ചിക്കൻ ഷവർമ | Chicken shawarma
ചിക്കൻ ഷവർമ ചിക്കൻ ഷവർമ കഴിക്കണം എന്ന് തോന്നുമ്പോൾ ഇതുപോലെ ഉണ്ടാക്കിക്കോളൂ പേടിക്കാതെ കഴിക്കാം .. കുബൂസ് മൈദ ഒന്നര കപ്പ് ഓയിൽ ഒരു ടേബിൾ സ്പൂൺ പഞ്ചസാര ഒരു ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇൻസ്റ്റന്റ്ഈസ്റ്റ് അര ടീസ്പൂൺ വെള്ളം ആവശ്യത്തിന് ഓയിൽ എല്ലാ ചേരുവകളും ഒരു ബൗളിൽ ഇട്ടതിനുശേഷം നല്ലപോലെ മിക്സ് ആക്കുക. കുറച്ചു കുറച്ചായി വെള്ളമൊഴിച്ച് 8 മിനിറ്റോളം കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ്ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ മാറ്റിവയ്ക്കുക ഒന്നര […]
ചിക്കൻ ഷവർമ | Chicken shawarma Read More »


