പച്ചക്കറികൾ

Vegetables.1.2701913

കേരളത്തിൽ കൃഷി ചെയ്തത് 1273 ടൺ വിഷരഹിത പച്ചക്കറി | Non poisoness vegetables

വിഷുവിന് ഇത്തവണ ആലപ്പുഴ ജില്ലയിൽ കൃഷിവകുപ്പ് അടുക്കളയിലെത്തിച്ചത് 1273 ടൺ വിഷരഹിത പച്ചക്കറി. 150.30 ഹെക്ടറിൽ നിന്നാണ് ഇത്രയും പച്ചക്കറി ന്യായവിലയ്ക്ക് ലഭ്യമാക്കിയത്. ജില്ലയിലെ പച്ചക്കറി കൃഷിക്കൂട്ടങ്ങളും മൂല്യവർദ്ധിത കൃഷിക്കൂട്ടങ്ങളുമാണ് വേനൽക്കാല പദ്ധതിയിലൂടെ കൃഷിയിറക്കിയത്. വേനലിന് അനുകൂലമായ വെണ്ട, വഴുതന, പാവൽ, പീച്ചിൽ, പടവലം, പച്ചമുളക്, പയർ, ചീര, കുമ്പളം, വെളരി, കുറ്റിപ്പയർ, മഞ്ഞൾ, ഇഞ്ചി, വാഴ, കിഴങ്ങുവർഗങ്ങൾ എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങൾ. പ്രതീക്ഷിച്ച വിളവുണ്ടായില്ല. 3,000 ടൺ ലക്ഷ്യമിട്ട് കൃഷിക്കിറങ്ങിയ കർഷകർക്ക് നേർപകുതിപോലും വിളവെടുക്കാൻ കഴിഞ്ഞില്ല. […]

കേരളത്തിൽ കൃഷി ചെയ്തത് 1273 ടൺ വിഷരഹിത പച്ചക്കറി | Non poisoness vegetables Read More »

Flowers 957x538 1

പൂ കയറ്റുമതിയിൽ സംസ്ഥാനത്തിന് മുന്നേറ്റം, കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് | Flower exporting to gulf countries

സംസ്ഥാനത്തിന് പൂവ് കയറ്റുമതിയിൽ മുന്നേറ്റം. റോസ്, ഓർക്കിഡ് പൂവുകളാണ് കൂടുതലായി കയറ്റി അയക്കുന്നത്. ഗൾഫ് രാജ്യങ്ങൾക്കും സിംഗപ്പൂരിനുമാണ് കേരളത്തിന്റെ പൂ ചൂടാൻ കൂടുതൽ താത്‌പര്യം. ഇടുക്കി, വയനാട് ജില്ലകളിൽ പൂ കൃഷി വ്യാപകമായി ആരംഭിച്ചതോടെയാണ് പുതിയ മുന്നേറ്റം. കൊച്ചിയിൽ നിന്ന് ഈ വർഷം ജനുവരിയിൽ 66 മെട്രിക് ടൺ പൂവ് ആണ് കയറ്റുമതി ചെയ്തത്. 2023 ജനുവരിയിൽ ഇത് 27 മെട്രിക് ടൺ മാത്രമായിരുന്നു. തിരുവനന്തപുരത്ത് 2024 ജനുവരിയിലെ കണക്ക് പ്രകാരം 33 മെട്രിക് ടൺ പൂവ്

പൂ കയറ്റുമതിയിൽ സംസ്ഥാനത്തിന് മുന്നേറ്റം, കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് | Flower exporting to gulf countries Read More »

Images203209

പാവൽകൃഷി ലാഭകരമാക്കാൻ വെജിറ്റബിൾ ഗ്രാഫ്റ്റിങ്ങ് – SK ഷിനു | SK Shinu

കേരളത്തിൽ ഏറെ പരിചിതമല്ലാത്ത ഒരു കൃഷിമുറയാണ് ഗ്രാഫ്റ്റഡ് വെജിറ്റബിൾ കൾട്ടി വേഷൻ .ഗ്രാഫ്റ്റ് ചെയ്ത പച്ചക്കറികൾ വാങ്ങി കൃഷി ചെയ്യുന്നതിലൂടെ കർഷകന് കൂടുതൽ ലാഭമുണ്ടാക്കുവാൻ കഴിയുകയും. അതോടൊപ്പം ചെടികളുടെ രോഗപ്രതിരോധ ശേഷിയും , ആയുർദൈർഖ്യവും കൂടും എന്നതാണ് മറ്റൊരു പ്രത്യേകത. പച്ചക്കറി തൈകളിൽ  ഗ്രാഫ്റ്റിങ്ങോ? ഗ്രാഫ്റ്റിംഗ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസുകളിൽ ഓടിയെത്തുന്നത് റോസ് പോലുള്ള അലങ്കാര ചെടികളുടെ ഗ്രാഫ്റ്റിങ്ങിനേകുറിച്ചും, അതോടൊപ്പം പഴവർഗ്ഗവിളകളുടെ ഗ്രാഫ്റ്റിങ്ങിനെക്കുറിച്ചുമാണ്. പച്ചക്കറികളിലേ ഗ്രാഫ്റ്റിംഗ് നമുക്ക് ചിന്തിക്കാനേ കഴിയില്ല. എന്നാൽ നമ്മൾ അറിയണം. ഗ്രാഫ്റ്റിങ്ങിലൂടെ

പാവൽകൃഷി ലാഭകരമാക്കാൻ വെജിറ്റബിൾ ഗ്രാഫ്റ്റിങ്ങ് – SK ഷിനു | SK Shinu Read More »

Images203208

വേനൽ ചൂടിലെ ഏറ്റവും പ്രിയപ്പെട്ട പച്ചക്കറി ഉള്ളി; ഉള്ളിയുടെ സവിശേഷതകൾ അറിയാം | Benefits of Onion

മലയാളികളുടെ പ്രിയപ്പെട്ട പച്ചക്കറികളിൽ ഒന്നാണ് ഉള്ളി. ഉള്ളി ഇല്ലാത്ത ഒരു വിഭവവും മലയാളികൾക്കില്ല. കറികൾക്ക് രുചി കൂട്ടാൻ മാത്രമല്ല ഉള്ളി മിടുക്കൻ. ഇപ്പോൾ ചുട്ടുപൊള്ളുന്ന വേനൽ ആണ് കേരളത്തിൽ. ഈ ചൂടിനെ പ്രതിരോധിക്കാനും ഉള്ളി സഹായിക്കും. മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഉള്ളിക്ക് ഉണ്ട്. ഈ ചുട്ടുപൊള്ളുന്ന വേനലിൽ നിർജലീകരണം ഉണ്ടാവാതിരിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. നിർജലീകരണം തടയാനും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൽ ഫ്ലൂയിഡ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന ഇലക്ട്രോലൈറ്റ്

വേനൽ ചൂടിലെ ഏറ്റവും പ്രിയപ്പെട്ട പച്ചക്കറി ഉള്ളി; ഉള്ളിയുടെ സവിശേഷതകൾ അറിയാം | Benefits of Onion Read More »

Images203204

പോഷക സമൃദ്ധമായ മുളപ്പിച്ച ചെറുപയർ സലാഡ്, ഏതുസമയത്തും കഴിക്കാം | Mung been salad

പോഷക സമൃദ്ധമായ മുളപ്പിച്ച ചെറുപയർ സലാഡ്, ഏതുസമയത്തും കഴിക്കാം… ശരീരഭാരം കുറയ്ക്കാനും ധാരാളം പോഷകങ്ങൾ ലഭിക്കാനും ദിവസവും ഭക്ഷണത്തിൽ മുളപ്പിച്ച പയറുവർഗങ്ങൾ ചേർത്ത സലാഡ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ ടിവി കാണുമ്പോൾ വെറുതെ കൊറിക്കാനോ ഒക്കെ വളരെ നല്ലതാണ് ആൻറി ഓക്സിഡന്റുകളാൽ സമ്പന്നമായ ഈ സലാഡുകൾ. ചെറുപയർ – 1/2 കപ്പ് ഉപ്പ് – ആവശ്യത്തിന് മഞ്ഞൾപ്പൊടി – ഒരു നുള്ള് വെള്ളം – ആവശ്യത്തിന് സവാള 1 ഇടത്തരം തക്കാളി 1 ഇടത്തരം

പോഷക സമൃദ്ധമായ മുളപ്പിച്ച ചെറുപയർ സലാഡ്, ഏതുസമയത്തും കഴിക്കാം | Mung been salad Read More »

Coriander

ഇത്രയും ശ്രദ്ധിച്ചാൽ വീട്ടിൽ മല്ലിയില സൂപ്പറായി വളർത്താം | To grow Coriander

മല്ലിയില നട്ടുവളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: സമയം: മല്ലിയിൽ നടാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലം ആണ്. മാർച്ച് മുതൽ മെയ് വരെയും സെപ്റ്റംബർ മുതൽ നവംബർ വരെയും നടാം. വിത്തുകൾ: നല്ല നിലവാരമുള്ള വിത്തുകൾ തിരഞ്ഞെടുക്കുക. വിത്തുകൾ 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം നടാം. മണ്ണ്: നന്നായി വായുസഞ്ചാരമുള്ള, ജൈവവസ്തുക്കൾ അടങ്ങിയ പുഴയുടെ ചെളി കലർന്ന മണ്ണ് അനുയോജ്യമാണ്. മണ്ണ് നന്നായി ഉഴുത്ത് മൃദുവാക്കി വെള്ളം കെട്ടി നിൽക്കാത്ത രീതിയിൽ തയ്യാറാക്കുക. നടീൽ: വിത്തുകൾ 2

ഇത്രയും ശ്രദ്ധിച്ചാൽ വീട്ടിൽ മല്ലിയില സൂപ്പറായി വളർത്താം | To grow Coriander Read More »

Coffee.1.2676050

വില വർധിക്കുന്നു; കർഷകനെ കോടീശ്വരനാക്കും ഈ വിള | Crop that make rich

രാജ്യാന്തര വിപണിയിൽ കാപ്പിയുടെ ഡിമാൻഡ് വർദ്ധിക്കുകയാണ് ഒപ്പം വിലയും. കർഷകരെ സംബന്ധിച്ച് ഇത് സുവർണാവസരമാണ്. ഇന്ത്യയിലെ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ കർഷകരെ സംബന്ധിച്ച് നേട്ടം കൊയ്യാനുള്ല ഈ അവസരത്തിൽ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. കാലാവസ്ഥാമാറ്റം ആഗോള വിപണിയിലെ വമ്പൻമാരായ വിയറ്റ്നാമിലേയും ബ്രസീലിലേയും വിളവ് കുറച്ചിട്ടുണ്ടെന്ന അനുകൂല സാഹചര്യവും കേരളം ഉൾപ്പെടെയുള്ല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകർക്ക് അനുഗ്രഹമായി മാറുന്നുണ്ട്. 2023-24 വർഷത്തിൽ കാപ്പി കയറ്റുമതിയിൽ 20 ശതമാനത്തിന്റെ കുറവാണ് വിയറ്റ്നാമിലുള്ലത്. ഇത് കാപ്പിക്ക് ക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കും, അതാണ് കേരളമുൾപ്പെടെയുള്ല

വില വർധിക്കുന്നു; കർഷകനെ കോടീശ്വരനാക്കും ഈ വിള | Crop that make rich Read More »

Screenshot 20240417 234130 Chrome 1024x873

ഈ അഞ്ച് പച്ചക്കറികളുടെ തൊലി കളയല്ലെ… | Don’t strip these five vegetables

ഈ അഞ്ച് പച്ചക്കറികളുടെ തൊലി കളയല്ലെ.. പച്ചക്കറി നിത്യേന കറിയായും, സാലഡ് പോലെയും നാം പച്ചക്കറി പലരൂപത്തിൽ കഴിക്കാറുണ്ട്. തൊലി ചില പച്ചക്കറികൾ തൊലി കളയാതെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കളയരുത് ഉരുളക്കിഴങ്ങ്, ക്യാരറ്റ്, വഴുതനങ്ങ,വെള്ളരിക്ക, സുക്കിനി എന്നിവയുടെ തൊലി കളയരുത്. ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങിന്റെ തൊലി നാരുകളും ഇരുമ്പും പൊട്ടാസ്യവും കൊണ്ട് നിറഞ്ഞിരിക്കുന്നു. ക്യാരറ്റ് ക്യാരറ്റിന്റെ തൊലിയിൽ പോഷക ഗുണമുണ്ട്. തൊലി കളയാതെ നന്നായി കഴുകുകയോ സ്ക്രബ് ചെയ്യുകയോ ചെയ്യാം. വഴുതനങ്ങ നാരുകൾ, മാംഗനീസ്, ആന്റിഓക്സ‌ിഡന്റുകൾ എല്ലാം

ഈ അഞ്ച് പച്ചക്കറികളുടെ തൊലി കളയല്ലെ… | Don’t strip these five vegetables Read More »

Images203201

വെള്ളരിക്കയുടെ ഗുണങ്ങൾ | Benefits of Cucumber

    നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. അതിനാല്‍ ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ ഇവ സഹായിക്കും. വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ വെള്ളരിക്ക കഴിക്കുന്നത് നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് വെള്ളരിക്ക. ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഇവ പതിവാക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും ഫൈബറിന്റെ നല്ല ഉറവിടമാണ്

വെള്ളരിക്കയുടെ ഗുണങ്ങൾ | Benefits of Cucumber Read More »

1500x900 2233300 Untitled 1 1024x614

വേ​ന​ല്‍ച്ചൂ​ടി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യി പൈ​നാ​പ്പി​ള്‍ ക​ര്‍ഷ​ക​ര്‍ | Pineapple farmers withered in the summer heat

വേ​ന​ല്‍ച്ചൂ​ടി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യി പൈ​നാ​പ്പി​ള്‍ ക​ര്‍ഷ​ക​ര്‍. ചൂ​ട് കാ​ര​ണം കൈ​ത​ച്ചെ​ടി​ക​ൾ ഉ​ണ​ങ്ങി ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​താ​ണ് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. നി​ല​വി​ല്‍ പൈ​നാ​പ്പി​ളി​ന് കി​ലോ​ക്ക് 40 മു​ത​ല്‍ 50 വ​രെ വി​ല​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ൽ​പാ​ദ​ന കു​റ​വ് വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​ന്ന​ത്. വേ​ന​ല്‍ച്ചൂ​ടി​നെ അ​തി​ജീ​വി​ക്കാ​നു​ള്ള തെ​ങ്ങോ​ല​യോ ഗ്രീ​ന്‍നെ​റ്റോ ഒ​ന്നും ഇ​ത്ത​വ​ണ ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല. കൈ​ത​ക​ള്‍ ഉ​ണ​ങ്ങി മ​ഞ്ഞ​നി​റ​ത്തി​ലാ​കു​ക​യും വ​ലു​താ​കാ​തെ ന​ശി​ക്കു​ന്ന​തും പ​തി​വാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്‌​ച​ക​ളി​ല്‍ മേ​ഖ​ല​യി​ലെ പ​ക​ല്‍ താ​പ​നി​ല 39 ഡി​ഗ്രി​ക്കു മു​ക​ളി​ലാ​ണ്‌. അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ തോ​ട്ട​ങ്ങ​ളി​ല്‍ നി​ന്ന്‌ 80 ശ​ത​മാ​ന​ത്തോ​ളം എ ​ഗ്രേ​ഡ്‌ പൈ​നാ​പ്പി​ള്‍

വേ​ന​ല്‍ച്ചൂ​ടി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യി പൈ​നാ​പ്പി​ള്‍ ക​ര്‍ഷ​ക​ര്‍ | Pineapple farmers withered in the summer heat Read More »