ഒരൊറ്റ കൃഷിയിലൂടെ ഈ ഗ്രാമത്തിലെ ജനങ്ങൾ സമ്പാദിക്കുന്നത് കോടികൾ | Crores from a farming
കൃഷി ചെയ്ത് നല്ല രീതിയിൽ സാമ്പത്തിക നേട്ടം കൊയ്യുന്നവർ നമ്മുടെ നാട്ടിൽ ഒരുപാടുണ്ട്. അനുകൂലമായ കാലാവസ്ഥ, വെളും എല്ലാം ആവശ്യത്തിന് ലഭിച്ചാൽ മാത്രം പോര കൃഷി ചെയ്യാനുള മനസ് കൂടി അനിവാര്യമാണ്. എന്നാൽ കാലാവസ്ഥയും സാമ്പത്തിക പ്രശ്നങ്ങളും അതിരൂക്ഷമായിട്ടും കൃഷിയോടുള്ല ഇഷ്ടം കാരണം ഈ മേഖലയിലേയ്ക്ക് തിരിഞ്ഞ ഒരു ഗ്രാമമുണ്ട്. വർഷങ്ങളായുള കഠിനാധ്വാനത്തിലൂടെ ഇവരിപ്പോൾ സമ്പാദിക്കുന്നത് കോടികളാണ്. അറിയാം മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തെ പറ്റിയും അവർ കഷ്ടപ്പെട്ട് നേടിയെടുത്ത വിജയഗാഥയെ കുറിച്ചും. പ്രധാന വഴിത്തിരിവ് കടുത്ത വരൾച്ച […]
ഒരൊറ്റ കൃഷിയിലൂടെ ഈ ഗ്രാമത്തിലെ ജനങ്ങൾ സമ്പാദിക്കുന്നത് കോടികൾ | Crores from a farming Read More »










