പച്ചക്കറികൾ

വേനൽക്കാല പച്ചക്കറി കൃഷി : പരിശീലനം

  കോഴിക്കോട് ജില്ലയിലെ പെരിവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച്  ഡിസംബര്‍ 28 ന് വേനല്‍ക്കാല പച്ചക്കറി കൃഷി എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0496 2966041

വേനൽക്കാല പച്ചക്കറി കൃഷി : പരിശീലനം Read More »

IMG 20231106 WA0083 1024x680

നിമാവിരകൾ നിസാരക്കാരനല്ല സൂക്ഷിക്കുക. | SK. ഷിനു

വിളകളെ ആക്രമിക്കുന്ന സൂക്ഷ്മജീവികളിൽ പ്രധാനിയാണ് നിമാവിര. തക്കാളി, വഴുതന, പച്ചമുളക്, വെണ്ട, പയര്‍ തുടങ്ങിയ എല്ലാ തരം പച്ചക്കറികളേയും, വാഴ ,കിഴങ്ങുവർഗ്ഗവിളകൾ തുടങ്ങി മറ്റു കാർഷിക വിളകളെയും നിമാ വിരകള്‍ ആക്രമിക്കുന്നു. നിമാവിരകളുടെ പ്രവര്‍ത്തനം മണ്ണിലൂടെയായതിനാല്‍ വളരെ വൈകിയെ തിരിച്ചറിയുവാനും കഴിയുകയുള്ളു. നിമാ വിരകള്‍ ചെടികളുടെ വേരിനെ കാര്‍ന്നുകയും തത്ഭലമായി ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യും . ഇതോടെ വേരുകള്‍ക്ക് വെള്ളവും വളവും വലിച്ചെടുക്കാന്‍ പറ്റാതെ ചെടി സാവധാനം ഉണങ്ങി പോകും. ചെടികളുടെ ഇലകൾ മഞ്ഞളിക്കുക ,ആരോഗ്യമുള്ള

നിമാവിരകൾ നിസാരക്കാരനല്ല സൂക്ഷിക്കുക. | SK. ഷിനു Read More »

IMG 20231020 WA0087 1024x680

കയ്യാടിയാലേ വായാടൂ… – പ്രമോദ് മാധവൻ | Pramod Madhavan

സുബിത്തിനെ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല. വാട്സ്ആപ്പ്, ഫേസ്ബുക് എന്നിവയിലൂടെയുള്ള സൗഹൃദം. ഒന്ന് രണ്ട് തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. എനിയ്ക്ക് വളരെയേറെ ഇഷ്ടമുള്ള യുവകർഷകൻ. സർക്കാർ ഉദ്യോഗത്തോടൊപ്പം വാണിജ്യ കൃഷിയും. സുബിത് പൂവറ്റൂർ തിരിച്ചടികളിൽ തളരാത്ത യുവത്വം. നെൽക്കൃഷി, വാഴക്കൃഷി, പച്ചക്കറിക്കൃഷി… എല്ലാറ്റിലും മുന്നിൽ തന്നെ…അതും പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ…. കേരളത്തിൽ കൃഷിഭൂമി ഏറിയകൂറും പ്രമാണിമാരുടെ കൈകളിൽ. അവർ കൃഷിയ്ക്ക് പാട്ടത്തിന് നൽകാൻ പലപ്പോഴും ഭയക്കുന്നു, മടിക്കുന്നു. പലപ്പോഴും ആ ഭയം നീക്കി അവർക്ക് ആത്മവിശ്വാസം നൽകാൻ തദ്ദേശസ്വയം

കയ്യാടിയാലേ വായാടൂ… – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20231013 WA0042 1024x680

ക്യാബേജ് ചില്ലറക്കാരനല്ല, സമതലങ്ങളിൽ നടാൻ സമയമാകുന്നു – പ്രമോദ് മാധവൻ | Pramod Madhavan

നിഘണ്ടുവിൽ കാബേജിന്റെ അർത്ഥം തിരഞ്ഞിട്ടുണ്ടോ? ‘ഒരു പച്ചക്കറി’ എന്നും ‘വിരസമായ ജീവിതം നയിക്കുന്ന ആൾ’ എന്നും അർത്ഥങ്ങൾ കാണാം. ലത്ര മോശക്കാരനാണോ കക്ഷി? ആവോ.. ഈ ലേഖനം വായിച്ചിട്ട് സ്വയം തീരുമാനിച്ചു കൊള്ളുക.  പച്ചക്കറികളുടെ ചരിത്രമെടുത്താൽ കാബേജ് മുതുമുത്തശ്ശി. നാലായിരം കൊല്ലത്തിലധികം മുൻപുള്ള പരാമർശങ്ങൾ ഉണ്ട് കാബേജിനെക്കുറിച്ച്, അങ്ങ് റോമിലും ഈജിപ്തിലും ചൈനയിലും മെസൊപ്പൊട്ടോമിയയിലുമൊക്കെ.  സസ്യശാസ്ത്ര പിതാവായ തിയോഫ്രാസ്ടസ് (371-287 BC) ന്റെ ഗ്രന്ഥങ്ങളിലും പരാമർശമുണ്ട്.  തത്വചിന്തകനായിരുന്ന ഡയോജെനിസ് കാബേജും പച്ചവെള്ളവും മാത്രമേ കഴിക്കുമായിരുന്നുള്ളൂ എന്നും കേട്ടിട്ടുണ്ട്.

ക്യാബേജ് ചില്ലറക്കാരനല്ല, സമതലങ്ങളിൽ നടാൻ സമയമാകുന്നു – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20231010 WA0105 1024x680

കോളിഫ്ലവറിന്റെ ഗുണങ്ങൾ | Qualities of Cauliflower

കോളിഫ്ലവർ കഴിക്കുമ്പോൾ ആരോഗ്യഗുണങ്ങളും അറിഞ്ഞിരിക്കണം. ക്രൂസിഫറസ് പച്ചക്കറി കുടുംബത്തിലെ അംഗമായ കോളിഫ്‌ളവറിൽ സൾഫർ അടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകളുടെ ഒരു ഗ്രൂപ്പ് ഗ്ലൂക്കോസിനോലേറ്റുകൾ അടങ്ങിയിട്ടുണ്ടെന്ന് അറിയപ്പെടുന്നു. ഈ പോഷകങ്ങൾ കരളിലെ വിഷാംശം ഇല്ലാതാക്കാൻ പ്രോത്സാഹിപ്പിക്കുകയും ശരീരത്തിൽ ആന്റിഓക്‌സിഡന്റുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. കോളിഫ്ലവർ നല്ലബി മഞ്ചൂരിയൻ ആക്കിയോ അല്ലെങ്കിൽ ഫ്രൈ ആക്കിയോ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം. ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കോളിഫ്ലവർ. മാത്രമല്ല ഇതൊരു ഗ്ലൂറ്റൻ രഹിത പച്ചക്കറിയാണ്. നിങ്ങൾ അറിഞ്ഞിരിക്കേണ്ട കോളിഫ്ളവറിന്റെ ഗുണങ്ങൾ 1. കോളിഫ്ളവറിൽ ഉയർന്ന

കോളിഫ്ലവറിന്റെ ഗുണങ്ങൾ | Qualities of Cauliflower Read More »

IMG 20231009 WA0060 1024x680

‘പറക്കും ഞാറുകൾ’ ഉപയോഗിച്ച് കൃഷി ചെയ്യാം | ഞാറ് നടുന്ന കാലം കഴിഞ്ഞു. ഇനി ഞാറ് എറിയും കാലം… | പ്രമോദ് മാധവൻ | Pramod Madhavan

നെൽകൃഷിയിൽ ഏറ്റവും ചെലവുള്ള ജോലിയാണ് ഞാറ് നടീൽ. തൊഴിലാളി ക്ഷാമം കലശ്ശലാണ്.പണ്ടത്തെ പോലെ പ്രവർത്തനക്ഷമതയും അർപ്പണ മനോഭാവവും ഇന്നത്തെ തൊഴിലാളികൾ കണിക്കാത്ത സാഹചര്യവും ഉണ്ട്. ചെറിയ കണ്ടങ്ങൾ(പാടങ്ങൾ ) ഉള്ള കർഷകർക്ക്, മനസ്സ് വച്ചാൽ പരസഹായം കൂടാതെ ഇനി ഞാറ് നടാം, അല്ല ഞാറ് എറിയാം. അതാണ് ‘പാരച്യൂട്ട് ‘ഞാറുകൾ. പച്ചക്കറി തൈകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രോ ട്രേകൾ പോലെ ചെറിയ കുഴികൾ ഉള്ള ചുരുട്ടിവയ്ക്കാവുന്ന 434 കുഴികൾ ഉള്ള പ്രോ -ട്രേകൾ വിപണിയിൽ കിട്ടും.(ചിത്രത്തിൽ കാണാം

‘പറക്കും ഞാറുകൾ’ ഉപയോഗിച്ച് കൃഷി ചെയ്യാം | ഞാറ് നടുന്ന കാലം കഴിഞ്ഞു. ഇനി ഞാറ് എറിയും കാലം… | പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20231007 WA0014 1024x1024

പച്ചക്കറിക്കൃഷിയിലെ രോഗനിയന്ത്രണം | ഓൺലൈൻ സെമിനാർ | Free online seminar

പച്ചക്കറിക്കൃഷിയിലെ രോഗനിയന്ത്രണം 2023 ഒക്ടോബര്‍ 7 ശനിയാഴ്ച വൈകിട്ട് 7.30 മുതല്‍  ഗൂഗിള്‍ മീറ്റില്‍ ലിങ്ക്: https://meet.google.com/dnx-oiiz-boh Green Village WhatsApp Group Click join

പച്ചക്കറിക്കൃഷിയിലെ രോഗനിയന്ത്രണം | ഓൺലൈൻ സെമിനാർ | Free online seminar Read More »

IMG 20231007 WA0000 1024x680

കീടങ്ങളെ അകറ്റാൻ ചങ്ങാതി വിളകളും കെണിവിളകളും – പ്രമോദ് മാധവൻ | Pramod Madhavan

ശത്രുക്കളെ ഒതുക്കാനുള്ള ചതുരുപായങ്ങളെക്കുറിച്ച് (four kind of strategies) മുൻപൊരിക്കൽ എഴുതിയിരുന്നു. ഇതിൽ പലതും കീടനിയന്ത്രണത്തിനും സാധ്യമാണ് എന്ന് ഉദാഹരണസഹിതം പറഞ്ഞിരുന്നു. സാമം (അനുനയം), ദാനം (ഇഷ്ടമുള്ള വസ്തുക്കൾ നൽകൽ), ഭേദം (വിരട്ടൽ), ദണ്ഡം (ശാരീരിക ഉപദ്രവം)എന്നിങ്ങനെ അത് മനുഷ്യരിൽ ഫലിക്കുമെങ്കിൽ കീടങ്ങളെയും ഏറെക്കുറെ അങ്ങനെ തന്നെ കൈകാര്യം ചെയ്യാം എന്ന് തെളിയിച്ചിട്ടുണ്ട്.  കുറച്ച് കൃഷിയിടം കീടങ്ങൾക്ക് വേണ്ടി മാറ്റിവച്ച് അവരെ സന്തോഷിപ്പിക്കാം. ഇഷ്ടമുള്ള സാധനങ്ങൾ മധുരത്തിൽ പൊതിഞ്ഞ് (Food baits) അല്ലെങ്കിൽ കാമാസക്തി ജനിപ്പിച്ച് (Pheromone

കീടങ്ങളെ അകറ്റാൻ ചങ്ങാതി വിളകളും കെണിവിളകളും – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20231006 WA0044 1024x764

ബോൺസായ് വളർത്തൽ ശിൽപശാല നാളെ | Coaching for Bonsai farming

കൊച്ചി ബോൺസായ് തയാറാക്കലിന്റെ വിവിധ വശങ്ങൾ പ്രതിപാദിക്കുന്ന ശിൽപശാല നാളെ. പനമ്പിള്ളി നഗർ മനോരമ ഓഫിസിൽ രാവിലെ 9.30 മുതൽ 4 വരെ നടക്കുന്ന ശിൽപശാലയിൽ 600 ആദ്യം രൂപ അടയ്ക്കുന്ന 100 പേർ പങ്കെടുക്കാം. കൊച്ചിൻ ബോൺസായ് ക്ലബ് പ്രസിഡന്റും സൗത്ത് ഏഷ്യൻ ബോൺസായ് ഫെഡറേഷൻ അംഗവുമായ സേവ്യർ ബോൺസായ് വളർത്തലിനെക്കുറിച്ചു സംസാരിക്കും. ബോൺസായ്ക്കു വേണ്ടി തെ തിരഞ്ഞെടുക്കുന്നത്, തൈ പരുവപ്പെടുത്തൽ, വളർച്ച, ഷെയ്പിങ്, ബ്രാഞ്ച് സിലക്ഷൻ, വയറിങ്, വളപ്രയോഗം, നടീൽപാത്രം, പറിച്ചു നടീൽ, ഡിസ്പ്ലേ

ബോൺസായ് വളർത്തൽ ശിൽപശാല നാളെ | Coaching for Bonsai farming Read More »

IMG 20231006 WA0004 1024x680

ശീതകാല പച്ചക്കറി കൃഷി ഒക്റ്റോബർ പകുതിയോടെ തുടങ്ങണം | winter season vegetable cultivation

ഒക്റ്റോബർ പകുതിമുതൽ ഫെബ്രുവരി വരെയാണ് കേരളത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം. സംരക്ഷിത കൃഷിരീതിയിൽ മഴക്കാലത്തും സാമാന്യം ഭേദപ്പെട്ട രീതിയിൽ ഇവ വിളയിച്ചെടുക്കാവുന്നതാണ്. ഒക്റ്റോബർ പകുതിയോടെ തന്നെ കൃഷിക്കായി നിലമൊരുക്കിയിടണം. നല്ല സൂര്യപ്രകാശമുള്ള സ്ഥലം തിരഞ്ഞെടുത്ത് നന്നായി കിളച്ച്. കുമ്മായവസ്തുക്കൾ ചേർത്ത് മണ്ണ് പാകപ്പെടുത്തിയെടുക്കണം . ഒരു സെന്റിന് 2 മുതൽ 3 കിലോ കുമ്മായം മണ്ണിൽ ചേർക്കണം. ട്രൈക്കോഡെർമ്മയിൽ സമ്പുഷ്ഠീകരിച്ച ചാണകം ഒരു സെന്റിന് 150 കിലോ എന്ന തോതിൽ അടിവളമായി ചേർക്കുക.

ശീതകാല പച്ചക്കറി കൃഷി ഒക്റ്റോബർ പകുതിയോടെ തുടങ്ങണം | winter season vegetable cultivation Read More »