പച്ചക്കറികൾ

Farmers2020E0B495E0B5BCE0B4B7E0B495E0B5BC 1024x1010

സർവ്വീസ് സഹകരണ ബാങ്കിൻ്റെ പച്ചക്കറി തോട്ടത്തിൽ

  ഞങ്ങളും കൃഷിയിലേക്ക് കൈതാരം  സർവ്വീസ് സഹകരണ ബാങ്കിൻ്റെ പച്ചക്കറി തോട്ടത്തിൽ  ചിത്രം : Tenny Mp

സർവ്വീസ് സഹകരണ ബാങ്കിൻ്റെ പച്ചക്കറി തോട്ടത്തിൽ Read More »

Tomatoes 6561189 1920 1024x670

തക്കാളി കൃഷിക്ക് കുറച്ച് ടിപ്സ്

 തക്കാളി നടാന് വളരെയെളുപ്പമാണ്. ചെടിച്ചട്ടികള്, ചാക്കുകള്, പ്ലാസ്റ്റിക് ബക്കറ്റുകള് ഇവയിലെല്ലാം വിത്ത്പാകി കിളിര്പ്പിച്ച തൈകള് നടാന് പറ്റും. സ്ഥലമേറെയുള്ളവര്ക്ക് നിലത്ത് കുഴിയില് തൈ നടാം. അല്ലാത്തയവസരത്തില് ടെറസ്സില് ചട്ടിയും ചാക്കും മണ്ണിട്ടതില് തൈ സുഖമായി നട്ടുവളര്ത്താം. തക്കാളികൃഷിക്ക് ഏറ്റവും യോജിച്ച സമയം സപ്തംബര്, ഒക്ടോബര് മുതല് നവംബര്-ഡിസംബര് വരെയുള്ള സമയമാണ്. കേരള മണ്ണിനിണങ്ങിയ ചില തക്കാളിയിനങ്ങള് ആണ് ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് എന്നിവ.ശ്രദ്ധിക്കേണ്ടവകേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്. ഇത്തരം മണ്ണില് ബാക്ടീരിയകള്

തക്കാളി കൃഷിക്ക് കുറച്ച് ടിപ്സ് Read More »

Tomatoes 2669861 1920w

തക്കാളി പോഷകാഹാര വസ്തുതകളും ആരോഗ്യ ഗുണങ്ങളും

  നൈറ്റ്ഷേഡ് കുടുംബത്തിൽ നിന്ന് തെക്കേ അമേരിക്കയിൽ നിന്നുള്ള ഒരു പഴമാണ് തക്കാളി (സോളനം ലൈക്കോപെർസിക്കം). സസ്യശാസ്ത്രപരമായി ഒരു പഴമാണെങ്കിലും, ഇത് സാധാരണയായി കഴിക്കുകയും പച്ചക്കറി പോലെ തയ്യാറാക്കുകയും ചെയ്യുന്നു. ആൻറി ഓക്സിഡന്‍റ് ലൈക്കോപീന്‍റെ പ്രധാന ഭക്ഷണ സ്രോതസ്സാണ് തക്കാളി, ഇത് ഹൃദ്രോഗത്തിനും ക്യാൻസറിനുമുള്ള അപകടസാധ്യത കുറയ്ക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്. സാധാരണയായി മുതിർന്നപ്പോൾ ചുവപ്പ്, മഞ്ഞ, ഓറഞ്ച്, പച്ച, പർപ്പിൾ

തക്കാളി പോഷകാഹാര വസ്തുതകളും ആരോഗ്യ ഗുണങ്ങളും Read More »

Pest Of Tomato Tuta Absoluta3jpgimage784410

ഈ മൂന്ന് വിത്തിനങ്ങൾ തിരഞ്ഞെടുത്താൽ തക്കാളിയുടെ ബാക്ടീരിയൽ വാട്ടം പ്രതിരോധിക്കാം

     ബാക്ടീരിയൽ വാട്ടം പ്രതിരോധിക്കാം    നമ്മളെല്ലാവരും അടുക്കളത്തോട്ടത്തിൽ തക്കാളി ചെടി വച്ചുപിടിപ്പിക്കുന്നവരാണ്. എന്നാൽ തക്കാളി ചെടിയിൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും വിവിധ രോഗങ്ങൾ വന്നുപ്പെടാറുണ്ട്. അഴുകൽ രോഗം, വാട്ടരോഗം, ഇലകളുടെ കുരുടിപ്പ്, കായ്കളിൽ കാണുന്ന കറുത്ത പൊട്ടുകൾ തുടങ്ങിയവ. ഏറ്റവും കൂടുതൽ തക്കാളി ചെടിയെ ബാധിക്കുന്ന രോഗമാണ് വാട്ടരോഗം. ബാക്ടീരിയ കൊണ്ടും, കുമിൾ കൊണ്ടും ചെടികൾ വാടി വിമർശിക്കാറുണ്ട്. ബാക്ടീരിയൽ രോഗബാധ ഏറ്റാൽ തക്കാളിചെടിയുടെ തണ്ട് പിളർന്നു നോക്കിയാൽ ഉൾഭാഗത്തു നിന്ന് കറുപ്പുനിറം ഉള്ളതായി കാണാം.

ഈ മൂന്ന് വിത്തിനങ്ങൾ തിരഞ്ഞെടുത്താൽ തക്കാളിയുടെ ബാക്ടീരിയൽ വാട്ടം പ്രതിരോധിക്കാം Read More »

Turmeric 1

മുറ്റത്തും മട്ടുപ്പാവിലും നിറയുന്നു മഞ്ഞള്‍ പ്രസാദം

  ഇന്ന് മലയാളികള്‍ക്ക് മഞ്ഞള്‍ എന്നാല്‍ ‘മണ്ണിനടിയിലെ പൊന്ന്’ എന്ന പോലെയായി. ഔഷധ നിര്‍മ്മാണരംഗത്തും സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങളിലും കറിമസാലകളിലും പൂജാദ്രവ്യങ്ങളിലും മഞ്ഞള്‍ ധാരാളം ഉപയോഗിക്കുന്നു. മഴയെ ആശ്രയിച്ച് പരിമിതമായ പരിചരണമുറകളില്‍ കൃഷിചെയ്യാമെന്നതിനാലും മെച്ചപ്പെട്ട വിപണി ഉളളതിനാലും മഞ്ഞള്‍കൃഷി ചെയ്യാന്‍ ഈയിടെ കര്‍ഷകരില്‍ ഒരു പ്രത്യേക താല്പര്യം കണ്ടുവരുന്നു. മഞ്ഞളില്‍ അടങ്ങിയ ബഹുമുഖ ഉപയോഗമുളള ‘കുര്‍ക്കുമിന്‍’ എന്ന രാസവസ്തുവിന്റെ വാണിജ്യപ്രാധാന്യം കണ്ടുകൊണ്ട് പല വ്യവസായ യൂണിറ്റുകളും സംഘങ്ങളും വിത്ത് നല്‍കി കര്‍ഷകരെ കൊണ്ട് കൃഷിചെയ്യിപ്പിച്ച് വിളവ് കൈപ്പറ്റുന്നുമുണ്ട്. ഒരുതരം കരാര്‍കൃഷി.

മുറ്റത്തും മട്ടുപ്പാവിലും നിറയുന്നു മഞ്ഞള്‍ പ്രസാദം Read More »

Commodity

കമ്പോള വില നിലവാരം 05/01/2023; ക്യാരറ്റ്, ബീറ്റ്റൂട്ട്, അമരയ്ക്ക, പയർ, വെണ്ടയ്ക്ക

  ശരാശരി വില പട്ടിക                   അരി മട്ട ഓപ്പൺ മാർക്കറ്റ് kg-49.98                                                     അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-47.29 അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -49.00 ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-47.42 ബന്ധപ്പെട്ട വാർത്തകൾ: മുറ്റത്തും മട്ടുപ്പാവിലും നിറയുന്നു മഞ്ഞള്‍ പ്രസാദം പയറുവർഗ്ഗങ്ങൾ (PULSES) ചെറുപയർ kg- 113.38                                                                                    ചെറുപയർ ദാല് kg- 119.46 ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-127.78                          ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-126..00 7കടല ചെറുത് kg-91.92                                                                               8കടല വലുത് kg-77.09

കമ്പോള വില നിലവാരം 05/01/2023; ക്യാരറ്റ്, ബീറ്റ്റൂട്ട്, അമരയ്ക്ക, പയർ, വെണ്ടയ്ക്ക Read More »

ഈ ചെടി വീട് ആരുടെയും മനം കവരും!

ഈ ചെടി വീട് ആരുടെയും മനം കവരും!

  Home Gardening Malayalam ചെടികൾക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുള്ള തിരുവല്ല സ്വദേശികളായ പ്രദീപ്- അജിത ദമ്പതിമാരുടെ വീട്.ഇൻഡോർ, ഔട്ട്ഡോർ, ഹാങ്ങിങ് പ്ലാന്റുകളാണ് മുറ്റത്തെങ്കിൽ മട്ടുപ്പാവിൽ നിറയെ വാട്ടർ പ്ലാന്റുകളുടെ ശേഖരമാണ് ബിഗോണിയ, എപിഷ്യ, പെപ്പറോമിയ, ബേബി ടിയേഴ്സ്,ബേബി സൺ റോസ്, ബട്ടർഫ്ലൈ പ്ലാൻറ്, അരിസ്റ്റോൾജിയ, അഡീനിയം, അംഗ്ലോണിമ, ജറബറാ തുടങ്ങി ഒട്ടുമിക്ക ചെടികളും ഇവിടെയുണ്ട്. ഒപ്പം ചെറിയതോതിൽ പച്ചക്കറി കൃഷിയും മട്ടുപ്പാവിൽ ആമ്പലും താമരയും വളർത്തി മികച്ച വരുമാനവും നേടുന്നുണ്ട് ഈ ദമ്പതികൾ. താമരയിൽ അഞ്ചോളം

ഈ ചെടി വീട് ആരുടെയും മനം കവരും! Read More »

WhatsApp20Image202023 01 0320at2012.32.3220PM201 1024x771

പാനായിക്കുളത്തെ ചിറയത്ത് ശീതകാല പച്ചക്കറി കൃഷി വിളവെടുപ്പ് തുടങ്ങി

ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ ചിറയത്തെ മികച്ച കർഷകനായ ശ്രീ.ഷിജുവിൻ്റെ കൃഷിയിടത്തിൽ കൃഷി ചെയ്ത് വിളയിച്ച ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് ആലങ്ങാട് ഗ്രാമപഞ്ചായത്തംഗം ശ്രീമതി. ബിൻസി സുനിൽ ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് നാളികേര സമിതി വൈസ് പ്രസിസിഡൻ്റ് ശ്രീ.അബ്ദുൾ സലിം ,കൃഷി അസിസ്റ്റൻ്റ് SK. ഷിനു ,കർഷകർ തുടങ്ങിയവർ സന്നിഹിതരായി. ഹൈറെയ്ഞ്ചുകളിലും ,തണുപ്പുള്ള സ്ഥലങ്ങളിലും മാത്രം കൃഷി ചെയ്തിരുന്ന ശീതകാല പച്ചക്കറികൾ ഇന്ന് നമ്മുടെ വീട്ടുമുറ്റങ്ങളിലും മട്ടുപ്പാവിലും വിളയുകയാണ്.  ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നതിനായി ട്രോപ്പിക്കൽ ഇനങ്ങളും വികസിപ്പിച്ചെടിത്തിട്ടുണ്ട്.നിലമൊരുക്കൽ,

പാനായിക്കുളത്തെ ചിറയത്ത് ശീതകാല പച്ചക്കറി കൃഷി വിളവെടുപ്പ് തുടങ്ങി Read More »

Cucumber20for20health20and20beauty

ആരോഗ്യത്തിനും സൗന്ദര്യത്തിനും വെള്ളരി | Cucumber for health and beauty | Healthcare management

 അടുക്കളകളിലെ സ്ഥിരം സാന്നിധ്യമായ വെള്ളരി ഇന്ത്യയില്‍ ആണ് ആദ്യം ഉപയോഗിച്ച് തുടങ്ങിയത് എന്നാണ് ചരിത്രം പറയുന്നത്. ഇന്ത്യയില്‍ നിന്നാണ് ലോകത്തിന്റെ വിവധ ഭാഗങ്ങളിലേക്ക് വെള്ളരി വ്യാപിച്ചത്. ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ഒന്ന് വെള്ളരിയാണ്. വെള്ളരി വളരെയേറെ ഔഷധ ഗുണമുള്ള ഒരു പച്ചക്കറിയാണ്.ഇതില്‍ വിറ്റാമിന്‍ സിയും,ബി 1ബി 2 ,പ്രോട്ടീന്‍,ഇരുമ്പ് എന്നിവ ചെറിയ തോതിലും പൊട്ടാസ്യം, സല്‍ഫര്‍, ക്ലോറിന്‍, കാത്സ്യം, സോഡിയം,എന്നിവ ധാരാളവുമടങ്ങിയിട്ടുണ്ട്.  95 ശതമാനവും വെള്ളമാണെങ്കിലും ഗുണവും ഏറെയുള്ള ഒന്നാണ് വെള്ളരിയെന്ന്

ആരോഗ്യത്തിനും സൗന്ദര്യത്തിനും വെള്ളരി | Cucumber for health and beauty | Healthcare management Read More »

WhatsApp20Image202022 12 2020at206.39.1620PM 1024x576

ജൈവകൃഷിക്ക് മണ്ണൊരുക്കാം

നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മണ്ണൊരുക്കിയാണ് ജൈവകൃഷി തുടങ്ങേണ്ടത്. ചരല്‍ ഇല്ലാത്ത നല്ല പശിമയുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. അതിനാല്‍ ജൈവകൃഷിക്ക് മണ്ണൊരുക്കുമ്പോള്‍ ഏറെ ശ്രദ്ധവേണം. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. ചുവന്ന മണ്ണാണെങ്കില്‍ ധാരാളം ജൈവവളം ചേര്‍ത്തുകൊടുക്കണം. മണ്ണൊരുക്കല്‍ തുലാവര്‍ഷം കഴിഞ്ഞ് നനഞ്ഞുകുതിര്‍ന്ന മണ്ണ് നന്നായി ഇളക്കി വാരമെടുത്ത് ചിക്കിയിടണം. കുറഞ്ഞത് ഒരാഴ്ചയെങ്കിലും നേരിട്ട് വെയിലുകൊള്ളിക്കണം. കട്ടയെല്ലാമുടച്ച് നല്ല പൊടിയാക്കിയ മണ്ണില്‍ കരിയില കൂട്ടിയിട്ട് കത്തിക്കണം. കത്തിക്കഴിഞ്ഞ ചാരം മണ്ണുമായി നന്നായി കൂട്ടിക്കലര്‍ത്തണം. 

ജൈവകൃഷിക്ക് മണ്ണൊരുക്കാം Read More »