പച്ചക്കറികൾ

IMG 20230813 WA0022 1024x680

തടി കുറക്കാനും ഓർമ്മശക്തിക്കും ബെസ്റ്റ്; അറിയണം വഴുതനങ്ങയുടെ ഗുണങ്ങൾ | Advantages of brinjal

അടുക്കളത്തോട്ടത്തിൽ സുലഭമായി വളരുന്നതും വീടുകളിൽ സാധാരണയായി കാണുന്നതുമായ ഒരു പച്ചക്കറിയാണ് വഴുതനങ്ങ. എല്ലായ്പ്പോഴും കായ് തരുന്ന ഒരു പച്ചക്കറി കൂടിയായതിനാൽ പതിവായി ഇത് അടുക്കളയിൽ കാണാം. എങ്കിൽതന്നെയും വഴുതനങ്ങ എല്ലാവർക്കും അത്ര പ്രിയമേറിയ പച്ചക്കറിയൊന്നുമല്ല എന്നതാണ് സത്യം. എന്നാൽ വഴുതനങ്ങയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പോഷകങ്ങളുടെ കലവറയായ ഇതിൽ ഫ്ലേവനോയ്ഡുകൾ, ഫൈബർ, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ഫോളേറ്റ്, വിറ്റാമിൻ ബി6, വിറ്റാമിൻ സി തുടങ്ങിയവയും […]

തടി കുറക്കാനും ഓർമ്മശക്തിക്കും ബെസ്റ്റ്; അറിയണം വഴുതനങ്ങയുടെ ഗുണങ്ങൾ | Advantages of brinjal Read More »

IMG 20230812 WA0050 1024x680

ഈ പോക്ക് പോയാൽ തോവാള കുത്തുപാളയെടുക്കും… – പ്രമോദ് മാധവൻ | Pramod Madhavan

ഇക്കൊല്ലത്തെ ഓണത്തിന്റെ ഒരു പ്രത്യേകത എന്തെന്നാൽ, അത്തപ്പൂക്കളങ്ങളിൽ നിറയാൻ പോകുന്ന ചെണ്ടുമല്ലിപ്പൂക്കളിൽ വലിയൊരു പങ്ക് ‘മെയ്ഡ് ഇൻ കേരള ‘ആയിരിക്കും എന്നതാണ്.  മുൻവർഷങ്ങളിലും ഈ ഒരു ട്രെൻഡ് ഉണ്ടായിരുന്നെങ്കിലും ഇത്തവണ വ്യാപകമായി പല ജില്ലകളിലും ഒറ്റയ്ക്കും കൂട്ടായും കർഷകർ പൂക്കൃഷി ചെയ്യാൻ തുടങ്ങി.  കേരളത്തിലേക്ക് സ്ഥിരമായി പൂക്കൾ എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്.  മഴയായാലും മഞ്ഞായാലും വേനലായാലും പൂക്കൾ ഇവിടേയ്ക്ക് നിർബാധം എത്തും.അതിൽ പ്രധാനി തമിഴ്നാട്ടിലെ തോവാളയാണ്. ഒരിക്കൽ കേരളത്തിന്റെ ഭാഗമായിരുന്നു തോവാള. തിരുവിതാംകൂർ രാജവംശത്തിന്റെ നിയന്ത്രണത്തിൽ

ഈ പോക്ക് പോയാൽ തോവാള കുത്തുപാളയെടുക്കും… – പ്രമോദ് മാധവൻ | Pramod Madhavan Read More »

പച്ചക്കറികൾ, ഔഷധസസ്യങ്ങൾ, ഫലവർഗങ്ങൾ..; ഉദ്യാനം പോലെ മനോഹരം അടുക്കളത്തോട്ടം | Nattupacha

പച്ചക്കറികൾ, ഔഷധസസ്യങ്ങൾ, ഫലവർഗങ്ങൾ..; ഉദ്യാനം പോലെ മനോഹരം അടുക്കളത്തോട്ടം | Nattupacha

പച്ചക്കറികൾ, ഔഷധസസ്യങ്ങൾ, ഫലവർഗങ്ങൾ..; ഉദ്യാനം പോലെ മനോഹരം അടുക്കളത്തോട്ടം | Nattupacha Read More »

അജിത്‌കുമാറിന്റെ സംയോജിത കൃഷിരീതി | AJITHKUMAR’S INTEGRATED FARMING METHOD

അജിത്‌കുമാറിന്റെ സംയോജിത കൃഷിരീതി | AJITHKUMAR’S INTEGRATED FARMING METHOD ശ്രീ.അജിത്‌കുമാറിന്റെ സംയോജിത കൃഷിരീതിയാണ്‌ ഈ എപ്പിസോഡില്‍ എം.ആര്‍.ഹരി പരിചയപ്പെടുത്തുന്നത്‌. ബഹുവിളകളുടെ കൃഷി, ജൈവവളത്തിന്റെ ഉപയോഗം തുടങ്ങിയ മിയാവാക്കി മാതൃകകള്‍ വഴി മാവിനും, തെങ്ങിനും പുറമെ വിവിധയിനം  പഴങ്ങളും, പച്ചക്കറികളും, ലാഭകരമായി കൃഷി ചെയ്യാന്‍ അജിത്‌ കുമാറിന്‌ സാധിച്ചു. ശരിയായ രീതിയില്‍ വിളകള്‍ നടുന്നതും, കൃത്യമായ ജലസേചനവുമെല്ലാം, കൃഷിയെ എങ്ങനെ വിജയകരമായ ഒരു സംരംഭമാക്കിയെന്ന്‌ അദ്ദേഹം ഈ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.   In this episode, M. R.

അജിത്‌കുമാറിന്റെ സംയോജിത കൃഷിരീതി | AJITHKUMAR’S INTEGRATED FARMING METHOD Read More »

മട്ടുപ്പാവിലെ അത്ഭുത കണ്ടെയ്നർ തോട്ടം | ഒന്നും വാങ്ങേണ്ട, ടെറസ്സ് നിറയെ പച്ചക്കറികളും പഴച്ചെടികളും

 മട്ടുപ്പാവിലെ അത്ഭുത കണ്ടെയ്നർ തോട്ടം | ഒന്നും വാങ്ങേണ്ട, ടെറസ്സ് നിറയെ പച്ചക്കറികളും പഴച്ചെടികളും ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ അത്ഭുത കൃഷിയിടം.

മട്ടുപ്പാവിലെ അത്ഭുത കണ്ടെയ്നർ തോട്ടം | ഒന്നും വാങ്ങേണ്ട, ടെറസ്സ് നിറയെ പച്ചക്കറികളും പഴച്ചെടികളും Read More »

IMG 20230808 WA0008 1024x680

പൊതുതാല്പര്യ കർഷക സംഘങ്ങൾ – പ്രമോദ് മാധവൻ | Common Interest Farmer Groups – Pramod Madhavan

കർഷകരുടെ സുസ്ഥിര സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി കേരളത്തിൽ ഉടനീളം ‘കൃഷിക്കൂട്ട ‘ങ്ങൾ രൂപീകരിക്കുകയാണ് കൃഷി വകുപ്പ്.  ഏകീകൃത സ്വഭാവത്തോട് കൂടിയ കർഷക സംഘങ്ങൾ രൂപീകരിച്ച്, അവയിലൂടെ കർഷകർക്കാവശ്യമായ എല്ലാ പിൻ -മുൻ ബന്ധങ്ങളും (backward & forward linkages) നൽകി അവരുടെ ഉത്പന്നങ്ങളുടെ മൂല്യവർധനവിന് വേണ്ട ഒത്താശകൾ (facilitation) നൽകാൻ Value Added Agriculture Mission (VAAM)നും, എല്ലാ കാർഷിക ഉത്പന്നങ്ങളുടെയും വിപണനത്തിനായി Kerala Agro Business Company (KABCO)യും പ്രവർത്തിക്കും. ഈ സംവിധാനത്തിൻ, കൃഷിവകുപ്പിന്റെ കീഴിൽ

പൊതുതാല്പര്യ കർഷക സംഘങ്ങൾ – പ്രമോദ് മാധവൻ | Common Interest Farmer Groups – Pramod Madhavan Read More »

IMG 20230806 WA0083 1024x764

പാറക്കെട്ടുകളുള്ള സ്ഥലത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്ത് വിജയം വരിച്ച് കർഷകൻ | cultivation on the land filled up cliffs

പാറപ്പുറത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ വിജയംവരിച്ച് ഒരു കർഷകൻ. കോട്ടാങ്ങൽ പേരകത്ത് വീട്ടിൽ പി.എം ഗിരീഷാണ് ഈ വ്യത്യസ്ത കർഷകൻ. പരീക്ഷണാടിസ്ഥാനത്തിൽ പറക്കെട്ടുനിറഞ്ഞ തന്റെ കൃഷിയിടത്തിൽ ഒരുഭാഗത്ത് 25 കാലുകളിലായി 100 മൂട് ഡ്രാഗൺ ഫ്രൂട്ടാണ് ഇപ്പോൾ ആരയേക്കറോളം സ്ഥലത്തേക്ക് വ്യാപിച്ചിരിക്കുന്നത്. പാരമ്പര്യ കർഷകനായ ഇദ്ദേഹത്തിന്റെ തൊടിയിൽ ഈ ഫലത്തിന്റെ പത്തിനങ്ങളാണുള്ളത്. റോയൽ റോസ്, അമേരിക്കൻ കോൺഡോർ, ബ്യൂട്ടി ഗോസില്ല, വിയറ്റ്നാം നോറിച്ച, കോസി റോസി ഇങ്ങനെ നീളുന്നു പട്ടിക. കൃത്യമായ പരിപാലിച്ചാൽ 6 മുതൽ 10

പാറക്കെട്ടുകളുള്ള സ്ഥലത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്ത് വിജയം വരിച്ച് കർഷകൻ | cultivation on the land filled up cliffs Read More »

IMG 20230806 WA0017 1024x680

ഇങ്ങനെ ചെയ്തു കറി വെച്ചാൽ ചേന ചൊറിയുകയില്ല | Yam

ചേനക്കറി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ തൊട്ടാല്‍ ചൊറിയുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ ചേനക്കറി എന്ന ആഗ്രഹം നമ്മള്‍ ഉപേക്ഷിക്കും. എന്നാല്‍ പുളിവെള്ളത്തില്‍ കഴുകി കറിവെച്ചാല്‍ ചേന ചൊറിയുകയില്ല. നല്ല കിടിലന്‍ രുചിയില്‍ ചേന കറിവയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം ചേരുവകള്‍ • ചേന – 300 ഗ്രാം • വെളുത്തുള്ളി അരിഞ്ഞത് – 3 എണ്ണം • സവാള – 2 എണ്ണം • പച്ചമുളക് അരിഞ്ഞത് – 3 എണ്ണം • ഇഞ്ചി അരിഞ്ഞത്

ഇങ്ങനെ ചെയ്തു കറി വെച്ചാൽ ചേന ചൊറിയുകയില്ല | Yam Read More »

IMG 20230805 WA0061 1024x680

മധുരിക്കും മുന്തിരി | Grapes

മഴക്കാലമൊഴികെ ഏതു സമയത്തും നടാവുന്ന പഴമാണ് മുന്തിരി. നല്ല വെയിൽ കിട്ടണമെന്ന് മാത്രം. ഒരു വർഷം പ്രായമായതും നല്ല വളർച്ചയുള്ളതുമായ വള്ളികൾ മുറിച്ചു നട്ടാണ് മുന്തിരിയുടെ തൈകളുണ്ടാക്കുന്നത്. മുപ്പതു സെന്റിമീറ്റർ നീളത്തിലാണ് മുറിച്ചെടുക്കേണ്ടത് വേണ്ടത്. മുറിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഒരിക്കലും മുട്ടുകൾ മുറിയാതിരിക്കുക എന്നതാണ്. മുട്ടുകളുടെ ഒത്തു നടുക്കായി വരുന്നതു പോലെ വേണം മുറിക്കാൻ. മികച്ച വിളവ് കിട്ടാനായി ഈ മുറിച്ചെടുത്ത തണ്ടുകളെ മണലിൽ ഒരു മാസത്തോളം സൂക്ഷിക്കാം. അതിന് ശേഷം നടുന്നത് വളർച്ച കൂട്ടും. മണൽ, ഉണങ്ങിയ

മധുരിക്കും മുന്തിരി | Grapes Read More »

IMG 20230804 WA0033 1024x680

പരാഗണിക്കാൻ മടിയ്ക്കുന്ന പച്ചക്കറിപ്പൂക്കൾ – പ്രമോദ് മാധവൻ | Pramod Madhavan

ജന്തുജാലങ്ങളിൽ വംശ വർധനവിനുള്ള പ്രക്രിയകൾ ആരും അവരെ പഠിപ്പിക്കേണ്ടതില്ല. അത് ജനിതകമായിത്തന്നെ,ഓരോ ജന്തുക്കളിലും ഒരു ഉൾപ്രേരണ (Instinct) ആയി അന്തർലീനമായിരിക്കു ന്നു. അതിന് ഒരു കാരണം ജന്തുജാലങ്ങൾക്കെല്ലാം തനിയെ സഞ്ചരിക്കാനും തന്റെ ഇണയെ തെരെഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും ശേഷിയും ഉള്ളത് കൊണ്ടാണ്. എന്നാൽ ചെടികളിൽ അങ്ങനെ അല്ല. സഞ്ചരിക്കാൻ കഴിയാത്തത് കൊണ്ടും പ്രകൃതി ഒരുക്കിയിട്ടുള്ള പല തരത്തിലുള്ള തടസ്സങ്ങൾ കൊണ്ടും പലപ്പോഴും, അല്ല, ഭൂരിഭാഗം സമയങ്ങളിലും, ചെടികളിൽ ബീജ സംയോഗത്തിന് പുറംസഹായം വേണ്ടി വരും.  കാറ്റ്, മഴ, തേനീച്ചകൾ,

പരാഗണിക്കാൻ മടിയ്ക്കുന്ന പച്ചക്കറിപ്പൂക്കൾ – പ്രമോദ് മാധവൻ | Pramod Madhavan Read More »