പച്ചക്കറികൾ

മീൻ പൊള്ളിച്ചത് | Fish Pollichathu

ചേരുവകൾ സിലോപ്പിയ മീൻ : 4 എണ്ണം  മുളകുപൊടി : 2 ടേബിൾ സ്പൂൺ  മഞ്ഞൾപൊടി : ½ടീസ്പൂൺ   ഉപ്പ് : ½സ്പൂൺ വെള്ളം : ആവശ്യത്തിന് വെളിച്ചെണ്ണ : ആവശ്യത്തിന് കടുക് ; ½ടീസ്പൂൺ  സവാള : ½ kg തക്കാളി : 3 എണ്ണം കറിവേപ്പില : 3 തണ്ട് ഇഞ്ചി വെളുത്തുള്ളി : 1ടേബിൾ സ്പൂൺ  ഉപ്പ് : ½ടീസ്പൂൺ  ഗരംമസാല : 1ടീസ്പൂൺ  വാഴയില  പാകം ചെയ്യുന്ന വിധം സെലോപ്പിയ മീൻ […]

മീൻ പൊള്ളിച്ചത് | Fish Pollichathu Read More »

കരൾ കുരുമുളകിട്ടു വരട്ടിയത് | Liver roasted with pepper

ചേരുവകൾ  1)കരൾ – 500 gm 2)ഇഞ്ചി വെളുത്തുള്ളി അരച്ചത് – 4 ടീ സ്പൂണ് സവാള – 2 നീളത്തിൽ അരിഞ്ഞത് 3) മഞ്ഞൾപൊടി -1/2 ടീ സ്പൂണ് മല്ലിപൊടി-3 ടീ സ്പൂണ് കുരുമുളക് പൊടി/ചതച്ചത് – 3 ടീ സ്പൂണ് ഗരം മസാല – 1 ടീ സ്പൂണ് 4) പച്ചമുളക്/വേപ്പില/ഉപ്പ്/എണ്ണ പാകം ചെയ്യുന്ന വിധം ———————————— ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ രണ്ടാമത്തെ സാധനങ്ങൾ ഇടുക. ഇതിലേക്ക് പൊടികൾ ഇട്ടു നന്നായി

കരൾ കുരുമുളകിട്ടു വരട്ടിയത് | Liver roasted with pepper Read More »

ബ്രഡ് പിസ്സ സാൻവിച് | Bread Pizza Sandwich

ചിക്കൻ ടോപ്പിങ്ങിനുള്ള ചേരുവകൾ: എണ്ണ 3 ടീസ്പൂൺ എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ 500 ഗ്രാം സോയ സോസ് 2 ടീസ്പൂൺ ചില്ലി സോസ് 2 ടീസ്പൂൺ വെളുത്തുള്ളി പൊടി 1 ടീസ്പൂൺ ചുവന്ന മുളക് അടരുകളായി 1 ടീസ്പൂൺ കുരുമുളക് പൊടി 1 ടീസ്പൂൺ ഒറിഗാനോ 1 ടീസ്പൂൺ ഉപ്പ് 1 ടീസ്പൂൺ ക്രീം വെജിറ്റബിൾ മിശ്രിതത്തിനുള്ള ചേരുവകൾ: ഉള്ളി (അരിഞ്ഞത്) 1 കപ്പ് കാപ്സിക്കം (അരിഞ്ഞത്) 1 കപ്പ് കാബേജ് (ജൂലിയൻ) 1 കപ്പ് സ്വീറ്റ്

ബ്രഡ് പിസ്സ സാൻവിച് | Bread Pizza Sandwich Read More »

വെള്ളപ്പം & ബീഫ് സ്റ്റു | Vellappam & Beef Stew

(വെള്ളപ്പം ഉണ്ടാക്കാൻ പച്ചരിയേക്കാൾ പുഴുക്കലരി ആണ് നല്ലത്.)    ചേരുവകൾ:  അരിപ്പൊടി(പുഴുക്കലരി), തേങ്ങ, ജീരകം, ചുവന്നുള്ളി, വെളുത്തുള്ളി, ഉപ്പ്, കള്ള്, കപ്പി കാച്ചിയത്. അരിമേടിച്ചു പൊടിപ്പിച്ചെടുക്കുന്നതാവും നല്ലത് 2.5 kg മിച്ചം അരിപ്പൊടിയാണ് ഞാൻ എടുത്തത്, ഇനി തേങ്ങ ചിരവി അതു മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക.(ഇടത്തരം വലിപ്പം ഉള്ള 4 തേങ്ങയാണ് എടുത്തത്, എത്ര ചേർക്കുന്നുവോ അത്രയും രുചി ഉണ്ടാവും), ഇനികുറച്ചു അല്ലി വെളുത്തുള്ളിയും രണ്ടുമൂന്നു ചുവന്നുള്ളിയും ജീരകവും അരച്ചെടുക്കുക(അളവുകൾ പിക്ചർ നോക്കുക), പിന്നെ ഒരു അര

വെള്ളപ്പം & ബീഫ് സ്റ്റു | Vellappam & Beef Stew Read More »

നെയ്ച്ചോറും മട്ടൺ റോസ്റ്റും | Naichor and Mutton Roast

നെയ്‌ച്ചോറ് ആവശ്യമുള്ള സാധനങ്ങള്‍: ജീരകശാല അരി (കൈമ അരി)- 2 കപ്പ്‌ നെയ്യ് – 5 ടീസ്പൂണ്‍ അണ്ടിപ്പരിപ്പ്‌ – 15 എണ്ണം ഉണക്ക മുന്തിരി- ഒരു പിടി നീളത്തില്‍ അറിഞ്ഞ സവാള- 4 കപ്പ്‌  ഗ്രാമ്പു- 4 എണ്ണം കറുവ പട്ട- രണ്ട് ചെറിയ കഷ്ണം ഏലയ്ക്ക- 4 എണ്ണം പെരുംജീരകം – അര സ്പൂൺ  ഉപ്പ്‌- ആവശ്യത്തിനു മല്ലിയില – അര കെട്ട്  വെള്ളം – 4 കപ്പ്‌ പാചകം ചെയുന്ന വിധം: അരി

നെയ്ച്ചോറും മട്ടൺ റോസ്റ്റും | Naichor and Mutton Roast Read More »

മീൻ കറി | Fish Curry

മീൻ : 1 kg ചെറിഉള്ളി : 1 കപ്പ് പച്ചമുളക് : 3 എണ്ണം ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1½ സ്പൂൺ കറുവേപ്പില : 2 തണ്ട് മുളകുപൊടി : 3 സ്പൂൺ  മഞ്ഞൾപൊടി : ¼ സ്പൂൺ ഉപ്പ് : പാകത്തിന് തക്കാളി : 1 എണ്ണം വെള്ളം : ആവിശ്യത്തിന് കുടംപുളി : പുളി അനുസരിച്ച് പാകം ചെയുന്ന വിധം ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് ചെറിയുള്ളി വഴറ്റി പച്ചമുളക് ചേർത്ത്

മീൻ കറി | Fish Curry Read More »

FB IMG 1723174865504 819x1024

ചിക്കൻ ബിരിയാണി | Chicken biryani

ചേരുവകള്‍ ബിരിയാണി അരി – 2 കപ്പ് ഏലക്കായ് – 3 എണ്ണം ഗ്രാമ്പൂ – 6 എണ്ണം കറുവാപ്പട്ട – 2 കഷ്ണം പെരുംജീരകം – 1 ടീസ്പൂണ്‍ ജാതിപത്രി – 2 എണ്ണം തക്കോലം – 3 എണ്ണം മല്ലിയില – ¼ കപ്പ് രംഭയില – 2 പുതിനയില – ¼ കപ്പ് നെയ്യ് – ¼ ടീസ്പൂണ്‍ എണ്ണ, ഉപ്പ് – ആവശ്യത്തിന് മസാലയ്ക്കുവേണ്ടി ചിക്കന്‍ വലിയ കഷണങ്ങളാക്കിയത് – 1

ചിക്കൻ ബിരിയാണി | Chicken biryani Read More »

Fruit Sapota

പരിചിതമല്ലാത്ത പഴവർഗങ്ങൾ നട്ടുവളർത്താനായി ചില പരദേശി ഇനങ്ങൾ പരിചയപ്പെടാം

മഴക്കാലമെത്തി. പുരയിടത്തിൽ പുതുതായി എന്തെങ്കിലും നട്ടുവളർത്താൻ സമയമായി. പരിചിതമല്ലാത്ത പഴവർഗങ്ങൾ നട്ടുവളർത്താൻ താൽപര്യമുള്ളവർക്കായി ചില പരദേശി ഇനങ്ങൾ പരിചയപ്പെടുത്താം. വാണിജ്യക്കൃഷിസാധ്യതയുള്ളതും വീട്ടാവശ്യത്തിനായി മാത്രവും വളർത്താവുന്ന ഇനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. സ്വന്തം അഭിരുചിക്കും ആവശ്യത്തിനുമനുസരിച്ചും തിരഞ്ഞെടുക്കാം. മേമി സപ്പോട്ട  തെക്കേ അമേരിക്കയിലും ഓസ്ട്രേലിയയിലും കൃഷി ചെയ്യുന്ന മേമി സപ്പോട്ട ഇന്ത്യയുടെ പല ഭാഗത്തും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്. ഒരു കിലോയിലേറെ തൂക്കം വരുന്ന വലിയ കായ്കളുണ്ടാകുന്ന ചെടിക്കു വ്യത്യസ്ത രുചികളുള്ള ഇനങ്ങളുമുണ്ട്. മഗന, ലൊറീറ്റോ, പാന്റീൻ, കസ്ബുൾ എന്നീ

പരിചിതമല്ലാത്ത പഴവർഗങ്ങൾ നട്ടുവളർത്താനായി ചില പരദേശി ഇനങ്ങൾ പരിചയപ്പെടാം Read More »

Images2010204

പഴമായും പച്ചക്കറിയായും ഉപയോഗിക്കുവാൻ കഴിയുന്ന കാർഷിക വിള; ബട്ടർനട്ട് സ്ക്വാഷ് സൂപ്പറാണ്. | SK. ഷിനു

വിദേശയിനം കാർഷിക വിളയായ ബട്ടർനട്ട് നമ്മുടെ നാട്ടിലും വിളയിക്കാനാവും. പഴമായും പച്ചക്കറിയായും ഉപയോഗിക്കുവാൻ കഴിയുന്ന കാർഷിക വിളയാണിത്. കുപ്പിയുടെ ഷെയ്പ്പുള്ളതിനാൽ മലയാളികൾ ഇതിനെ ‘കുപ്പി കായ’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നു. നമ്മുടെ നാട്ടിൽ ഏറെ പരിചിതമല്ലാത്ത കാർഷിക വിളയാണ് ബട്ടർനട്ട് സ്ക്വാഷ്. ബട്ടർനട്ട് സ്ക്വാഷ് സൂപ്പറാണ്. ================================= പച്ചക്കറിയായും പഴമായും ഉപയോഗിക്കുവുന്ന ഒരു കാർഷിക വിളയാണ് ബട്ടർനട്ട് സ്ക്വാഷ് .കണ്ടാൽ ചെറിയ മത്തങ്ങയാണെന്ന് തോന്നും .മത്തങ്ങയ്ക്ക് പകരമായി മത്തങ്ങ ഉപയോഗിക്കുന്ന എല്ലാ വിഭവങ്ങളിലും ഉപയോഗിക്കുവാൻ കഴിയുന്ന ഒന്നാണ്

പഴമായും പച്ചക്കറിയായും ഉപയോഗിക്കുവാൻ കഴിയുന്ന കാർഷിക വിള; ബട്ടർനട്ട് സ്ക്വാഷ് സൂപ്പറാണ്. | SK. ഷിനു Read More »

Njaval

കിലോക്ക് 400 രൂപ വരെ; ഞാവൽ പഴത്തിന്റെ രുചി അറിയണേൽ നല്ല വില കൊടുക്കണം | Jamun fruit price soars

മഴക്കാലത്ത് ഞാവല്‍പ്പഴം തിന്നണോ എന്നാല്‍ ഇത്തവണ നല്ലവില നല്‍കേണ്ടിവരും. ഞാവല്‍പ്പഴത്തിന്റെ സീസണ്‍ കഴിഞ്ഞതിനാല്‍ ഇത്തവണ കിലോക്ക് 400 രൂപ വരെയുണ്ട്. സീസണില്‍ 150 – 200 രൂപവരെയുള്ള ഞാവല്‍പ്പഴത്തിനിപ്പോള്‍ നല്ലവിലയാണ്. പാതയോരങ്ങളില്‍ സൈക്കിളുകളിലും മറ്റും വില്‍പ്പന നടത്തുന്ന സംഘങ്ങളാകട്ടെ കാല്‍ക്കിലോക്ക് 150 രൂപ വരെ വാങ്ങുന്നുണ്ട്. എന്നാല്‍ ചില പഴക്കടകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും കിലോക്ക് 360 രൂപ വരെയുണ്ട്. നെല്ലിയാമ്പതി, നെന്മാറ, അട്ടപ്പാടി മേഖലകളില്‍ നിന്നും വരുന്ന ഞാവൽപ്പഴങ്ങളാണിപ്പോൾ വിപണിയിലുള്ളത്. പടിഞ്ഞാറൻ മേഖലയിൽ ഞാവൽപ്പഴത്തിൻ്റെ സീസൺ കഴിഞ്ഞതും പ്രാദേശികമായി

കിലോക്ക് 400 രൂപ വരെ; ഞാവൽ പഴത്തിന്റെ രുചി അറിയണേൽ നല്ല വില കൊടുക്കണം | Jamun fruit price soars Read More »