നാരും നേരും | എന്താണ് നാരുകൾ?
ഇന്നത്തെ വേഗമേറിയതും മാറിയതുമായ ജീവിതസാഹചര്യങ്ങളും ജീവിതചര്യക ളും നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ജീവിതശൈലീരോഗങ്ങൾ പ്രായ ഭേദമന്യേ എല്ലാവരിലും കാണുന്നു. ശരിയായ ആരോഗ്യം ലഭിക്കണമെങ്കിൽ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം തിരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മാംസാഹാര ത്തിനോടും ഫാസ്റ്റ്ഫുഡിനോടുമുള്ള അമിത താത്പര്യം മൂലം പച്ചക്കറികൾ കഴിക്കാത്ത ഒരു തലമുറയാണ് ഇന്നുള്ളത്. പച്ചക്കറികളിൽ ധാരാളം നാരുകളും പ്രതിരോധ ശേഷിക്കുവേ ണ്ട പോഷകങ്ങളും ഉണ്ട്. എന്താണ് നാരുകൾ? പോഷകങ്ങളുടെ കൂട്ടത്തിൽ വരുന്ന നാരുക ളാണ് ഫൈബർ അഥവാ റഫ്. ഭക്ഷ്യനാരുകൾ എന്നതാണ് […]
നാരും നേരും | എന്താണ് നാരുകൾ? Read More »






