പച്ചക്കറികൾ

Photo6228930527986036733 1024x576

ചായമാൻസ വിഷമാണോ? ചായ്മാൻസ എങ്ങിനെ ഉപയോഗിക്കാം? How to Cultivate Chayamansa

  ചായമൻസ മെക്സിക്കോയാണ് ജന്മദേശം അമേരിക്കയിലെ പ്രാചീന മായൻ സമൂഹം ചായമൻസ കൃഷി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തിരുന്നതിൻ്റെ രേഖകൾ ഉണ്ട്. മരച്ചീര എന്നും പേരുണ്ട്. ഏതു മണ്ണിലും കാലാവസ്ഥയിലും വളരും, മഴയെയും വേനലിനെയും ഒരു പോലെ അതിജീവിക്കും. തണ്ടുകളാണ് നടാനായി ഉപയോഗിക്കുന്നത് ഇളംതണ്ടുകൾ വേഗം കിളിർക്കുന്നു. മരച്ചീനിയുടെ വംശത്തിൽപ്പെട്ടതാണ്. വീട്ടുമുറ്റത്ത് ഇലച്ചെടിയായും ആളുകൾ വളർത്താറുണ്ട്. പോഷകമൂലം ധാരാളമുള്ള ചായമൻസ ഇല പ്രോട്ടീനിൻ്റെയും വിറ്റാമിൻ A യുടെയും അയണിൻ്റെയും കലവറയാണ്. വെള്ളത്തിനെക്കാൾ വരണ്ട കാലവസ്ഥയാണ് പ്രിയം നല്ല വേനൽകാലത്തും […]

ചായമാൻസ വിഷമാണോ? ചായ്മാൻസ എങ്ങിനെ ഉപയോഗിക്കാം? How to Cultivate Chayamansa Read More »

IMG 20220326 WA0033 1024x576

തക്കാളിയും മുളകും നന്നായി കായ്ക്കാന്‍…

 തക്കാളിയും മുളകും നന്നായി കായ്ക്കാന്‍ തൈരും പാല്‍ക്കായവും പ്രയോഗിക്കാം… അടുക്കളത്തോട്ടത്തില്‍ എല്ലാവരും സ്ഥിരമായി വളര്‍ത്തുന്ന പച്ചക്കറികളാണ് മുളക്, തക്കാളി, വഴുതന എന്നിവ. നല്ല ആരോഗ്യത്തോടെ ചെടികള്‍ വളര്‍ന്നാലും ചിലപ്പോള്‍ തക്കാളിയും മുളകുമെല്ലാം കായ്പിടിക്കാന്‍ മടിക്കുന്നതു കാണാം. കീടങ്ങളുടെ ആക്രമണമോ മറ്റു പ്രശ്‌നങ്ങളോ ഒന്നുമില്ലെങ്കിലും ഇവയില്‍ കായ്പിടിക്കാത്തത് വലിയ നിരാശയായിരിക്കും നമ്മളിലുണ്ടാക്കുക. തൈരും പാല്‍ക്കായവും ചേര്‍ത്ത് ഇതിനു പരിഹാരം കണ്ടെത്താം. പൂക്കള്‍ കൊഴിഞ്ഞു പോകാതിരിക്കാനും ഇത് ഉപയോഗിക്കാം. തൈരും പാല്‍ക്കായവും ഒരു ലിറ്റര്‍ വെള്ളം, രണ്ടു ടേബിള്‍ സ്പൂണ്‍

തക്കാളിയും മുളകും നന്നായി കായ്ക്കാന്‍… Read More »

(No Title)

 പീച്ചിങ്ങാ  ( പീർക്കങ്കായ് )(Ridge gourd)  രണ്ട് തരം പീച്ചിങ്ങ നമ്മുടെ നാട്ടിലുണ്ട് . പീച്ചിങ്ങ അലൂമനിയം , ഇരുമ്പ് പാത്രത്തിൽ പാചകം ചെയ്യരുത് .കാരണം മഗ്നേഷ്യം ധാരളം അടങ്ങിയിരിക്കുന്നതിനാൽ കറുത്ത് പോകും .വാർദ്ധക്യത്തിൽ ധാരളം ആളുകൾ മഗ്നേഷ്യം കുറവ് അനുഭവപ്പെട്ട് മനോ നില തെറ്റുന്ന അവസ്ഥക്ക് പീച്ചിങ്ങ നല്ലതാണ് .പീച്ചിങ്ങ ചെറുതായി അരിഞ്ഞ് , കുതിർത്ത കടല പരിപ്പും, സാവള ഉള്ളി  , പച്ച മുളക് ഇവ മാത്രം ചേർത്ത് മൺ ചട്ടിയിൽ വേവിച്ച് കഴിക്കുന്നത്

(No Title) Read More »

IMG 20220322 WA0117 1024x576

ആമ വണ്ട് ചരിതം.. ഇലകളെ അരിപ്പയാക്കുന്ന കശ്മലൻ

പല രാജ്യങ്ങളിൽ നിന്നും കീടങ്ങൾ ഇന്ത്യയിലേക്ക് വന്ന് നമുക്ക് പണി തന്ന കേസുകൾ ധാരാളമുണ്ട്.  ചിത്ര കീടം (അമേരിക്ക ), തെങ്ങ് മണ്ഡരി (മെക്സിക്കോ ),ആപ്പിളിലെ കമ്പിളി മുഞ്ഞ (Woolly Aphid, ചൈന ),Spiralling white fly, (Aleurodicus dispersus,കരീബിയൻ ദ്വീപുകൾ ),പപ്പായ മീലി മൂട്ട (Paracoccus മാർജിനറ്റസ്, മധ്യ അമേരിക്ക ), Rugose Spiralling whitefly (Aleurodicus rugioperculatus,വാഴയിലും തെങ്ങിലും ഒക്കെ വ്യാപകമായി കാണുന്നു. 2016മുതലാണ് കക്ഷിയെ കണ്ടു തുടങ്ങിയത് ), തക്കാളിയിലെ ഇല തുരപ്പൻ

ആമ വണ്ട് ചരിതം.. ഇലകളെ അരിപ്പയാക്കുന്ന കശ്മലൻ Read More »

മർകസ് നോളജ് സിറ്റിയിൽ രക്തശാലി എന്ന പ്രകൃതിദത്തമായ ചുവന്ന നെല്ല് …

  മർകസ് നോളജ് സിറ്റിയിൽ വിളയിച്ചെടുത്ത ചുവന്ന തൊണ്ടും ഉയർന്ന ഔഷധമൂല്യമുള്ള ധാന്യങ്ങളുമുള്ള രക്തശാലി എന്ന പ്രകൃതിദത്തമായ ചുവന്ന നെല്ല് കാണുമ്പോൾ വലിയ സന്തോഷവും സന്തോഷവും തോന്നുന്നു. മർകസ് നോളജ് സിറ്റിക്കുള്ളിൽ തന്നെ അഞ്ച് ഏക്കറിലധികം സ്ഥലത്ത് വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. മർകസ് നോളജ് സിറ്റിയിലെ അന്തേവാസികളാണ് ഈ വിളകളുടെ പ്രധാന ഉപഭോക്താക്കൾ. നഗരത്തിലെ വിദ്യാർത്ഥികളും ജീവനക്കാരും ഈ വിളകളിൽ നിന്നാണ് ദൈനംദിന ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയത്. ഈ സംവിധാനത്തിലൂടെ, ഏതെങ്കിലും തരത്തിലുള്ള രാസ ഘടകങ്ങളോ

മർകസ് നോളജ് സിറ്റിയിൽ രക്തശാലി എന്ന പ്രകൃതിദത്തമായ ചുവന്ന നെല്ല് … Read More »

1f447

അലങ്കാരത്തിനും ആഹാരത്തിനും ഒരേ തോട്ടം Foodscaping

സംസ്ഥാന കൃഷിവകുപ്പ് ‘ഞങ്ങളും കൃഷിയിലേക്ക് ‘ എന്ന പരിപാടിയ്ക്ക് തുടക്കം കുറിച്ചത് അറിഞ്ഞിരിക്കുമല്ലോ. അവനവന്റെ ആഹാരം ഉണ്ടാക്കേണ്ട ബാധ്യത മറ്റൊരാളുടേതല്ല. എന്നാൽ അങ്ങനെ എല്ലാവരും ഉണ്ടാക്കാത്തത് കൊണ്ടാണ് കർഷകർ എന്ന വിഭാഗം ജീവിക്കുന്നതും. എല്ലാവരും എല്ലാം ഉണ്ടാക്കിയാൽ പിന്നെ കർഷകർ എന്ത് ചെയ്യും എന്നും ചിന്തിച്ചിട്ടുണ്ട്. ഞാൻ മുൻപ് Foodscaping എന്ന ആശയത്തെ ക്കുറിച്ച് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ഇന്ന് രാവിലെ, കിട്ടിയ ചിത്രങ്ങളാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇത് കൃഷിവകുപ്പിൽ കൊല്ലത്ത് ചാത്തന്നൂരിൽ അസിസ്റ്റന്റ് ഡയറക്ടറും എന്റെ

അലങ്കാരത്തിനും ആഹാരത്തിനും ഒരേ തോട്ടം Foodscaping Read More »

ആർക്കും ലളിതമായി ചെയ്യാവുന്ന ചീരക്കൃഷി; ഇപ്പോൾ തുടങ്ങിയാൽ വേഗം വിളവെടുക്കാം

 വേനല്‍ക്കാലം പച്ചക്കറി കൃഷിക്ക് പറ്റിയ കാലം കൂടിയാണ്. വീട്ടു വളപ്പിലും ടെറസിലും ഒരുപോലെ കൃഷിചെയ്യാവുന്ന വിളയാണ് ചീര. നഗരവാസികളില്‍ പലര്‍ക്കും കൃഷി ചെയ്യാന്‍ വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇതൊന്നും തന്നെ കൃഷി ചെയ്യാതിരിക്കാനുള്ള കാരണമല്ല. എന്ത് കൊണ്ട് കൃഷി ചെയ്യണം എന്നുള്ളതിന് ഉത്തരം ലളിതമാണ്. ജൈവരീതിയില്‍ കൃഷി ചെയ്തു കഴിക്കുമ്ബോള്‍ ഉണ്ടാകുന്ന രുചി ഒന്നു വേറെ തന്നെആണ്. ഒപ്പം , ആരോഗ്യകരമായ ഒരു ജീവിത രീതികൂടിയാണ് ഈ കൃഷി. നല്ല ഭക്ഷണം നല്ല ആരോഗ്യത്തിലേക്കു നയിക്കുന്നു.

ആർക്കും ലളിതമായി ചെയ്യാവുന്ന ചീരക്കൃഷി; ഇപ്പോൾ തുടങ്ങിയാൽ വേഗം വിളവെടുക്കാം Read More »

നിങ്ങൾ കാണാത്ത അമേരിക്കൽ ബ്ലാക് റ്റമോറ്റോ നമ്മുടെ നാട്ടിലും വളരും

  ചുവന്ന ഇനങ്ങളേക്കാൾ കറുത്ത തക്കാളി ആരോഗ്യകരമാണെന്ന് സസ്യ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇതിനെ ഇൻഡിഗോ റോസ് എന്നും വിളിക്കുന്നു.! ഇത് അമേരിക്കയിൽ ജനപ്രിയമാണ്. പുതിയ തക്കാളി ഒരു സാധാരണ പച്ച പഴമായി ആരംഭിക്കുന്നുവെങ്കിലും കറുത്ത നിറത്തിലേക്ക് പാകമാകുന്നൂ. കറുത്ത തക്കാളിയിൽ ആന്തോസയാനിൻ അടങ്ങിയിട്ടുണ്ടെന്നും പ്രമേഹത്തിനും അമിതവണ്ണത്തിനും എതിരെ പോരാടാൻ സഹായിക്കുന്നആന്റിഓക്‌സിഡന്റാണെന്നും അമേരിക്കയിലെ ശാസ്ത്രജ്ഞർ പറയുന്നു. അവ സാധാരണ തക്കാളിയെപ്പോലെ അല്ല മറിച്ച് കൂടുതൽ രുചികരമായതും സ്വാദുള്ളതുമാണ്. വൈറ്റമിൻ A ,B ,K തുടങ്ങിയ നിരവധി വൈറ്റമിൻസുകളുടെ കലവറയായ

നിങ്ങൾ കാണാത്ത അമേരിക്കൽ ബ്ലാക് റ്റമോറ്റോ നമ്മുടെ നാട്ടിലും വളരും Read More »

അതിവിളവിന് അടിവളം

ചെടികളുടെ വളര്‍ച്ചയ്ക്കും സമൃദ്ധമായ വിളവിനും മികച്ച പോഷണം ആവശ്യമാണ്. ജൈവകൃഷി രീതിയില്‍ ചെടി വളരുമ്പോള്‍ മുകളില്‍ നല്‍കുന്ന വളപ്രയോഗം പോലെത്തന്നെ അടിവളവും കൃത്യവും പോഷകസമ്പുഷ്ടവുമായിരിക്കണം. ജൈവവളങ്ങളാല്‍ സമ്പുഷ്ടമായ മണ്ണ് ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിവിധ മൂലകങ്ങള്‍ നല്‍കി വിളവ് വര്‍ദ്ധിപ്പിക്കുന്നു. ജൈവകൃഷിയില്‍ വിളകള്‍ക്ക് അടിവളമായി സെന്റിന് നൂറ് കിലോഗ്രാം ജൈവവളമെങ്കിലും നല്‍കണം. മികച്ച ജൈവവളങ്ങള്‍ മണ്ണില്‍ അണു ജീവികളുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്കും വംശവര്‍ധനവിനും പ്രവര്‍ത്തനത്തിനും അനുകൂലസാഹചര്യമൊരുക്കി മേല്‍മണ്ണിന്റെ വളക്കൂറും ഉത്പാദനശേഷിയും നിലനിര്‍ത്തുന്നു മാത്രമല്ല മണ്ണിലെ ഈര്‍പ്പം പിടിച്ചു

അതിവിളവിന് അടിവളം Read More »

പിങ്ക് പൈനാപ്പിൾ….രുചിയിലെ പുതിയ താരം PINK PINEAPPLE

 പിങ്ക് പൈനാപ്പിൾ പിങ്ക് പൈനാപ്പിൾ….രുചിയിലെ പുതിയ താരം  ലോകം മുഴുവൻ കാത്തിരുന്ന പിങ്ക് പൈനാപ്പിൾ വിപണിയിൽ എത്തിയിരിക്കയാണ്. 2020 ഡിസംബർ 13 ന് അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട കടകൾ വഴി ഇത് വിൽപ്പനക്കെത്തി. കഴിഞ്ഞ 16 വർഷങ്ങളിലെ ഗവേഷണ നിരീക്ഷണങ്ങൾക്കുശേഷം വിപണിയിൽ എത്തിച്ച ഇവയെ തങ്ങളുടെ തൊപ്പിയിലെ പൊൻതൂവലായാണ്  ഡെൽമോൺഡെ കമ്പനി വിശേഷിപ്പിക്കുന്നത്. കോസ്റ്ററിക്കയിലെ  ഫലഭൂയിഷ്ടമായ വനപ്രദേശത്ത് പ്രതേക പരിചരണം കൊടുത്ത് വളർത്തിയ ഇവ, കഴിക്കുന്ന എല്ലാവർക്കും നല്ലൊരു അനുഭവമായിരിക്കും പ്രദാനം ചെയ്യുകയെന്ന് അവർ വാഗ്ദാനം ചെയ്യുന്നു. “പകരം

പിങ്ക് പൈനാപ്പിൾ….രുചിയിലെ പുതിയ താരം PINK PINEAPPLE Read More »