പച്ചക്കറികൾ

Bougainvillea

ബോഗെൻവില്ല നിറയെ പൂക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക | Bougainvillea to grow enormous

ബോഗെൻവില്ല നിറയെ പൂക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം: 1. കൃത്യമായ സമയത്ത് നടീൽ: ബോഗെൻവില്ല നടുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയം വേനൽക്കാലത്തിന്റെ അവസാനത്തിലാണ്, ഫെബ്രുവരി മുതൽ മാർച്ച് വരെ. നടീലിനായി നല്ല നീർവാർച്ചയുള്ള, ജൈവവളം ചേർത്ത മണ്ണ് തിരഞ്ഞെടുക്കുക. 2. കൃത്യമായ ഇടവേള: ചെടികൾ തമ്മിൽ 2 മീറ്റർ നീളവും 1.5 മീറ്റർ വീതിയും ഉള്ള ഇടവേള പാലിക്കുക. ഇത് ചെടികൾക്ക് വേണ്ടത്ര വെളിച്ചവും വായുസഞ്ചാരവും ലഭിക്കാൻ സഹായിക്കും. 3. പരിചരണം: കളകൾ നീക്കം ചെയ്യുകയും […]

ബോഗെൻവില്ല നിറയെ പൂക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക | Bougainvillea to grow enormous Read More »

IMG 20240409 WA0015 1024x768

ഉപ്പുകലർന്ന മണൽ മണ്ണിൽ കൃഷി; സുജിത്തിന്റെ കൃഷിയിടത്തിലെ തക്കാളി വിളവെടുപ്പ് നടന്നു. | Paddy field of Sujith

കഠിനംകുളം ഗ്രാമപഞ്ചായത്തിൻ്റെ അഭിമാനമായ കർഷകൻ ശ്രീ. SV. സുജിത്തിൻ്റെ കൃഷിയിടത്തിലെ തക്കാളി വിളവെടുപ്പ് നടന്നു. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമപഞ്ചായത്താണ് കഠിനംകുളം. തുമ്പ St. സേവ്യേഴ്സ് കോളേജിലെ ഉപ്പുകലർന്ന മണൽ മണ്ണിൽ പച്ചപ്പിൻ്റെ വസന്തം തീർത്ത പ്രീയപ്പെട്ട കർഷകനാണ് സുജിത്. 22 ഏക്കറിലായി 35 ൽപരം പച്ചക്കറി വിളകളാണ് ഈ കർഷകൻ കൃഷിചെയ്യുന്നത്. കൃഷികാണുവാനും പഠിക്കുവാനും എത്തേണ്ട ഒരിടമാണിത്. തുമ്പ സെന്റ് സാവിയർസ് കോളേജ് വളപ്പിൽ പാട്ടത്തിനെടുത്ത 8 ഏക്കറിലാണ് സുജിത്തിന്റെ കൃഷി. അറബിക്കടലിൽ നിന്നും 500

ഉപ്പുകലർന്ന മണൽ മണ്ണിൽ കൃഷി; സുജിത്തിന്റെ കൃഷിയിടത്തിലെ തക്കാളി വിളവെടുപ്പ് നടന്നു. | Paddy field of Sujith Read More »

Fotojet 4 375x275xt

ഈ അഞ്ച് പച്ചക്കറികൾ കഴിക്കൂ.., വീക്കം പോലോത്ത ആരോഗ്യ പ്രശ്നങ്ങളെ കുറച്ചു കൊണ്ട് വരാം | Vegetables that may help Lower Inflammation in your Body

മുറിവുകളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നതിനായി നമ്മുടെ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തിൻ്റെ സ്വാഭാവിക പ്രതികരണമാണ് വീക്കം. എന്നാല്‍ വിട്ടുമാറാത്ത വീക്കം ഹൃദ്രോഗം പോലുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. നാം കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിനുള്ളിലെ വീക്കം വർദ്ധിപ്പിക്കുന്നതിനോ അല്ലെങ്കിൽ ലഘൂകരിക്കുന്നതിനോ നിർണായക പങ്ക് വഹിക്കുന്നു. അത്തരത്തില്‍ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ചില ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറികളെ പരിചയപ്പെടാം…  1. ബെല്‍ പെപ്പര്‍ വിറ്റാമിനുകൾ എ, സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ ബെൽ

ഈ അഞ്ച് പച്ചക്കറികൾ കഴിക്കൂ.., വീക്കം പോലോത്ത ആരോഗ്യ പ്രശ്നങ്ങളെ കുറച്ചു കൊണ്ട് വരാം | Vegetables that may help Lower Inflammation in your Body Read More »

F0ecb996cc5a0669746a3949c645bcef 375x275xt

സസ്യങ്ങൾ കരയുകയും ശബ്ദമുണ്ടാക്കുകയും ചെയ്യും; അമ്പരപ്പിച്ചു പഠനം | Plants scream and make sounds

ജന്തുക്കളെപ്പോലെ സസ്യങ്ങൾ നിലവിളിക്കുമോ എന്നതായിരുന്നു ഏറെക്കാലം കുഴക്കിയ ചോദ്യം. ഇപ്പോൾ അതിനും ഉത്തരമായിരിക്കുന്നു, വിളവെടുക്കുമ്പോഴും വെള്ളം കിട്ടാതാകുമ്പോഴും സസ്യങ്ങൾ നിലവിളിക്കുന്ന ശബ്ദം പിടിച്ചെടുത്തതായി അവകാശപ്പെട്ട് ശാസ്ത്രജ്ഞർ രം​ഗത്തെത്തി. ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ ‘സെൽ’ എന്ന ശാസ്ത്രമാ​ഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. തക്കാളി, പുകയില ചെടികൾ എന്നിവയിലാണ് പരീക്ഷണം നടത്തിയത്.  സസ്യങ്ങൾ സമ്മർദ്ദത്തിലാകുന്ന സന്ദർഭങ്ങളിൽ നാടകീയമായ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. അവയിലൊന്ന് ചില ശക്തമായ സുഗന്ധങ്ങളാണ്. അതോടൊപ്പം നിറവും രൂപവും മാറ്റാനും കഴിയും. ആരോഗ്യത്തോടെയുള്ള സസ്യങ്ങൾ,

സസ്യങ്ങൾ കരയുകയും ശബ്ദമുണ്ടാക്കുകയും ചെയ്യും; അമ്പരപ്പിച്ചു പഠനം | Plants scream and make sounds Read More »

IMG 20240408 WA0003

മീൻ വേസ്റ്റിന് ഇനി പരിഹാരമുണ്ട് | Resolution for fish waste

നിങ്ങളുടെ വീട്ടിലെ മീൻ വേസ്റ്റ് എന്താണ് ചെയ്യാറ് ? പുറത്ത് കളയും എന്നായിരിക്കും എല്ലാവരുടെയും മറുപടി. മാത്രമല്ല വളരെ ദുർഗന്ധം ഉണ്ടാകുന്നത് കൊണ്ട് തന്നെ പലപ്പോഴും ഇത് ഒഴിവാക്കാൻ പ്രയാസപ്പെടാറുമുണ്ട്. ഫ്ലാറ്റുകളിലും ജനസാന്ദ്രതയുള്ള ഏരിയകളിലും താമസിക്കുന്നവരുടെ അവസ്ഥ ഇനി പറയേണ്ടതില്ലല്ലോ. ദൈനംദിനം ഉണ്ടാകുന്ന ഈ വേസ്റ്റ് ഉപയോഗപ്പെടുത്തി എങ്ങനെ വളമാക്കി മാറ്റാം എന്ന് നോക്കാം. ഇനി ഇത് വളമാക്കി മാറ്റിയാലും ഇതിന്റെ മണം ഉണ്ടാകില്ലേ … എന്നായിരിക്കും നിങ്ങളുടെ സംശയം. എല്ലാത്തിനും പരിഹാരമുണ്ട്. ആദ്യമായി അടുപ്പ് കത്തിച്ചു

മീൻ വേസ്റ്റിന് ഇനി പരിഹാരമുണ്ട് | Resolution for fish waste Read More »

തക്കാളിക്കൃഷിയ്ക്കൊരുങ്ങൂ… ചിലപ്പോൾ ലോട്ടറി അടിച്ചേക്കും | പ്രമോദ് മാധവൻ

പോയ വർഷങ്ങളിലെ ട്രെൻഡ് വച്ചാണെങ്കിൽ ജൂൺ -ജൂലൈ മാസങ്ങളിൽ തക്കാളിക്ക് തീവില ആയിരിക്കും. ഈ മാസങ്ങളിൽ കിലോയ്ക്ക് എൺപതും നൂറും അതുക്കും മേലെയും പോയ വർഷങ്ങൾ ആയിരുന്നു 2022,2023 എന്നിവ. ഇന്ത്യയിലെ തക്കാളി ഭൂപടത്തിൽ കേരളം ഇല്ലേയില്ല. ഇവിടെ പാലക്കാട്‌ ജില്ലയുടെ കിഴക്കുള്ള കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി എന്നിവിടങ്ങളിൽ തമിഴ്നാടിനെയും കർണാടകയേയും അനുസ്മരിപ്പിക്കുന്ന തരത്തിൽ തക്കാളി കൃഷി ചെയ്യുന്നുണ്ട്. അവിടങ്ങളിൽ വിളവെടുക്കുന്ന തക്കാളി, കേരള -തമിഴ് നാട് അതിർത്തിയിലെ  വേലൻതാവളം ചന്തയിൽ നിന്നും തമിഴ് നാട്ടിലെ വ്യാപരികൾ

തക്കാളിക്കൃഷിയ്ക്കൊരുങ്ങൂ… ചിലപ്പോൾ ലോട്ടറി അടിച്ചേക്കും | പ്രമോദ് മാധവൻ Read More »

“കൊതിച്ചത് ആന കെടച്ചത് പൂന” |പ്രമോദ് മാധവൻ

കൃഷിയിലേക്ക് ആദ്യമായി കടന്ന് വരുന്നവർ, വലിയ പ്രതീക്ഷയിൽ ആയിരിക്കും. ഫെയ്സൂക്കിലും കിസാൻ കൃഷിദീപത്തിലും ഒക്കെ കാണുന്ന പോലെ നെല്ലും വാഴയും പച്ചക്കറികളും തേങ്ങയും പപ്പായയും ഒക്കെ വിളഞ്ഞുകിടക്കുന്നത് പോലെ,  തന്റെ തോട്ടത്തിലും അവർ സ്വപ്നം കാണും. എന്നാൽ ഒരു സീസൺ കഴിയുമ്പോൾ പല കാരണങ്ങൾ കൊണ്ട്, പലർക്കും നിരാശയാകും ഫലം കൊതിച്ചത് യാനെയ് (തമിഴിൽ ‘ആന’ ) കെടച്ചത് പൂനെയ് (തമിഴിൽ ‘പൂച്ച ‘) ദിദന്താ ദിങ്ങനെ? ചില കാരണങ്ങൾ നോക്കാം. 1.നല്ല വെയിൽ കിട്ടുന്ന സ്ഥലം

“കൊതിച്ചത് ആന കെടച്ചത് പൂന” |പ്രമോദ് മാധവൻ Read More »

യുഎഇ കൃഷിയിലേക്ക്: ഇന്ത്യയില്‍ നിന്നും വന്‍ തോതില്‍ തൊഴിലാളികളെ ഇറക്കും, പത്താംക്ലാസ് യോഗ്യത മതി

ആവശ്യമായ ഭക്ഷ്യ വസ്തുക്കളുടെ ബഹുഭൂരിപക്ഷവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യു എ ഇ. ഇതിന് മാറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ദീർഘകാലാടിസ്ഥാനത്തില്‍ തന്നെ വലിയ പദ്ധതികള്‍ യു എ ഇ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. 2051-ഓടെ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുകളുടെ 50 ശതമാനവും പ്രാദേശികമായി ഉൽപ്പാദിപ്പിക്കുകയെന്നതാണ് യു എ ഇയുടെ ലക്ഷ്യം. സ്വന്തം രാജ്യത്ത് തന്നെ ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കാനായി നൂതനമായ രീതിയില്‍ വന്‍തോതില്‍ കൃഷിയിടങ്ങളും രാജ്യത്ത് ഒരുക്കി വരുന്നുണ്ട്. ഇവിടേക്ക് ജോലിക്കാരെ കണ്ടെത്തലാണ് പ്രധാന കടമ്പ. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍

യുഎഇ കൃഷിയിലേക്ക്: ഇന്ത്യയില്‍ നിന്നും വന്‍ തോതില്‍ തൊഴിലാളികളെ ഇറക്കും, പത്താംക്ലാസ് യോഗ്യത മതി Read More »

Insurance

കാലാവസ്ഥാ വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാം

🌾🌾  കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് കൂടുതൽ വിളകളുടെ കവറേജുമായി…🌾🌾 📍 റജിസ്റ്റർ ചെയ്യാനുള്ള അവസാനതിയ്യതി ഡിസംബർ 31 വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ ചേരാൻ സമയമായി.ഡിസംബർ 31 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാനതിയ്യതി.  കാലാവസ്ഥധിഷ്ഠിത പദ്ധതിയിൽ തെങ്ങ്, റബ്ബർ,നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം,ഗ്രാമ്പൂ,   ഇഞ്ചി,മാവ്, പൈനാപ്പിൾ, കശുമാവ്,മരച്ചീനി,കിഴങ്ങുവർഗ്ഗങ്ങൾ(ചേമ്പ്, ചേന, കാച്ചിൽ, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ്) പയർവർഗ്ഗങ്ങൾ(ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ) പച്ചക്കറിവിളകൾ (പടവലം,പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി,വെണ്ട,

കാലാവസ്ഥാ വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാം Read More »

Images201

വെണ്ടകൃഷിക്കെന്തു വേനലും വർഷവും | പ്രമോദ് മാധവൻ

വേനൽക്കാലം ആയാലും മഴക്കാലം ആയാലും ഒരു പോലെ കൃഷി ചെയ്യാവുന്ന പച്ചക്കറി വിളയാണ് വെണ്ട. അന്താരാഷ്ട്ര തലത്തിൽ Okra എന്നും വിളിക്കും. നമ്മുടെ ചെമ്പരത്തിയുടെ കുടുംബക്കാരൻ. വഴു വഴുപ്പും പൂക്കളുടെ ആകൃതിയും ഓർക്കുക.  വെണ്ടയിലെ ഇല ചുരുട്ടി പുഴുവിന്റെ ചിന്ന വീടാണ് ചെമ്പരത്തി.  വെണ്ടയുടെ പോഷക ഗുണങ്ങൾ കേട്ടാൽ നമിക്കും ഗ്ലൈസെമിക് ഇൻഡക്സ് 20.ആയതിനാൽ diabetic patients ന്  ഇവൻ നൻപൻ.  Pectin പോലെ ഉള്ള ദഹന നാരുകളാൽ സമൃദ്ധം ആയതിനാൽ cholesterol അടിഞ്ഞു കൂടാതെ വേഗം

വെണ്ടകൃഷിക്കെന്തു വേനലും വർഷവും | പ്രമോദ് മാധവൻ Read More »