മികച്ച അടുക്കളത്തോട്ടത്തിന് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍
ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാവുന്ന രീതിയില്‍ ചക്രങ്ങളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. 16 ചെടിച്ചട്ടികള്‍, നടീല്‍ മാധ്യമം, തുള്ളിനന എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ദേശീയ ഉദ്യാനവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡനിലൂടെ പരിമിതമായ സ്ഥലത്ത് മികച്ച അടുക്കളത്തോട്ടം ഒരുക്കാം. ഇത് ഉപയോഗിക്കാന്‍ തിരഞ്ഞെടുത്ത നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സഹായം നല്‍കുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നഗരപരിധിയിലുള്ള പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഒരു ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാം. […]
മികച്ച അടുക്കളത്തോട്ടത്തിന് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ Read More »










