഴ്ച്‌ചകളോളം പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കാനാകും. 1. പച്ചക്കറികൾ ഉപയോഗിക്കുന്നതിന് മുമ്പ് മാത്രം കഴുകുക പച്ചക്കറികൾ വീട്ടിലേക്ക് കൊണ്ടുവന്ന

പച്ചക്കറികൾ പെട്ടെന്ന് കേട് വരാതിരിക്കാൻ ഈ സൂത്രം പ്രയോഗിച്ചാൽ മതി Read More »

Easy Ginger Krishi Tips Using Oodu 450x300 1

നാല് ഓട് മതി ഇനി ഇഞ്ചി കൃഷിക്ക്

  നമ്മുടെ വീടുകളിലെ ഒരു സ്ഥിരാംഗമായിരിക്കും ഇഞ്ചി. ദൈനംദിനം ആവശ്യമുള്ള വളരെ എളുപ്പത്തിൽ കൃഷി ചെയ്ത് ഉണ്ടാക്കാവുന്നതുമായ ഈ ഇഞ്ചി പോലും ലഭിക്കാൻ നമ്മൾ കടകളെ ആശ്രയിക്കേണ്ടി വരുന്നു. പുറത്തുനിന്ന് വരുന്ന ഇത്തരം പച്ചക്കറികൾ വിഷമുള്ളതാണെന്ന് അറിഞ്ഞിട്ടും നമ്മൾ സ്വന്തമായി നട്ടുവളർത്താൻ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. നമുക്കൊരു ചേഞ്ച് വേണ്ടേ…? അടുക്കള ആവശ്യത്തിനുള്ള ആ ഒരു കഷണം ഇഞ്ചി നമ്മൾ സ്വന്തം ഉണ്ടാക്കാം എന്ന് ഒന്ന് തീരുമാനിച്ചാലോ… വീട്ടിൽ എങ്ങനെ എളുപ്പത്തിൽ ഇഞ്ചി കൃഷി ചെയ്യാം എന്ന്

നാല് ഓട് മതി ഇനി ഇഞ്ചി കൃഷിക്ക് Read More »

Easy Payar Farming Tips 450x300 1

പയർ വിളയിക്കാനൊരു നാടൻ കൃഷിരീതി

   പയർ നമ്മുടെ മലയാളിയുടെ ഒരു ഇഷ്ട കൂട്ടാനായിരിക്കും. പയറും കഞ്ഞിയും എന്ന കോമ്പിനേഷൻ കേട്ടിട്ടില്ലേ… പലരും വീട്ടിൽ കൃഷി ചെയ്യുന്ന ഒരു പച്ചക്കറി കൂടിയായിരിക്കുമിത്. ഈ പയർ നാടൻ രീതിയിൽ എങ്ങനെ നടുന്നത് എന്ന് നോക്കാം. ഇതിന് ആദ്യമായി ഗ്രോ ബാഗ് ഒരുക്കണം. ഗ്രോ ബാഗിന്റെ ഏറ്റവും അടിഭാഗത്ത് കരിയിലയോ പച്ചിലയോ ആദ്യ ലെയറായി ഇടുക. അതിന് മുകളിലായി മണ്ണ് നിറക്കുക. ഏകദേശം ഗ്രോ ബാഗിൻ്റെ പകുതിയോളം നിറക്കണം. ശേഷം ഇതിൽ വിത്ത് നടാം. ഒരു

പയർ വിളയിക്കാനൊരു നാടൻ കൃഷിരീതി Read More »