ശാസ്ത്രീയമായ തേനീച്ച വളർത്തൽ; സൗജന്യ ഓൺലൈൻ പരിശീലനം – സെപ്റ്റംബർ 2 ന് | Free honey bee farming coaching through online
നിങ്ങൾ ഒരു തേനീച്ച കർഷകൻ ആകാൻ ആഗ്രഹിക്കുന്നുവോ? തേനീച്ച വളർത്തലിന്റെ ബാലപാഠങ്ങൾ മുതൽ പ്രാക്ടിക്കൽ പരിശീലനം വരെ നേടാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ 𝐍𝐢𝐥𝐚𝐜𝐤𝐚𝐥 𝐁𝐞𝐞 𝐆𝐚𝐫𝐝𝐞𝐧 നിങ്ങളോടൊപ്പമുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളായി വളരെ വിജയകരമായി നടന്നു വന്നു കൊണ്ടിരിക്കുന്ന 𝐍𝐢𝐥𝐚𝐜𝐤𝐚𝐥 𝐁𝐞𝐞 𝐆𝐚𝐫𝐝𝐞𝐧 ഒരുക്കുന്ന സൗജന്യ തേനീച്ച വളർത്തൽ പരിശീലന പരിപാടിയായ “സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ” എന്ന ഓൺലൈൻ പരിശീലന പരിപാടിയുടെ ഈ വർഷത്തെ ബാച്ചുകൾ സെപ്റ്റംബർ മാസം മുതൽ ആരംഭിക്കുന്നു. പ്രായഭേദമെന്യേ ഏവർക്കും […]










