പച്ചക്കറികൾ

IMG 20231002 WA0075 1024x680

എന്താണ് Exudation..? | What’s Exudation

ചില പ്രത്യേക കാലാവസ്ഥകളിൽ സസ്യങ്ങളുടെ ശരീരങ്ങളിലെ സുഷിരങ്ങളിൽ നിന്നും, ജലത്തുള്ളികൾ , സിലിക്ക മുതലായവ സ്രവിക്കുന്ന പ്രക്രിയയെയാണ് guttations എന്നു പറയുന്നത്. ഇത് ഒരു പ്രശ്നമല്ല സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിഭാസമാണ്. വെണ്ട ചെടികളിൽ സിലിക്കയാണ് സ്ഫടിക ഗോളം പോലെ സ്രവിക്കുന്നത്. പല കർഷകരും ഏതോ കീടത്തിന്റെ മുട്ട എന്നാണ് കരുതുന്നത് . ഒരിക്കലുമല്ല. ഇത് Exudation എന്നും പറയും. ഉദാഹരണമായി:- രാത്രികാലങ്ങളിൽ വാഴയുടെ ഇലയുടെ അഗ്രഭാഗങ്ങളിലൂടെ വെള്ളം പുറത്തുവരുന്നത് കാണുവാൻ കഴിയും. ഇതൊരു പ്രശ്നമല്ല. ©️ ✍🏻 […]

എന്താണ് Exudation..? | What’s Exudation Read More »

IMG 20231002 WA0042 1024x680

ശീതകാല പച്ചക്കറികൾക്ക് തൈകൾ ഉണ്ടാക്കാൻ ഒരുങ്ങാം – പ്രമോദ് മാധവൻ | Pramod Madhavan

കാലാവസ്ഥാനുസൃതമാകണം കൃഷി എന്നാണല്ലോ? പക്ഷെ കാലാവസ്ഥ പിടി തരാതെ നിൽക്കുകയാണെങ്കിൽ നമുക്കെന്ത് ചെയ്യാൻ കഴിയും? അപ്പോഴാണ് പലരും ദൈവത്തെ വിളിക്കുക. നമ്മുടെ നിയന്ത്രണത്തിൽ ഉള്ള കാര്യങ്ങൾ ഭംഗിയായി ചെയ്യുക. ശുഭാപ്തിവിശ്വാസി ആയിരിക്കുക. വൃശ്ചികം, ധനു, മകരം എന്നീ മാസങ്ങളാണ് മലയാളിയുടെ മഞ്ഞുകാലം. രാത്രിയിൽ തണുപ്പും പകൽ ഭേദപ്പെട്ട ചൂടും. ഈ കാലാവസ്ഥ സമതലപ്രദേശങ്ങളിൽ ശീതകാല പച്ചക്കറികൾക്ക് അരങ്ങൊരുക്കുന്നു.  പ്രധാനമായും കാബേജ്, കോളിഫ്‌ളവർ, ബ്രോക്കോളി, നോൾ കോൾ, ചൈനീസ് കാബേജ്, ബോക് ചോയ് മുതലായവ. ഇവയെല്ലാം തന്നെ തൈകൾ

ശീതകാല പച്ചക്കറികൾക്ക് തൈകൾ ഉണ്ടാക്കാൻ ഒരുങ്ങാം – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20230925 WA0059 1024x680

ഇനി വാർഷിക പൂച്ചെടികളുടെ ഉത്സവമേളം; പൂക്കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലം കഴിഞ്ഞാൽ പൂന്തോട്ടങ്ങളിൽ പിന്നെ വാർഷിക പൂച്ചെടികളുടെ ഉത്സവമേളമാണ്. മാരിഗോൾഡ്, ആസ്റ്റർ, സീനിയ, ഡയാന്തസ്, പെറ്റൂണിയ, സാൽവിയ, സിലിഷ്യ, ടൊറീനിയ, ഡാലിയ, സൂര്യകാന്തി… എല്ലാം നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ സമൃദ്ധമായി പൂവിടുന്നവ. ഇവയുടെ, അധികം ഉയരം വയ്ക്കാത്ത, എന്നാൽ വേഗത്തിൽ വളർന്നു പൂവിടുന്ന സങ്കരയിനങ്ങൾക്കാണു വിപണിയിൽ ഡിമാൻഡ്. വിത്ത് ശ്രദ്ധിക്കണം വാർഷിക പൂച്ചെടികളുടെ സങ്കരയിനങ്ങൾ എല്ലാം തന്നെ വിത്ത് ഉപയോഗിച്ചാണ് വളർത്തിയെടുക്കുക. പാക്കറ്റ് വിത്തു വാങ്ങുമ്പോൾ കാലാവധി കഴിഞ്ഞില്ലെന്ന് ഉറപ്പാക്കണം. പച്ചക്കറി വിത്തു മുളപ്പിച്ചെടുക്കാൻ ഉപയോഗിക്കുന്ന പ്രോട്രേയിൽ

ഇനി വാർഷിക പൂച്ചെടികളുടെ ഉത്സവമേളം; പൂക്കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Read More »

IMG 20230922 WA0101 1024x680

കോളിഫ്ലവർ വൃത്തിയാക്കുമ്പോൾ ഇവ പ്രത്യേകം ശ്രദ്ധിക്കണം | How To Clean Cauliflower

സസ്യാഹാരം കഴിക്കുന്നവരുടെയെല്ലാം ഇഷ്ടം നേടിയ പച്ചക്കറിയാണ് കോളിഫ്ലവർ. ചിക്കനും ബീഫുമൊക്കെ മാറി നിൽക്കുന്ന രുചിയിലാണ് പലരും കോളിഫ്ലവർ കൊണ്ട് വ്യത്യസ്ത തരം കറികൾ ഉണ്ടാക്കുന്നത്. ഫ്രൈഡ് റൈസിനൊപ്പം വിളമ്പുന്ന ഗോബി മഞ്ചൂരിയനും ചില്ലി ഗോബിയുമൊക്കെ ഭൂരിപക്ഷം സസ്യാഹാര പ്രിയരുടെയും ഇഷ്ട വിഭവമാണ്. കോളിഫ്ലവർ പാകം ചെയ്യാനായി എടുക്കുമ്പോൾ സൂക്ഷമായി നോക്കി, ശ്രദ്ധാപൂർവം വൃത്തിയാക്കി എടുക്കണം. ബാക്ടീരിയയും പാരസൈറ്റുകളുമൊക്കെ കാണുവാൻ സാധ്യതയുള്ളതു കൊണ്ടാണ് കോളിഫ്ലവർ നന്നായി കഴുകിയെടുക്കണമെന്നു പറയുന്നത്. ഇനി കോളിഫ്ലവർ വാങ്ങുമ്പോൾ ഇതുപോലെ കഴുകിയെടുക്കൂ, സൂക്ഷ്മജീവികളെ പാടെ

കോളിഫ്ലവർ വൃത്തിയാക്കുമ്പോൾ ഇവ പ്രത്യേകം ശ്രദ്ധിക്കണം | How To Clean Cauliflower Read More »

IMG 20230922 WA0100 1024x680

വെണ്ടക്ക കേടുകൂടാതെ സൂക്ഷിച്ചു വെക്കാൻ ഇങ്ങനെ ചെയ്യൂ… | Store ladies finger

സാമ്പാറിലെ പ്രധാനി മാത്രമല്ല വെണ്ടയ്ക്ക, തോരനായും മെഴുക്കുപുരട്ടിയായുമൊക്കെ നമ്മൾ ഉപയോഗിക്കാറുണ്ട്. പച്ചക്കറികൾ വാങ്ങുന്ന കൂട്ടത്തിൽ ഒരിക്കലും ഒഴിവാക്കാതെ വാങ്ങുന്ന ഒന്നാണിത്. കടയിൽ നിന്നും വാങ്ങിയ്ക്കുമ്പോൾ ഫ്രഷ് ആയി ഇരിക്കുന്ന പച്ചക്കറികൾ മിക്കതും ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ വാടുമെന്നു മാത്രമല്ല, ചീഞ്ഞു പോകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് വെണ്ടയ്ക്ക പോലുള്ളവ. എന്നാൽ ശരിയായ രീതിയിൽ സ്റ്റോർ ചെയ്താൽ പച്ചക്കറികൾ ഫ്രഷ് ആയി തന്നെ സൂക്ഷിക്കാവുന്നതാണ്. ഗുണങ്ങളിൽ ഏറെ മുന്നിലുള്ള വെണ്ടയ്ക്ക എങ്ങനെ കേടുകൂടാതെ കുറച്ചു നാളുകൾ സൂക്ഷിക്കാമെന്നു നോക്കാം.

വെണ്ടക്ക കേടുകൂടാതെ സൂക്ഷിച്ചു വെക്കാൻ ഇങ്ങനെ ചെയ്യൂ… | Store ladies finger Read More »

IMG 20230921 WA0052 1024x680

മുളകിലെ കുരുടൽ മൂന്ന് വിധം – പ്രമോദ് മാധവൻ | Pramod Madhavan

ഏറെക്കുറെ എല്ലാ വീടുകളിലും നിത്യേനെ വേണ്ട പച്ചക്കറിയാണ് പച്ചമുളക്. ഒന്നോ രണ്ടോ മുളക് ചെടി നന്നായി പരിപാലിച്ചാൽ വീട്ടാവശ്യം നടക്കും. ഉണ്ട മുളക്, നീണ്ട മുളക്, മാലി മുളക്, കരണം പൊട്ടി മുളക്, കോടാലി മുളക്, പാൽ മുളക്, നെയ് മുളക്, സാമ്പാർ മുളക്, കാന്താരി മുളക്, എടയൂർ മുളക്, നാഗമിർച്ചി എന്നിങ്ങനെ ഇനവൈവിദ്ധ്യമേറെ.  ഇപ്പോൾ വറ്റൽമുളകും നമ്മുടെ കർഷകർ വിളയിക്കാൻ തുടങ്ങിയിരിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ മുളക് ഉത്പാദിപ്പിക്കുന്നത് ഭാരതമാണ്. നമ്മുടെ കറികളുടെ എരിവോർക്കുമ്പോൾ സായിപ്പിന്റെ

മുളകിലെ കുരുടൽ മൂന്ന് വിധം – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20230919 WA0000 1024x680

കറിയുപ്പ് വളമായി ഉപയോഗിക്കാമോ? – പ്രമോദ് മാധവൻ | Pramod Madhavan

കാർഷിക വിളകളുടെ വളപ്രയോഗത്തെ കുറിച്ച് കർഷകർക്ക് നിരവധി സംശയങ്ങൾ ഉണ്ട്.  ജൈവ വളങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നുണ്ടോ?  രാസവളങ്ങൾ അപകട കാരികൾ ആണോ? രണ്ടും ചേർന്ന (ജൈവ- രാസ വളങ്ങൾ) വളപ്രയോഗ രീതിയല്ലേ നാടിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് നല്ലത്? എന്നിങ്ങനെ?    ഒക്കെ അവനവന്റെ വിശ്വാസ പ്രമാണങ്ങളും കാഴ്ചപ്പാടും അനുഭവവും ഒക്കെ അനുസരിച്ചു തീരുമാനിക്കുക. എങ്കിലും ചില കാര്യങ്ങൾ പറയാതെ വയ്യ. ഒരു കിലോ അഴുകി പൊടിഞ്ഞ കാലിവളം(Farmyard Manure) എടുത്താൽ അതിൽ NPK യുടെ അളവ്

കറിയുപ്പ് വളമായി ഉപയോഗിക്കാമോ? – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20230917 WA0074 1024x680

ഡ്രസീന മസ്സാഞ്ചിയാനാ; ഇടവിളയാക്കാൻ പറ്റിയ ഇലവിള – പ്രമോദ് മാധവൻ | Pramod Madhavan

കർഷകന്റെ വരുമാനം വർധിപ്പിക്കാനുള്ള ഒരു മാർഗം വൈവിധ്യവത്കരണമാണ്. ധാന്യങ്ങൾ, ചെറുധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, ഔഷധചെടികൾ, പൂക്കൾ, അലങ്കാര ഇലച്ചെടികൾ എന്നിവയെല്ലാം, വിപണന സാധ്യത നോക്കി വളർത്തുകയെന്നതാണ്. അലങ്കാര ഇല വിളകളിൽ (Cut foliage) പ്രധാനിയാണ് Dracaena massangena അഥവാ മാസ്സ് കൈയിൻ. ഒരു ഉഷ്ണമേഖലാ ഇല ചെടിയാണ്. നല്ല അകത്തള (Indoor plant) ചെടിയാണ്. അടഞ്ഞ മുറികൾക്കുള്ളിൽ നിന്നും ഫോർമാൽഡിഹൈഡ്, Xylene, Toluene എന്നിവ വലിച്ചെടുത്ത് വായു ശുദ്ധമാക്കാൻ ഇവർക്ക് കഴിയും. Read Also

ഡ്രസീന മസ്സാഞ്ചിയാനാ; ഇടവിളയാക്കാൻ പറ്റിയ ഇലവിള – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20230917 WA0048 1024x680

ഓണം കഴിഞ്ഞു. ചെണ്ടുമല്ലി കൃഷിയുടെ അനുഭവപാഠങ്ങൾ… | പ്രമോദ് മാധവൻ | Pramod Madhavan

ഈ ഓണക്കാലത്തിന്റെ പ്രധാന പ്രത്യേകത, അത്തപ്പൂക്കളങ്ങളിൽ ഉപയോഗിച്ച ചെണ്ടുമല്ലിപ്പൂക്കളിൽ ഒരു പങ്ക് ‘Made in Kerala ‘ആയിരുന്നു എന്നതാണ്. മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ ഉള്ള ഇനങ്ങൾ ആണ് കൂടുതൽ കളം നിറഞ്ഞത്. (വെള്ള നിറമുള്ള പൂക്കൾക്ക് 300-350 രൂപ വരെ വന്നു. പക്ഷെ അധികം ഉത്പാദിപ്പിച്ചു കണ്ടില്ല). സംഘടിതമായ കൃഷി മാത്രം എടുത്താൽ തന്നെ കേരളത്തിൽ ഒരു അഞ്ഞൂറ് ഹെക്റ്ററിൽ എങ്കിലും പൂകൃഷി തകൃതിയായി നടന്നു. ഇത്രയധികം പൂക്കൾ ഉണ്ടാക്കിയത് കർഷകർ നേരിട്ട് വിപണനം ചെയ്തത് പ്രാദേശിക

ഓണം കഴിഞ്ഞു. ചെണ്ടുമല്ലി കൃഷിയുടെ അനുഭവപാഠങ്ങൾ… | പ്രമോദ് മാധവൻ | Pramod Madhavan Read More »