രാവിലെ വ്യായാമം പഴത്തോട്ടത്തിൽ; പത്തു സെന്റിൽ പറുദീസയൊരുക്കി സുനീർ
വ്യായാമത്തിനായി പലയിടങ്ങൾ തേടുമ്പോൾ സുനീർ തന്റെ പൂത്തുലഞ്ഞു നിൽക്കുന്ന പത്ത് സെന്റ് പഴത്തോട്ടത്തിലേക്ക് തൂമ്പയുമായി പോകുന്നു. കൃഷിചെയ്യാൻ സമയമില്ലയെന്ന് പറഞ്ഞ് കൃഷിയെ മാറ്റി നിർത്തുന്ന എല്ലാവർക്കും ഒരു മാതൃകയാണ് സംരംഭകനായ സുനീർ അറയ്ക്കൽ. ഭാഗം രണ്ട് ആരോഗ്യസംരംക്ഷണത്തിനു പുറമേ ഒരു ദിവസം വേണ്ട എല്ലാ എനർജിയും സുനീർ സമ്പാദിക്കുന്നത് ഈ പത്തു സെന്റിൽ നിന്നാണ്. പൂക്കളും കായ്കളും നിറഞ്ഞു നിൽക്കുന്ന തന്റെ കൊച്ചു തോട്ടം കാണുമ്പോൾ മറ്റെല്ലാ പ്രശ്നങ്ങളും മറക്കുന്നു. പീന്നീട് ചിന്തകൾ മുഴുവൻ പൂവിട്ട് നിൽക്കുന്ന […]
രാവിലെ വ്യായാമം പഴത്തോട്ടത്തിൽ; പത്തു സെന്റിൽ പറുദീസയൊരുക്കി സുനീർ Read More »










