പച്ചക്കറികൾ

WhatsApp20Image202022 09 0220at204.03.3220PM 1024x576

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം

 വീടിന്റെ മട്ടുപ്പാവില്‍ ഒരു മനോഹരമായ കൃഷിത്തോട്ടം ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ പുറക്കാട്ടിരിയിലെ ദമ്പതികളായ രവീന്ദ്രന്‍ മാഷും ചിന്നമ്മ ടീച്ചറും. കോളേജ് അധ്യാപകരായിരുന്ന ഇരുവരും റിട്ടയര്‍മെന്റ് ജീവിതമിപ്പോള്‍ കൃഷിക്കായി മാറ്റിവെച്ചിരിക്കുകയാണ്. വിവിധ തരം പച്ചക്കറികള്‍ കൂടാതെ വാഴയും ഇലഞ്ഞിമരവും വരെ വീടിന്റെ ടെറസില്‍ വളര്‍ത്തിയെടുത്തിരിക്കുകയാണ് ഈ ദമ്പതികള്‍.

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം Read More »

Onam 1024x640

ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ ഒരുങ്ങുന്നത് 2010 കർഷക ചന്തകൾ

ഓണം വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഒരുങ്ങുന്നത് 2010 നാടൻ കർഷക ചന്തകൾ. കൃഷിവകുപ്പിന് ഒപ്പം ഹോർട്ടികോർപ്പും വിഎഫ്പിസികെയും സംയുക്തമായാണ് കാർഷിക ചന്തകൾ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 4 മുതൽ 7 വരെ നാല് ദിവസങ്ങളിലായി ഇവ പ്രവർത്തിക്കും. കർഷക ചന്തകളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സെപ്റ്റംബർ 3 വൈകുന്നേരം തിരുവനന്തപുരം ജില്ലയിലെ ഹോർട്ടികോർപ്പ് വിപണിയിൽ വച്ച് നിർവഹിക്കും കൃഷിവകുപ്പിന് കീഴിൽ 1350 കർഷക ചന്തകളും ഹോർട്ടികോർപ്പിന് 500 ചന്തകളും വിഎഫ്പിസികെയുടെ 160

ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ ഒരുങ്ങുന്നത് 2010 കർഷക ചന്തകൾ Read More »

Screenshot 7642pacha 2 1140x651 1 1024x585

പച്ചമുളക് നിറയെ കായ്ക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

 അടുക്കളത്തോട്ടത്തിൽ എല്ലാവരും വച്ചുപിടിപ്പിക്കുന്ന വിളയാണ് പച്ചമുളക്. ഈയടുത്ത് കേരള കാർഷിക സർവ്വകലാശാല പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം കീടനാശിനി ഏറ്റവും കൂടുതൽ കണ്ടെത്തിയിരിക്കുന്ന പച്ചക്കറി വിഭവം കൂടിയാണ് പച്ചമുളക്. അതുകൊണ്ടുതന്നെ പച്ചമുളക് നമ്മുടെ അടുക്കളത്തോട്ടത്തിൽ നിർബന്ധമായും വച്ചു പിടിപ്പിക്കേണ്ട ഒരു വിള കൂടിയാണ്. മുളക് കൃഷി ചെയ്യാനൊരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നഴ്സറികളിൽ വിത്ത് പാകി തൈ പറിച്ചു നട്ടു മുളക് കൃഷി ആരംഭിക്കാം. തവാണകളിലും പോട്രേകളിലും വിത്ത് പാകി മുളപ്പിക്കാവുന്നതാണ്. വിത്തുകൾ പാകുന്നതിന് മുൻപും തൈകൾ പറിച്ചു നടുന്നതിന്

പച്ചമുളക് നിറയെ കായ്ക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ Read More »

Image 1

കൃഷിയിടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു: ഇവയെ പ്രതിരോധിക്കാൻ ഇതാ ചില എളുപ്പ വഴികൾ

 കൃഷിയിടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. മനുഷ്യ ജീവന് തന്നെ ആപത്ത് ഉണ്ടാക്കുന്ന ഒന്നാണ് ആഫ്രിക്കൻ ഒച്ചുകൾ.കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റ്യൂട്ട് നടത്തിയ പഠനത്തിൽ Achantina fulica എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ആഫ്രിക്കൻ ഒച്ചുകൾ മസ്തിഷ്ക രോഗത്തിന് വരെ കാരണമാകുന്ന ഒന്നാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ രോഗത്തിന് കാരണമായ നിമാവിരകൾ ഒച്ചിന്റെ സ്രവത്തിൽ അടങ്ങിയിരിക്കുന്നു. ഇവ മൂക്കിലൂടെയും കണ്ണുകളിലൂടെയോ നമ്മുടെ ശരീരത്തിൽ കയറുവാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒച്ചുകളെ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ പുലർത്തണം. ആഫ്രിക്കയിൽ മാത്രം

കൃഷിയിടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു: ഇവയെ പ്രതിരോധിക്കാൻ ഇതാ ചില എളുപ്പ വഴികൾ Read More »

Grow Your Own Tomatoes

തക്കാളി ചെടിയിലെ നീരൂറ്റി കുടിക്കുന്ന പ്രാണികളുടെ ശല്യം അകറ്റുവാനും മികച്ച വിളവിനും ഇതാ ചില എളുപ്പ മാർഗങ്ങൾ

   നമ്മുടെ അടുക്കളത്തോട്ടത്തിൽ നിർബന്ധമായും വച്ച് പിടിപ്പിക്കേണ്ട വിളയാണ് തക്കാളി. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ മുതലുള്ള കാലയളവ് തക്കാളി കൃഷി ചെയ്യാൻ മികച്ച സമയമാണ്. മണ്ണിൽ മാത്രമല്ല ഗ്രോബാഗുകളിൽ ചട്ടികളിലും തക്കാളി കൃഷി അനായാസം ചെയ്യാം. എന്നാൽ കർഷകർക്ക് തലവേദന സൃഷ്ടിക്കുന്നത് തക്കാളിയിൽ കണ്ടുവരുന്ന കീടങ്ങളാണ്. ഇത്തരത്തിൽ തക്കാളിയിൽ കണ്ടുവരുന്ന കീടങ്ങളേയും അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളും ആണ് താഴെ നൽകുന്നത്. കീടങ്ങളും നിയന്ത്രണ മാർഗ്ഗങ്ങളും വെള്ളീച്ച തക്കാളിയിൽ പ്രധാനമായും കണ്ടുവരുന്ന നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒന്നാണ്

തക്കാളി ചെടിയിലെ നീരൂറ്റി കുടിക്കുന്ന പ്രാണികളുടെ ശല്യം അകറ്റുവാനും മികച്ച വിളവിനും ഇതാ ചില എളുപ്പ മാർഗങ്ങൾ Read More »

നാടൻ വിത്തുകൾ സൗജന്യം ! കേരളത്തിലെ കർഷകരെത്തേടി തമിഴ്നാട്ടിൽ നിന്നൊരു യുവകർഷകൻ

കർഷകർക്ക് നാടൻ പച്ചക്കറി വിത്തുകൾ സൗജന്യം !!! വ്യത്യസ്തമായൊരു കേരള യാത്രയുമായി തമിഴ്‌നാട്ടിലെ യുവ കർഷകൻ സാലെയി അരുൺ 

നാടൻ വിത്തുകൾ സൗജന്യം ! കേരളത്തിലെ കർഷകരെത്തേടി തമിഴ്നാട്ടിൽ നിന്നൊരു യുവകർഷകൻ Read More »

WhatsApp20Image202022 08 2620at208.18.4720AM 1024x768

അടുക്കളത്തോട്ടത്തിന് ഇനി അരമണിക്കൂര്‍ ദിനവും: തഴച്ച് വളരും പച്ചക്കറികള്‍

 Gardening Tips In Malayalam അടുക്കളത്തോട്ടം എന്നത് എപ്പോഴും കൃഷിയേയും മണ്ണിനേയും സ്‌നേഹിക്കുന്നവര്‍ക്ക് പ്രിയപ്പെട്ടതാണ്. നമ്മുടെ വീട്ടിലേക്കാവശ്യമായി പച്ചക്കറികള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്ത് എടുക്കുന്നതിന് അല്‍പ സമയം മാറ്റി വെക്കാവുന്നതാണ്. വിഷമടിച്ചതും ആരോഗ്യമില്ലാത്തതുമായ പച്ചക്കറികള്‍ കഴിക്കുന്നതിനേക്കാള്‍ ഇനി നമുക്ക് ആരോഗ്യവും പ്രോട്ടീനും വിറ്റിമാനുകളും അടങ്ങിയ പച്ചക്കറികള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്‌തെടുക്കാവുന്നതാണ്. വീട്ടിലുണ്ടാക്കുന്ന പച്ചക്കറികള്‍ക്ക് അതിന്റേതായ പ്രത്യേകത ഉണ്ടെന്നത് നമുക്കറിയാം. കീടനാശിനി-രാസ-രഹിത ഔഷധസസ്യങ്ങളും പച്ചക്കറികളും നിങ്ങളുടെ ഉച്ചഭക്ഷണത്തിന് ഉറപ്പാക്കാന്‍ ഇനി ദിവസവും ഒരു അരമണിക്കൂര്‍ സമയം

അടുക്കളത്തോട്ടത്തിന് ഇനി അരമണിക്കൂര്‍ ദിനവും: തഴച്ച് വളരും പച്ചക്കറികള്‍ Read More »

mulching

മഴയെപേടിയേവേണ്ട; ഇങ്ങനെ പച്ചക്കറി കൃഷിചെയ്താൽ വൻ വിളവ്കൊയ്യാം…

മണ്ണിലെ ജൈവാംശങ്ങള്‍ ഒട്ടും നഷ്ടപ്പെടാതെ കളകളെ പരിപൂര്‍ണമായി ഒഴിവാക്കി പച്ചക്കറിക്കൃഷി വിജയിപ്പിക്കാന്‍ നല്ലൊരു ഉപാധിയാണ് മള്‍ച്ചിങ്. മള്‍ച്ചിങ് ചെയ്തു കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യം മഴക്കാലമാണ്. ഷീറ്റിട്ടു തടം മൂടിയതിനാല്‍ മണ്ണും വളവുമൊന്നും ഒലിച്ചു പോകില്ല. കേരളത്തിന്റെ മാറിവരുന്ന കാലാവസ്ഥയില്‍ കൃഷി വിജയിപ്പിക്കാന്‍ വിവിധതരം ഷീറ്റുകള്‍ കൊണ്ടുള്ള മള്‍ച്ചിങ്ങിന് ഏറെ പ്രാധാന്യമുണ്ട്. വിദേശ രാജ്യങ്ങളിലും ഇതരസംസ്ഥാനങ്ങളിലും മള്‍ച്ചിങ് രീതിയിലുള്ള കൃഷിക്ക് ഏറെ പ്രചാരമുണ്ട്. എന്താണ് മള്‍ച്ചിങ്? വര്‍ധിച്ചു വരുന്ന കളകള്‍, മണ്ണിലെ ജൈവാംശങ്ങള്‍ കുത്തിയൊലിച്ചു പോകുകയും കഠിനമായ

മഴയെപേടിയേവേണ്ട; ഇങ്ങനെ പച്ചക്കറി കൃഷിചെയ്താൽ വൻ വിളവ്കൊയ്യാം… Read More »