പച്ചക്കറികൾ

IMG 20230618 WA0021 1024x680

എന്താണ് ട്രാൻസ്‌ജെനിക് ഓർഗാനിസം | Transgenic Organism

ജനിതക എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യകളിലൂടെ പരിഷ്കരിച്ച സസ്യങ്ങളാണ് ട്രാൻസ്ജെനിക് വിളകൾ. ഈ വിളകളുടെ ഡിഎൻഎയിൽ പ്രത്യേക ജീനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത ബ്രീഡിംഗ് രീതികളിലൂടെ ജീവിവർഗങ്ങളിൽ സ്വാഭാവികമായി കാണപ്പെടാത്ത പുതിയ സ്വഭാവങ്ങൾ നൽകുന്നതിന് ആണിത്. ഭക്ഷ്യവിളകളിലെ ഉദാഹരണത്തിന് ചില കീടങ്ങൾ, രോഗങ്ങൾ, പാരിസ്ഥിതിക സാഹചര്യങ്ങൾ, കേടുപാടുകൾ കുറയ്ക്കൽ, രാസ ചികിത്സകളോടുള്ള പ്രതിരോധം (ഉദാ. കളനാശിനിക്കെതിരായ പ്രതിരോധം) വിളയുടെ പോഷക പ്രൊഫൈൽ മെച്ചപ്പെടുത്തൽ തുടങ്ങിയവയും ഭക്ഷ്യേതര വിളകളിലെ ഉദാഹരണത്തിന് ഫാർമസ്യൂട്ടിക്കൽ ഏജന്റുകൾ, ജൈവ ഇന്ധനങ്ങൾ, മറ്റ് വ്യാവസായികമായി ഉപയോഗപ്രദമായ ചരക്കുകൾ […]

എന്താണ് ട്രാൻസ്‌ജെനിക് ഓർഗാനിസം | Transgenic Organism Read More »

IMG 20230617 WA0015 1024x680

വെള്ളീച്ചയെയും ഇലപ്പേനിനെയും തുരത്താന്‍ ഇഞ്ചി ലായനി | Ginger solution

ഒരേ സമയം ഔഷധവും സുഗന്ധവ്യജ്ഞനവുമാണ് ഇഞ്ചി. വിഭവങ്ങള്‍ക്ക് രുചിയും മണവും കൂടാന്‍ നാം ഇഞ്ചി സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ജലദോഷം, ചുമ, ഗ്യാസ്ട്രബിള്‍ തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുമാണ് ഇഞ്ചി. മനുഷ്യനെപ്പോലെ ചെടികള്‍ക്കും ഇഞ്ചി നല്ലൊരു ഔഷധമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറി ചെടികളെ നശിപ്പിക്കാനെത്തുന്ന വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ എന്നിവയെ തുരത്താന്‍ ഇഞ്ചി ഉപയോഗിച്ചുള്ള ലായനി മതി. നിഷ്പ്രയാസം നമ്മുടെ വീട്ടില്‍ തന്നെ ഇവ തയാറാക്കുകയും ചെയ്യാം. Read Also കണ്ടാസ്വദിക്കാം; തൊട്ടാൽ കൈ പൊള്ളും. ഇത് യുകെയിലെ ജയന്റ് ഹോഗീഡ്

വെള്ളീച്ചയെയും ഇലപ്പേനിനെയും തുരത്താന്‍ ഇഞ്ചി ലായനി | Ginger solution Read More »

IMG 20230615 WA0004 1024x764

കൊല്ലം അഞ്ചൽ ജില്ലാ കൃഷിത്തോട്ടത്തിൽ ഇവ ലഭ്യമാണ്. ആവശ്യമുള്ളവർക്ക് വിളിക്കാം..

കൊല്ലം അഞ്ചല്‍ ജില്ലാ കൃഷിത്തോട്ടത്തില്‍ തെങ്ങിന്‍തൈകള്‍, വേരുപിടിപ്പിച്ച കുരുമുളക്, മാവ് ഗ്രാഫ്റ്റുകള്‍ (കൊളമ്പ്, കോട്ടുകോണം, നീലം), പ്ലാവ് ഗ്രാഫ്റ്റുകള്‍ (സിന്ധൂര്‍, മുട്ടന്‍ വരിക്ക, വിയറ്റ്നാം ഏര്‍ളി), ഒടിച്ചുകുത്തി പേര തൈകള്‍, പച്ചക്കറി വിത്തുകള്‍, ടിഷ്യുകള്‍ച്ചര്‍ വാഴ, അലങ്കാര സസ്യങ്ങള്‍ എന്നിവ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470361 Read Also റബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം  Green Village WhatsApp Group Click join

കൊല്ലം അഞ്ചൽ ജില്ലാ കൃഷിത്തോട്ടത്തിൽ ഇവ ലഭ്യമാണ്. ആവശ്യമുള്ളവർക്ക് വിളിക്കാം.. Read More »

IMG 20230614 WA0008 1024x680

കരൾ സുരക്ഷിതമാക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക | Protection of the liver

ശരീരത്തിൽ നിന്ന് ടോക്സിക് വസ്തുക്കളെ നീക്കം ചെയ്യുക, രക്തം ശുദ്ധീകരിക്കുക, പ്രോട്ടീൻ സമന്വയം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കരളാണ് നിർവഹിക്കുന്നത്. ഒമേഗ – 3 ഭക്ഷണങ്ങൾ കൊഴുപ്പുള്ള മത്സ്യം (സാൽമൺ, അയല, മത്തി), വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ ഒമേഗ -3 അടങ്ങിയ ഭക്ഷണങ്ങൾ കരളിലെ വീക്കം കുറയ്ക്കാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. വീറ്റ് ഗ്രാസ് കരളിലെ വിഷാംശം ഇല്ലാതാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ക്ലോറോഫിൽ വീറ്റ് ഗ്രാസിൽ അടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ ചീര,

കരൾ സുരക്ഷിതമാക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക | Protection of the liver Read More »

IMG 20230610 WA0182 1024x680

മഴയോടൊപ്പം ഉറുമ്പും ഒച്ചും; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം…

അടുക്കളത്തോട്ടത്തിലെ പ്രധാന ശത്രുക്കളാണ് ഉറുമ്പുകളും ഒച്ചുകളും. പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍ ഇവ രണ്ടും മുന്നില്‍ നില്‍ക്കുന്നു. തളിര്‍ ഇലകളും ഇളം തണ്ടും പാകമായി വരുന്ന കായ്കളും ഇവ നശിപ്പിക്കാറുണ്ട്. മഴയെത്തിയതോടെ വിവിധ തരത്തിലുള്ള ഉറുമ്പുകളും ഒച്ചും ചെടികളെ ആക്രമിക്കും. വീട്ടില്‍ത്തന്നെ നിഷ്പ്രയാസമുണ്ടാക്കാവുന്ന ചില മിശ്രിതങ്ങള്‍ ഉപയോഗിച്ച് ഇവയെ തുരത്താം. ഉറുമ്പുകളെ അകറ്റാന്‍ 1. കാല്‍ കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ഒരു കിലോഗ്രാം ചാരത്തില്‍ ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ

മഴയോടൊപ്പം ഉറുമ്പും ഒച്ചും; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം… Read More »

IMG 20230610 WA0085 1024x680

കൊളസ്ട്രോൾ കുറക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാ | Foods to reduce cholesterol

ഇന്ന് ഏറ്റവും കൂടുതൽ പേർ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു ജീവിത ശൈലി പ്രശ്നമാണ് കൊളസ്ട്രോൾ. ജീവിതശൈലിയിലെ പ്രശ്നങ്ങൾ കൊണ്ടാണ് പ്രധാനമായും കൊളസ്ട്രോൾ ഉണ്ടാകുന്നത്. പ്രശ്നങ്ങൾ കൊളസ്ട്രോൾ കൂടുന്നത് മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഹൃദ്രോഗം, ഹൃദയ സ്തംഭനം തുടങ്ങിയ പ്രശ്നങ്ങൾക്ക് കൊളസ്ട്രോൾ കാരണമാകാറുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ കൊളസ്ട്രോൾ കുറയ്ക്കാനുള്ള പ്രധനപ്പെട്ട വഴി വ്യായാമം ചെയ്യുക എന്നത് തന്നെയാണ്. എന്നാൽ ചില ഭക്ഷണങ്ങൾ കഴിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാം. ഓട്ട്സ് ശരീരത്തിൽ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുവാൻ സഹായിക്കുന്ന

കൊളസ്ട്രോൾ കുറക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാ | Foods to reduce cholesterol Read More »

IMG 20230609 WA0160 1024x764

ശ്രീ നാരായണ പോളി ടെക്നിക്, കൊട്ടിയം -കാർബൺ ന്യൂട്രൽ ക്യാമ്പസ്‌ | SN Poly technic – carbon neutral campus

മികച്ച നേതൃത്വവും എന്തിനും തയ്യാറായി നിൽക്കുന്ന അദ്ധ്യാപക-വിദ്യാർത്ഥി ടീമും ഉണ്ടെങ്കിൽ നമ്മുടെ കലാലയങ്ങളെ, മികവിന്റെ കേന്ദ്രങ്ങൾ ആക്കാം എന്ന് കൊല്ലം ജില്ലയിലെ SN പോളി ടെക്‌നിക് കൊട്ടിയം തെളിയിക്കുന്നു.  Open precision farming, Fruit Orchard എന്നിവയുടെ സൃഷ്ടി-പരിപാലനത്തിലൂടെ ഒരു ഹരിത കാർഷിക സംസ്കാരം കുട്ടികളിലേക്ക് പകരാൻ പ്രിൻസിപ്പൽ സന്ദീപ് സർ, NCC ചാർജ് ഓഫീസർ ശ്രീ. സനൽകുമാർ, Nature &Agriculture കോർഡിനേറ്റർ ശ്രീ. അനീഷ്‌ എന്നിവർ നേതൃത്വം നൽകുന്ന ഫാക്കൽട്ടി ടീമിന് സാധിച്ചിരിക്കുന്നു. ജൂൺ 5

ശ്രീ നാരായണ പോളി ടെക്നിക്, കൊട്ടിയം -കാർബൺ ന്യൂട്രൽ ക്യാമ്പസ്‌ | SN Poly technic – carbon neutral campus Read More »

IMG 20230609 WA0005 1024x680

പച്ചക്കറി കൃഷിയിൽ തിളങ്ങാൻ വെറും എട്ട് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

പച്ചക്കറികൾക്ക് ശരിയായ വളപ്രയോഗം വളരെ പ്രധാനമാണ് വിവിധ പോഷകങ്ങളുടെയും ധാതുലവണങ്ങളുടെയും കലവറയാണ് പച്ചക്കറികൾ. നമ്മുടെ വിപണിയിൽ നിന്നു ലഭ്യമാകുന്ന വിഷലിപ്തമായ പച്ചക്കറികളെക്കാൾ ഏറെ മേന്മയുള്ളതും ആരോഗ്യം പകരുന്നതും വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഉല്പന്നങ്ങൾ ആണ്. അഞ്ച് അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് വർഷം മുഴുവൻ പച്ചക്കറി ലഭ്യമാകാൻ വെറും രണ്ടര സെൻറ് സ്ഥലം മാത്രം മതി. പക്ഷേ കൃഷി ചെയ്യാനുള്ള മനസ്സാണ് എല്ലാവർക്കും വേണ്ടത്. ഇനി കൃഷി തൽപരരായവർക്ക് കൃഷിയിൽ മികച്ച വിളവ് നേടുവാൻ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട

പച്ചക്കറി കൃഷിയിൽ തിളങ്ങാൻ വെറും എട്ട് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി Read More »

IMG 20230602 WA0150 1024x764

കേരള ജൈവ കർഷകസമിതി തൃശൂർ ജില്ലാ വാർഷിക പൊതുയോഗവും ജൈവകർഷക സംഗമവും… | Farmer’s meet

2023 ജൂൺ 4ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ 1മണി വരെ കിഴക്കേ കോടാലിയിലുള്ള ശ്രീ P. V. വേലായുധേട്ടന്റെ വീടിനടുത്തുള്ള ഗ്രാമമന്ദിരത്തിൽ വെച്ച് നടക്കും. രാവിലെ 9.30 ന് രെജിസ്ട്രേഷൻ ആരംഭിക്കും കൃത്യം 10 മണിക്ക്  ജൈവകർഷക സമിതി തൃശൂർ ജില്ലാ പ്രസിഡന്റ്‌ ശ്രീ ശിവരാമേട്ടൻ അധ്യക്ഷത വഹിക്കുന്ന യോഗം മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അശ്വതി V. B ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ ശ്രീ സൂരജ് K. S, ഗ്രന്ഥശാല സംഘം

കേരള ജൈവ കർഷകസമിതി തൃശൂർ ജില്ലാ വാർഷിക പൊതുയോഗവും ജൈവകർഷക സംഗമവും… | Farmer’s meet Read More »

IMG 20230531 WA0636 1024x680

ചെണ്ടുമല്ലിക്കൃഷിയ്ക്കൊരുങ്ങാം | Coriander

കേരളത്തിൽ എല്ലാ ദിവസവും പൊതുവെയും, ഓണക്കാലത്ത് പ്രത്യേകിച്ചും വളരെ ആവശ്യക്കാർ ഉള്ള പൂവാണ് മാരിഗോൾഡ് അഥവാ ചെണ്ടുമല്ലി. കൊങ്ങിണി, ബന്തി എന്ന് പറയുന്നവരും ഉണ്ട്. കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും അമ്പലങ്ങളിലും വാഹനങ്ങളിലും പുഷ്പചക്രങ്ങളിലും ഒക്കെ തന്നെ സമൃദ്ധമായി ചെണ്ടുമല്ലിപ്പൂക്കൾ ഉപയോഗിക്കുന്നു. അത്തപ്പൂക്കളത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ആൾ ആണ് കക്ഷി എന്ന് പറയേണ്ടതില്ലല്ലോ? അപ്പോ, ഓണത്തിന് പൂക്കൾ പറിയ്ക്കണമെങ്കിൽ ഏതാണ്ട് ജൂൺ പതിനഞ്ചോട് കൂടി തൈകൾ പറിച്ചു നടണം. അതിനായി തൈകൾ ഉണ്ടാക്കാൻ ഇപ്പോൾ തുടങ്ങാം. മാരിഗോൾഡ്

ചെണ്ടുമല്ലിക്കൃഷിയ്ക്കൊരുങ്ങാം | Coriander Read More »