മികച്ച വിളവിന് വിളകൾക്ക് നൽകാം അതിവിശിഷ്ട പഞ്ചഗവ്യവും ജൈവഗവ്യവും
നമ്മുടെ ചെടികളുടെ വളർച്ച പരിപോഷിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജൈവവളക്കൂട്ടുകളാണ് പഞ്ചഗവ്യവും,ജൈവഗവ്യവും. മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുവാനും, കൂടുതൽ വിളവ് ലഭ്യമാക്കുവാനും ഇവ രണ്ടും വളരെ ഉപകാരപ്രദമാണ്. പഞ്ചഗവ്യം തയ്യാറാക്കുന്ന രീതി തയ്യാറാക്കാൻ വേണ്ട ചേരുവകൾ ചാണകം – 500ഗ്രാംപാൽ – 100 മില്ലിനെയ്യ് – 100 മില്ലിതൈര് – 100 മില്ലിഗോമൂത്രം – 200 മില്ലി തയ്യാറാക്കുന്ന വിധം ഒരു പാത്രത്തിൽ മേല്പറഞ്ഞ അളവിൽ ചാണകവും നെയ്യും നന്നായി ചേർത്ത് ഇളക്കുക. അതിൻറെ വായ്ഭാഗം കോട്ടൺ തുണി […]
മികച്ച വിളവിന് വിളകൾക്ക് നൽകാം അതിവിശിഷ്ട പഞ്ചഗവ്യവും ജൈവഗവ്യവും Read More »









