പച്ചക്കറികൾ

(No Title)

 മുളക് നല്ല വിളവ് തരാൻ വെളുത്തുള്ളി കൊണ്ടൊരു സൂത്രം അടുക്കളത്തോട്ടത്തിലായാലും വീട്ടുവളപ്പിലായാലും ഒരു മുളക് ചെടിയെങ്കിലും വളർത്താത്തവർ വിരളമായിരിക്കും. നമ്മുടെ ഏത് ആഹാരത്തിലും ഒഴിച്ചുകൂടാനാവാത്ത പച്ചക്കറി കൂടിയാണ് മുളക്. അതിനാൽ തന്നെ വീട്ടാവശ്യത്തിനുള്ള മുളക് വിഷാംശമില്ലാതെ ലഭിക്കാൻ ആയിരിക്കും എല്ലാവരും താൽപ്പര്യപ്പെടുന്നത്. അതിനാൽ തന്നെ ആവശ്യത്തിനുള്ള മുളക് വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നതിനും മിക്കവരും താൽപ്പര്യപ്പെടുന്നു. ഇത് മാത്രമല്ല, വളരെ എളുപ്പത്തിൽ ഇവ കൃഷി ചെയ്യാമെന്നതും നന്നായി വിളവ് ലഭിക്കുമെന്നതും മറ്റൊരു നേട്ടമാണ്. ഗ്രോ ബാഗുകളിലും ചാക്കുകളിലും വെറും […]

(No Title) Read More »

Photo6073501743217488665 1024x576

മുട്ട സുർക്ക & മസാല മുട്ട സുർക്ക Egg Surka & Masala Egg Surka

          🌶 ഇന്നത്തെ പാചകം 🍳    മുട്ട സുർക്ക & മസാല മുട്ട സുർക്ക മലബാറുകാരുടെ സ്പെഷ്യൽ വിഭവമാണ്‌ മുട്ട സുർക്ക … ഇന്ന് നമുക്ക്‌ മുട്ട സുർക്ക ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.   മധുരം ഉള്ള ഒരു വിഭവം ആയത്‌ കൊണ്ട്‌ ആളുകൾക്ക്‌ മുട്ട സുർക്ക അത്ര ഇഷ്ടപ്പെടണം എന്നില്ല. അങ്ങനെ ഉള്ളവർക്കായി. മസാല മുട്ട സുർക്ക ഉണ്ടാക്കുന്ന വിധവും താഴെ കാണാം മുട്ട കൊണ്ടുള്ള സ്പെഷ്യൽ മലബാർ

മുട്ട സുർക്ക & മസാല മുട്ട സുർക്ക Egg Surka & Masala Egg Surka Read More »

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; കൂടിയത് 5 രൂപ മുതൽ 40 വരെ

 കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കോഴിക്കോട് പാളയം മാർക്കറ്റിലെ മൊത്ത വിപണിയിൽ ഒരു കിലോ ബീൻസിന് 90 രൂപയും തക്കാളി 80 രൂപയും എത്തി. ചില്ലറ വിപണിയിൽ ബീൻസിന് 100, തക്കാളി 90, മുരിങ്ങക്ക 95 എന്നിങ്ങനെയാണ് വില. വ്യഞ്ജനങ്ങളുടെയും വില കുതിച്ചുയരുന്നു. അഞ്ചുരൂപ മുതൽ നാൽപതുരൂപ വരെയാണ് വിവിധ ഇനങ്ങൾക്ക് ഒരാഴ്ചക്കുള്ളിൽ വില ഉയർന്നത്. അരിക്ക് എട്ടുരൂപവരെയും കടുകിന് 30 രൂപയും ഉപ്പിന് അഞ്ച് രൂപയും വിലകൂടി.

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; കൂടിയത് 5 രൂപ മുതൽ 40 വരെ Read More »

WhatsApp20Image202022 05 2020at203.04.5820PM

ലോക തേനീച്ച ദിനം (World Bee Day)

മെയ് 20 രാജ്യാന്തര തേനീച്ച ദിനം. ഭൂഗോളത്തിലെ ഏറ്റവും പ്രാധാന്യമേറിയ ജീവികളായി തേനീച്ചകളെ പ്രഖ്യാപിച്ചത് ദി എര്‍ത്ത് വാച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ലണ്ടനിലെ റോയല്‍ ജ്യോഗ്രഫിക് സൊസൈറ്റിയുടെ സമ്മേളനത്തില്‍ വച്ചായിരുന്നു അത്. കാരണം മറ്റൊന്നുമല്ല, മനുഷ്യരാശിയെ അന്നമൂട്ടുന്ന കൃഷിയുടെ മുക്കാല്‍ ഭാഗവും തേനീച്ചകളെ ആശ്രയിച്ചാണ് നടക്കുന്നത്. തേനീച്ചകളുള്‍പ്പെടെയുള്ള ജീവികളുടെ സഹായത്താലാണ് ഒട്ടേറെ കാര്‍ഷികവിളകളില്‍  പരാഗണവും പ്രത്യുൽപാദനവും നടക്കുന്നത്. മാനവരാശിയുടെ നിലനില്‍പ്പിനെ സഹായിക്കുന്ന കഠിനാധ്വാനികളായ തേനീച്ചകളുടെ  വര്‍ത്തമാന ജീവിതം അത്ര മധുരതരമല്ലെന്ന് വന്യജീവി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കൊണ്ട്

ലോക തേനീച്ച ദിനം (World Bee Day) Read More »

സ്മാർട്ട്‌ രീതിയിലുള്ള ഒരു പച്ചകറി തോട്ടം smart‌ style vegetable garden

സ്മാർട്ട്‌ രീതിയിലുള്ള ഒരു പച്ചകറി തോട്ടം Smart‌ Style Vegetable Garden

Farm Information Bureau Kerala വ്യക്തമായ ആസൂത്രണത്തോടെ ഉത്പാദനവും സ്മാർട്ട്‌ രീതികളിലൂടെ വിപണനവും ചെയ്യുകയും സാങ്കേതിക വിദ്യകൾ ശരിയായി അവലംബിക്കുകയും ചെയ്‌താൽ കഴിക്കാൻ സുരക്ഷിതമായ പച്ചക്കറികൾ വാണിജ്യാടിസ്ഥാനത്തിൽ ചെയ്യാൻ കഴിയും, അതും ഇടവ പഞ്ചായത്തിലെ ചാന്നാങ്കര എന്ന സ്ഥലത്തെ ചൊരിമണലിൽ, പാട്ടത്തിന്. ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ തന്റെ തന്നെ Naaden Agro Private Ltd എന്ന സ്ഥാപനം വഴി വീടുകളിലും ഫ്ലാറ്റുകളിലും എത്തിച്ചു വിപണനം നടത്തുന്ന സുജിത് എന്ന ചെറുപ്പക്കാരൻ. പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും വിശ്വാസത്തിൽ അധിഷ്ഠിതമായ സഹകരണത്തിലൂടെയും കൃഷിയിൽ

സ്മാർട്ട്‌ രീതിയിലുള്ള ഒരു പച്ചകറി തോട്ടം Smart‌ Style Vegetable Garden Read More »

സ്മാർട്ട്‌ രീതിയിലുള്ള ഒരു പച്ചകറി തോട്ടം smart‌ style vegetable garden

സ്മാർട്ട്‌ രീതിയിലുള്ള ഒരു പച്ചകറി തോട്ടം Smart‌ Style Vegetable Garden

വ്യക്തമായ ആസൂത്രണത്തോടെ ഉത്പാദനവും സ്മാർട്ട്‌ രീതികളിലൂടെ വിപണനവും ചെയ്യുകയും സാങ്കേതിക വിദ്യകൾ ശരിയായി അവലംബിക്കുകയും ചെയ്‌താൽ കഴിക്കാൻ സുരക്ഷിതമായ പച്ചക്കറികൾ വാണിജ്യാടിസ്ഥാനത്തിൽ ചെയ്യാൻ കഴിയും, അതും ഇടവ പഞ്ചായത്തിലെ ചാന്നാങ്കര എന്ന സ്ഥലത്തെ ചൊരിമണലിൽ, പാട്ടത്തിന്. ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ തന്റെ തന്നെ Naaden Agro Private Ltd എന്ന സ്ഥാപനം വഴി വീടുകളിലും ഫ്ലാറ്റുകളിലും എത്തിച്ചു വിപണനം നടത്തുന്ന സുജിത് എന്ന ചെറുപ്പക്കാരൻ. പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും വിശ്വാസത്തിൽ അധിഷ്ഠിതമായ സഹകരണത്തിലൂടെയും കൃഷിയിൽ പുതു വഴി തേടുന്ന സുജിത്

സ്മാർട്ട്‌ രീതിയിലുള്ള ഒരു പച്ചകറി തോട്ടം Smart‌ Style Vegetable Garden Read More »

Photo6062340931396415882 1024x576

ഇഞ്ചിയിലെ വാട്ടം മഞ്ഞളിൽ തീരില്ല.. പ്രമോദ് മാധവൻ

Pramod Madhavan ‘ഇഞ്ചി നട്ട ലാഭവും മുടി കളഞ്ഞ സ്വൈര്യവും മലയാളത്താന്മാർക്കറിയില്ല ‘എന്ന് പണ്ടാരോ പറഞ്ഞത് വെറുതെയാ.. ഇഞ്ചിക്കൃഷി ചെയ്ത് കോടിപതികൾ ആയവരെക്കുറിച്ച് നമ്മൾ നിറയെ കേട്ടിട്ടുണ്ട്🤭.കുത്ത് പാളയെടുത്തവരും കുറവല്ല. എന്നാൽ പലപ്പോഴും ഇഞ്ചികൃഷി കഴിയുമ്പോൾ കർഷകൻ ഇഞ്ചി തിന്ന കുരങ്ങിനെ പോലെ ആകാറുണ്ട്. കാരണം അത്രയേറെ റിസ്ക് ഇഞ്ചികൃഷിയിൽ ഉണ്ട്. വാണിജ്യ ഇഞ്ചികൃഷിയിൽ തത്വദീക്ഷ ഇല്ലാതെ രാസവസ്തുക്കൾ പ്രയോഗിക്കപ്പെടുന്നുണ്ട്. ഗതികേട് കൊണ്ട് കൂടിയാണ് കർഷകൻ അതിന് പ്രേരിതനാകുന്നത്. കാരണം അത്രയേറെ കീട രോഗങ്ങൾ,അതും മാരകമായവ ഇഞ്ചിയെ

ഇഞ്ചിയിലെ വാട്ടം മഞ്ഞളിൽ തീരില്ല.. പ്രമോദ് മാധവൻ Read More »

(No Title)

  💚💚💚💚💚💚💚💚💚💚💚💚💚💚💚 വഴുതന നടാനെന്ത്‌ താമസം രാമാ… പ്രമോദ് മാധവൻ ================================== കർഷകർ പൊതുവേ രണ്ടു തരം . ശുഭനും (ശുംഭൻ അല്ല 🤪) അശുഭനും. ശുഭൻ Optimistic ആണ്. എല്ലാ കാര്യങ്ങളും ഒത്ത് വരാൻ കാത്ത് നിൽക്കില്ല. യഥാസമയം വിളയിറക്കും. ‘കാലം നോക്കി കൃഷി, മേളം നോക്കി ചാട്ടം’. മറ്റേയാൾ (അശുഭൻ, Pessimistic ) എപ്പോഴും ഒഴിവ് കഴിവുകൾ പറഞ്ഞു കൊണ്ടിരിക്കും. ഉദാഹരണത്തിന് ‘എന്താ രാമാ.., ഓണത്തിന് വിളവെടുക്കാൻ പച്ചക്കറിയൊക്കെ നട്ടോ “എന്ന് ചോദിച്ചാൽ “ഈ

(No Title) Read More »

Photo6062340931396415872 1024x576

വഴുതന നടാനെന്ത്‌ താമസം രാമാ… പ്രമോദ് മാധവൻ

  Pramod Madhavan കർഷകർ പൊതുവേ രണ്ടു തരം. ശുഭനും (ശുംഭൻ അല്ല 🤪) അശുഭനും. ശുഭൻ Optimistic ആണ്. എല്ലാ കാര്യങ്ങളും ഒത്ത് വരാൻ കാത്ത് നിൽക്കില്ല. യഥാസമയം വിളയിറക്കും. ‘കാലം നോക്കി കൃഷി, മേളം നോക്കി ചാട്ടം’. മറ്റേയാൾ (അശുഭൻ, Pessimistic ) എപ്പോഴും ഒഴിവ് കഴിവുകൾ പറഞ്ഞു കൊണ്ടിരിക്കും. ഉദാഹരണത്തിന് ‘എന്താ രാമാ.., ഓണത്തിന് വിളവെടുക്കാൻ പച്ചക്കറിയൊക്കെ നട്ടോ “എന്ന് ചോദിച്ചാൽ “ഈ മുടിഞ്ഞ മഴയത്ത് എങ്ങനെ കൃഷി ഇറക്കാനാണ്? “എന്ന് പറഞ്ഞേക്കും.

വഴുതന നടാനെന്ത്‌ താമസം രാമാ… പ്രമോദ് മാധവൻ Read More »

ചത്ത കോഴികൾ ഷവർമയാക്കപ്പെടുമ്പോൾ

  കേരളത്തിലേക്കു ഇറച്ചിക്കോഴികൾ എത്തുന്നത് കോയമ്പത്തൂരുനടുത്ത് നാമക്കൽ എന്ന സ്ഥലത്തു നിന്നാണ്. ലോറികളിൽ അല്ലെങ്കിൽ മിനി–ലോറികളിലാണ് ഇവയെ എത്തിക്കുന്നത്. ഈ കോഴികളെ കേരളത്തിലെ ഒരു കടയിൽ വിറ്റു കഴിഞ്ഞാൽ 150– 200 രൂപവരെ വില കിട്ടും. പക്ഷേ ഈ ട്രാൻസ്പോർട്ടേഷനിടയിൽ കുറച്ചു കോഴികൾ ചത്തുപോകും. ചത്തു പോയ കോഴികളെ ശരിയായ രീതിയിൽ സംസ്ക്കരിക്കുന്ന ചിലവ് ഒഴിവാക്കാൻ വേണ്ടി ചില ദുരാഗ്രഹികളായ കടക്കാർക്ക് അവയെ 20 രൂപ നിരക്കിൽ വരെ വിൽക്കും. (ചിലർ വെറുതെയും കൊടുക്കും. എല്ലാവരും ഇത്

ചത്ത കോഴികൾ ഷവർമയാക്കപ്പെടുമ്പോൾ Read More »