പച്ചക്കറികൾ

മണ്ണില്ലാതെ മട്ടുപ്പാവിൽ വിദേശ ഫലങ്ങളും പച്ചക്കറികളും | കുറഞ്ഞ ചെലവിൽ നൂറുമേനി വിളവ് | Terrace Farming

 മണ്ണില്ലാതെ മട്ടുപ്പാവിൽ വിദേശ ഫലങ്ങളും പച്ചക്കറികളും | കുറഞ്ഞ ചെലവിൽ നൂറുമേനി വിളവ് Terrace Farming മട്ടുപ്പാവിൽ വിദേശ ഫലങ്ങളും പച്ചക്കറികളും

മണ്ണില്ലാതെ മട്ടുപ്പാവിൽ വിദേശ ഫലങ്ങളും പച്ചക്കറികളും | കുറഞ്ഞ ചെലവിൽ നൂറുമേനി വിളവ് | Terrace Farming Read More »

IMG 20230725 WA0023 1024x680

മഴ മണ്ണിനോട് ചെയ്യുന്നതെന്തെന്നാൽ… – പ്രമോദ് മാധവൻ | Pramod Madhavan

ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യമായ ഇന്ത്യയുടെ, തെക്ക് പടിഞ്ഞാറേ മൂലയിൽ പടിഞ്ഞാറോട്ട് ചരിച്ച് വച്ച ഒരു പലക പോലെയാണ് കേരളത്തിന്റെ കിടപ്പ്.  പടിഞ്ഞാറോട്ടെഴുകുന്ന നാല്പത്തൊന്നും കിഴക്കോട്ട് ഒഴുകുന്ന മൂന്നും പുഴകൾ നമുക്കുണ്ട്. ദൈർഘ്യം കൊണ്ടും വഹിക്കുന്ന വെള്ളത്തിന്റെ അളവ് കൊണ്ടും,ഭാരതത്തിലെ മഹാനദികളുമായി താരതമ്യം ചെയ്യാൻ പോലുമാകാത്തവയാണ് നമ്മുടെ പുഴകൾ.  ഒരു വർഷം മുന്നൂറ്‌ സെന്റിമീറ്റർ മഴ പെയ്യുമ്പോൾ, അതും 130-135 ദിവസങ്ങളിലായി പെയ്യുമ്പോൾ, അതൊക്കെ യഥാസമയം ഒഴുക്കി കടലിൽ എത്തിക്കാൻ ഇവർ നമ്മെ സഹായിക്കുന്നു.  നമ്മളെ സംബന്ധിച്ചിടത്തോളം

മഴ മണ്ണിനോട് ചെയ്യുന്നതെന്തെന്നാൽ… – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20230716 WA0087 1024x680

എപ്പോഴും ക്ഷീണം തോന്നാറുണ്ടോ? ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക | Include these foods in diet

ചിലർക്ക് എപ്പോഴും ക്ഷീണമാണ്. ശരീരം തളർന്നു പോകുന്ന അവസ്ഥയും ഒന്നിലും ഉത്സാഹമില്ലെന്നുമെല്ലാം ഇവർ ആശങ്കപ്പെടാറുണ്ട്. ഇതിനെ നിസാരമായി കരുതരുത്. ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാകും കാരണം. രക്തത്തിലെ ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് നിറഞ്ഞ പ്രോട്ടീൻ ആണ് ഹീമോഗ്ലോബിൻ. ശരീരം മുഴുവൻ ഓക്സിജൻ എത്തിക്കുന്നത് ഈ പ്രോട്ടീനാണ്. ശ്വാസകോശത്തിൽ നിന്നും ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ധർമ്മം. ഹീമോഗ്ലോബിന്റെ അളവ് വളരെ താഴുന്ന അവസ്ഥയാണ് അനീമിയ. എന്നാൽ കൃത്യമായ ഡയറ്റിലൂടെ ഹീമോഗ്ലോബിന്റെ

എപ്പോഴും ക്ഷീണം തോന്നാറുണ്ടോ? ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക | Include these foods in diet Read More »

IMG 20230716 WA0054 1024x680

പടവല ദ്രോഹി കുഞ്ഞിക്കൂനൻ – പ്രമോദ് മാധവൻ | Pramod Madhavan

വാണിജ്യ പച്ചക്കറി കർഷകർക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള പച്ചക്കറിയാണ് പടവലം. താഴേക്ക് നീണ്ടുവളരുന്നതിനാൽ Snake gourd എന്ന് ആംഗലേയം.  പക്ഷെ, അധികം നീളാത്ത പടവല ഇനങ്ങൾ ആണ് ഇപ്പോൾ സൂപ്പർ മാർക്കറ്റുകൾ ഭരിക്കുന്നത്. നീളൻ ഇനങ്ങൾ വെട്ട് മലക്കറിയിൽ അനിവാര്യം. നന്നായി പരിപാലിച്ചാൽ ഒരു സെന്റിൽ നിന്നും മാത്രം 200-300 കിലോ പടവലങ്ങ പറിക്കാം. ചിലപ്പോൾ അതുക്കും മേലെ. അതിനാൽ തന്നെ ചില സമയങ്ങളിൽ ഇത് അമിതമായി ഉത്പാദിപ്പിക്കപെടുകയും വിലയിടിയുകയും ചെയ്യും. ആ വിലയിടിവൊന്നും പ്രശ്നമല്ല എന്ന

പടവല ദ്രോഹി കുഞ്ഞിക്കൂനൻ – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20230716 WA0006 1024x680

മത്സ്യങ്ങൾക്കുള്ള തീറ്റ വീട്ടിൽ നിന്നു തന്നെ ഉണ്ടാക്കാം; അതിനുള്ള ചേരുവകൾ | Fish feed made in the house

മത്സ്യക്കൃഷിയിലെ ചെലവിന്റെ മുഖ്യ പങ്ക് തീറ്റയ്ക്കാണ്. തീറ്റവില വർധന ഒട്ടേറെ കർഷകരെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. കാർപ്പിനങ്ങൾ കഴിഞ്ഞാൽ നല്ലൊരു ശതമാനം കർഷകരും വളർത്തുന്ന പ്രധാന മത്സ്യയിനമാണ് തിലാപ്പിയ (ഗിഫ്റ്റ് അഥവാ ജനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ, ചിത്രലാട, എംഎസ്‌ടി എന്നിങ്ങനെ വിവിധ സ്ട്രെയിനുകൾ കേരളത്തിൽ വളർത്തിവരുന്നുണ്ട്). മികച്ച തീറ്റപരിവർത്തനശേഷി ഉള്ളതുകൊണ്ടുതന്നെ തീറ്റയുടെ ഗുണനിലവാരം ഇവയുടെ വളർച്ചയെ സ്വാധീനിക്കുകയും ചെയ്യും. നൽകുന്ന തീറ്റ അതിവേഗം കഴിക്കുമെന്നുള്ളതിനാൽ വീട്ടിൽത്തന്നെ ഇവയ്ക്കുള്ള തീറ്റ തയാറാക്കാവുന്നതേയുള്ളൂ.  തീറ്റയുടെ പ്രത്യേകതകൾ കൂടുതൽ നേരം

മത്സ്യങ്ങൾക്കുള്ള തീറ്റ വീട്ടിൽ നിന്നു തന്നെ ഉണ്ടാക്കാം; അതിനുള്ള ചേരുവകൾ | Fish feed made in the house Read More »

IMG 20230715 WA0009 1024x680

മത്തങ്ങ കൊണ്ട് പാലപ്പം ഉണ്ടാക്കാം | Palappam with pumkin

കഴിഞ്ഞ ലേഖനത്തിൽ മത്തങ്ങയുടെ ഔഷധഗുണങ്ങളെ പറ്റി പറഞ്ഞിരുന്നു. കൂടാതെ മത്തങ്ങ കൊണ്ട് ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവത്തെ കുറിച്ചും സംസാരിച്ചു. ഈ ഭാഗത്തിൽ നമുക്ക് മത്തങ്ങയുടെ മറ്റൊരു വിഭവത്തെ പരിചയപ്പെടാം… മത്തങ്ങ പാലപ്പം: 1. വൃത്തിയാക്കി തൊലി കളഞ്ഞ് പുഴുങ്ങിയെടുത്ത മത്തങ്ങ: 150 ഗ്രാം 2. വറുത്ത പാലപ്പപ്പൊടി: 300 ഗ്രാം 3. തേങ്ങ വെള്ളം 4. കട്ടിയുള്ള തേങ്ങപ്പാൽ: ഒരു ഗ്ലാസ് Read Also മത്തൻ, പാവപെട്ടവന്റെ പച്ചക്കറി; മത്തൻ കൊണ്ട് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാം

മത്തങ്ങ കൊണ്ട് പാലപ്പം ഉണ്ടാക്കാം | Palappam with pumkin Read More »

IMG 20230715 WA0008 1024x680

മത്തൻ, പാവപെട്ടവന്റെ പച്ചക്കറി; മത്തൻ കൊണ്ട് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാം | Pumpkin, vegitable of poor

നമ്മൾ മലയാളികൾക്ക് ചക്ക പോലെ വിശേഷപ്പെട്ട ഒരു ഭക്ഷണമാണ് ചൈനക്കാർക്ക് മത്തങ്ങ. യാതൊന്നും വെറുതെ കളയാനില്ലാത്ത അത്ഭുത വൃക്ഷമെന്ന നിലയ്ക്കാണ് നമ്മൾ തെങ്ങിനെ കൽപ്പവൃക്ഷമെന്നു വിളിക്കുന്നതെങ്കിൽ, ചൈനക്കാർക്ക് കൽപ്പവല്ലരിയാണ് മത്തൻ. കാരണം ഇത് സമൂലം ഔഷധമൂല്യമുള്ളതും ഭക്ഷണയോഗ്യവുമാണ്. മത്തനിലയും പൂവുമെല്ലാം കറി വയ്ക്കുന്നത് നമ്മൾ മലയാളികൾക്കു പണ്ടേ ശീലമാണല്ലോ, മത്തങ്ങയുടെ കാര്യം പറയുകയും വേണ്ട! ശരീരത്തിനാവശ്യമായ ആന്‍റി ഓക്‌സിഡന്‍റുകളും വൈറ്റമിനുകളും ധാതുക്കളുമെല്ലാം മത്തങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍ , ബീറ്റാ കരോട്ടിന്‍ , നാരുകള്‍, വൈറ്റമിന്‍

മത്തൻ, പാവപെട്ടവന്റെ പച്ചക്കറി; മത്തൻ കൊണ്ട് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാം | Pumpkin, vegitable of poor Read More »

IMG 20230714 WA0053 1024x680

നാനോ ഡിഎപി പ്രയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക | listen these things while using nano DAP

നാനോ യൂറിയയ്ക്കുശേഷം ഇഫ്കോ അവതരിപ്പിക്കുന്ന നാനോ വളമാണ് നാനോ ഡിഎപി (Di-ammonium Phosphate). ഇത് 2–4 മില്ലി വരെ ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ചാണ് സ്പ്രേ ചെയ്യേണ്ടത്. വെള്ളം അമ്ല, ക്ഷാരസ്വഭാവമുള്ളതാവരുത്. പരമാവധി വളർച്ചയിലേക്കെത്തുമ്പോൾ (ചെടിക്കു മൂലകങ്ങളുടെ ആവശ്യം കൂടുതലുള്ളപ്പോൾ) സ്പ്രേ നൽകുന്നത് ഉൽപാദനവർധനയെ സഹായിക്കും. വൃക്ഷവിളകൾക്ക്, ഓർക്കിഡ് പോലുള്ളവയ്ക്ക് ഒന്നിലധികം തവണ സ്പ്രേ നൽകാം. ഓർക്കിഡ്, പച്ചക്കറി തുടങ്ങിയവ യ്ക്ക് 2മില്ലി/ഒരു ലീറ്റർ എന്ന അളവു തന്നെ നല്ല ഫലം നൽകുന്നതായി അനുഭവം.

നാനോ ഡിഎപി പ്രയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക | listen these things while using nano DAP Read More »

IMG 20230714 WA0051 1024x680

ഓരോ കൃഷിയിടത്തിലും ജൂലൈയിൽ ചെയ്യേണ്ടത് | What to do in the fields in july

കഴിഞ്ഞ മാസം രാസവളങ്ങൾ നൽകിയ തെങ്ങുകളില്‍ തടി തിരിഞ്ഞവയ്ക്ക് ഈ മാസം മഗ്നീഷ്യം സൾഫേറ്റ് 250 ഗ്രാം, കായ്ക്കാൻ തുടങ്ങിയവയ്ക്ക് 500 ഗ്രാം എന്ന തോതില്‍ ഓരോ തെങ്ങിനും പൊതു ശുപാർശയായി നൽകാം. ചെമ്പൻചെല്ലി, കൊമ്പൻചെല്ലി ഇവ തെങ്ങിനെ ആക്രമിക്കുന്നതിൽനിന്നും തടയുന്നതിന് കണ്ണി അകലം കുറഞ്ഞ നൈലോൺ വല(ചിത്രത്തിൽ കാണുന്നതുപോലെ) മടലുകൾക്കിടയിൽ വയ്ക്കുക. തടിയോടു ചേർന്ന് പുത എന്തെങ്കിലും ഉണ്ടെങ്കിൽ നീക്കിയിടുകയും ഇപിഎൻ (Entamo Pathogenic Nematode) പ്രയോഗം നടത്തുകയും ചെയ്യുക. കംപോസ്റ്റ് കുഴി, ചാണകക്കുഴി ഇവിടങ്ങളിൽ

ഓരോ കൃഷിയിടത്തിലും ജൂലൈയിൽ ചെയ്യേണ്ടത് | What to do in the fields in july Read More »

IMG 20230709 WA0122 1024x680

ലോകത്തിലെ ഏറ്റവും മികച്ച 10 രുചി പട്ടികയിൽ ഇന്ത്യൻ വിഭവങ്ങളും | Indian foods from World’s Top 10 Curries

രുചി വൈവിധ്യം കൊണ്ട് അമ്പരപ്പിക്കുന്നതാണ് ഇന്ത്യയിലെ തനതു വിഭവങ്ങളെല്ലാം. ഓരോ സംസ്ഥാനങ്ങൾക്കും അവരുടേത് മാത്രമായ രുചികളുണ്ട്. അതിർത്തികൾ കടന്നു വരുന്ന ചില വിഭവങ്ങൾക്കു പല നാടുകളിലെത്താനും അവിടെയുള്ള ഭക്ഷണപ്രിയരെയെല്ലാം തങ്ങളുടെ ആരാധകരാക്കി മാറ്റാനും കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ മാത്രമായ മൂന്ന് കറികൾ, അവയ്ക്കു ലോകമെമ്പാടും ആരാധകരുണ്ടെന്നു പറയുകയാണ് ടേസ്റ്റ് അറ്റ്ലസ് എന്ന പ്രശസ്തമായ ഫുഡ് ഗൈഡ്. അവർ പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും മികച്ച പത്ത് കറികളുടെ പട്ടികയിൽ നമ്മുടെ രാജ്യത്തു നിന്നുമുള്ള മൂന്നു കറികൾക്കും സ്ഥാനം ലഭിച്ചിട്ടുണ്ട്. ചോറിനും

ലോകത്തിലെ ഏറ്റവും മികച്ച 10 രുചി പട്ടികയിൽ ഇന്ത്യൻ വിഭവങ്ങളും | Indian foods from World’s Top 10 Curries Read More »