പച്ചക്കറികൾ

സ്ഥലമില്ലെങ്കിൽ സാരമില്ല! കുറ്റിപ്പയറും ചീരയും തക്കാളിയും മുളകും വെർട്ടിക്കൽ ഫാമിങ് ചെയ്യാം ⁉️

കുറ്റിപ്പയറും ചീരയും തക്കാളിയും മുളകും വെർട്ടിക്കൽ ഫാമിങ് ചെയ്ത് ആദായമാക്കാം… പുരയിടങ്ങളിലും നിലങ്ങളിലും കൃഷി ചെയ്ത് ശീലിച്ചവരാണ് കേരളീയർ. കൃഷി ഒരുപാട് മാറിയെങ്കിലും, കൃഷിയിൽ നിന്ന് ഒരുപാട് പേർ മാറിയപ്പോഴും ഈ സമ്പ്രദായത്തിൽ മാത്രം വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഭൂമിയുടെ വിസ്തൃതി കുറഞ്ഞ് ഫ്ലാറ്റുകളിലേക്കും വില്ലകളിലേക്കും മലയാളി ജീവിതം മാറ്റി നട്ടപ്പോഴാകട്ടെ കൃഷി ചുരുങ്ങിയെന്ന് തന്നെ പറയാം. അതിനാൽ വിഷരഹിത കൃഷിയിലൂടെ നമ്മുടെ ആരോഗ്യം നമുക്ക് തന്നെ നോക്കാമെന്ന് പറയുന്നവരോട് മിക്കയുള്ളവരും വാദിക്കുന്നത് അതിന് പുരയിടമില്ലല്ലോ, നിലമില്ലല്ലോ […]

സ്ഥലമില്ലെങ്കിൽ സാരമില്ല! കുറ്റിപ്പയറും ചീരയും തക്കാളിയും മുളകും വെർട്ടിക്കൽ ഫാമിങ് ചെയ്യാം ⁉️ Read More »

(No Title)

 💚💚💚💚💚💚💚💚💚💚💚💚💚💚💚💚 കാർഷിക കൊള്ളരുതായ്മകൾ 01                    ..  പ്രമോദ് മാധവൻ  ==================================                  പേര് കേട്ടു അമ്പരക്കേണ്ട.   Good Agricultural Practices (GAP)എന്നൊരു concept ഉണ്ട്. ‘ ഉത്തമ കൃഷി മുറകൾ ‘ എന്നോ കാർഷിക സുശീലങ്ങൾ എന്നോ  പറയാം.  അതിന്റെ നേർ വിപരീതമായ ചില  കാര്യങ്ങൾ,  കർഷകർ അറിഞ്ഞോ അറിയാതെയോ  ചെയ്യാറുണ്ട്.  അരുതാത്ത

(No Title) Read More »

തേനീച്ചകള്‍ തേനിനെക്കാൾ മൂല്യവത്തായ ഒരു കാര്യം ചെയ്യുന്നുണ്ട്. അത് ഇതാണ്…

കര്‍ഷകന്‍റെ ഉറ്റ മിത്രങ്ങളായ തേനീച്ചകളെ കുറിച്ച് അല്‍പ്പം ചര്‍ച്ചിക്കാം.. തേനീച്ചകള്‍ എന്ത് തരുന്നു എന്ന് ചോദിച്ചാല്‍ നാമൊക്കെ മറിച്ചൊന്നു ചിന്തിക്കാതെ പറയും. ‘തേന്‍’. എന്നാല്‍ തേനിനേക്കാള്‍ മൂല്യവത്തായ പലതും തേനീച്ച തരുന്നുണ്ടെന്നു ആരെങ്കിലും പറഞ്ഞാല്‍ പറയും ‘ഉണ്ട്, റോയല്‍ ജെല്ലി, പൂമ്പൊടി’.. എന്നാല്‍ അതിനേക്കാള്‍ മൂല്യവത്തായ ഒരു കാര്യം തേനീച്ച ചെയ്യുന്നുണ്ട്. അതൊരു സേവനമാണ്.  ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും ജീവന്‍ തന്നെ നിലനിര്‍ത്താന്‍ പരോക്ഷമായി ചെയ്യുന്ന സേവനം. അതാണ്‌ Pollination അഥവാ പരാഗണം. ലോകത്ത് ഏറ്റവും കൂടുതല്‍

തേനീച്ചകള്‍ തേനിനെക്കാൾ മൂല്യവത്തായ ഒരു കാര്യം ചെയ്യുന്നുണ്ട്. അത് ഇതാണ്… Read More »

ചേനക്കും ചിലത് പറയാനുണ്ട് എന്നെ ചുമടെടുപ്പിച്ചാൽ ഞാനും ചുമടെടുപ്പിക്കും .. എന്ന് ചേന

എന്നെ ചുമടെടുപ്പിച്ചാൽ ഞാനും ചുമടെടുപ്പിക്കും .. എന്ന് ചേന                                                           “കുംഭമാസം വന്ന് ചേർന്നാൽ” ചേനക്കൃഷിക്കൊരുങ്ങാം. ഇനി രണ്ടാഴ്ച കഴിഞ്ഞാൽ കുംഭമാസമായി. മലയാളിയുടെ തീന്മേശകളെ ഒരു കാലത്ത് സമ്പന്നമാക്കിയ കിഴങ്ങു വർഗ്ഗങ്ങൾ, കേരളം ‘ഡയബറ്റിക്  തലസ്ഥാനം’ ആയതോടെ

ചേനക്കും ചിലത് പറയാനുണ്ട് എന്നെ ചുമടെടുപ്പിച്ചാൽ ഞാനും ചുമടെടുപ്പിക്കും .. എന്ന് ചേന Read More »

ലാഭകരമായ രീതിയിൽ എങ്ങനെ പച്ചക്കറി കൃഷി ചെയ്യാം ? Best Vegetable Farmer Kerala Government Award Winner Pastor Jacob Joseph

  ലാഭകരമായ രീതിയിൽ എങ്ങനെ പച്ചക്കറി കൃഷി ചെയ്യാം ?  ഹരിത മിത്ര പുരസ്കാര ജേതാവ് പാസ്റ്റർ ജേക്കബ് ജോസഫ് ലാഭകരമായ രീതിയിൽ എങ്ങനെ പച്ചക്കറി കൃഷി ചെയ്യാം ? മികച്ച പച്ചക്കറി കർഷകനുള്ള കേരള സംസ്ഥാന ഹരിത മിത്ര പുരസ്കാര ജേതാവ് പാസ്റ്റർ ജേക്കബ് ജോസഫ് വിശദികരിക്കുന്നു …. വീഡിയോ കാണുക

ലാഭകരമായ രീതിയിൽ എങ്ങനെ പച്ചക്കറി കൃഷി ചെയ്യാം ? Best Vegetable Farmer Kerala Government Award Winner Pastor Jacob Joseph Read More »

കെപ്പൽ പഴത്തെയറിയാം Kepel fruit tree

കൃഷി ചെയ്യാം കെപ്പൽ ശരീരത്തെ സുഗന്ധപൂരിതമാക്കുന്ന അപൂർവ്വമായ ഫലത്തിന്റെ കൃഷി കേരളത്തിലും വ്യാപിക്കുന്നു നിങ്ങൾക്കും കൃഷി ചെയ്യാം കെപ്പൽ.! ശരീരത്തെ സുഗന്ധപൂരിതമാക്കുന്ന അപൂർവ്വമായ ഫലത്തിന്റെ കൃഷി കേരളത്തിലും വ്യാപിക്കുന്നു പണ്ട് സുല്‍ത്താന്‍മാരുടെ ഭരണകാലത്ത് ഇന്‍ഡൊനീഷ്യയിലെ ജാവയില്‍ ഒരു പ്രത്യേക മരം നട്ടുപിടിപ്പിച്ചാല്‍ നട്ടുവളര്‍ത്തിയയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.!  കൊട്ടാരത്തിനകത്തല്ലാതെ രാജ്യത്ത് പുറത്തൊരിടത്തും ഈ മരം നട്ടുവളര്‍ത്താന്‍ നിയമപ്രകാരം അനുവാദമുണ്ടായിരുന്നില്ല.! കാരണം അത്രയും ഔഷധഗുണമുള്ള അതിന്റെ കായോ ഇലയോ പൂവോ സാധാരണക്കാർക്ക് ലഭ്യമാവാരുതെന്ന് രാജാക്കന്മാർ നിർബന്ധമുണ്ടായിരുന്നു.! ആ ഫലം തുടര്‍ച്ചയായി

കെപ്പൽ പഴത്തെയറിയാം Kepel fruit tree Read More »

സാധാരണ വെളുത്തുള്ളിയല്ല, ഇവന്‍ ആള് കേമനാണ് ‘കറുത്തുള്ളി’

 കറുത്ത വെളുത്തുള്ളി  Black Garlic കറുത്ത വെളുത്തുള്ളി വളരെക്കാലമായി മനുഷ്യർക്ക് അറിയാം. തായ്‌ലൻഡിൽ ഇത് 4,000 വർഷം മുമ്പ് ഉപയോഗിച്ചു. പുരാതന ഈജിപ്തിലെ ശവകുടീരങ്ങളിൽ പുരാവസ്തു ഗവേഷകർ വെളുത്തുള്ളി കണ്ടെത്തി.  വെളുത്തുള്ളി ആരോഗ്യവും ദീർഘായുസ്സും നൽകുന്ന പച്ചക്കറിയായി കണക്കാക്കപ്പെടുന്നു. സാധാരണ വെളുത്തുള്ളിയല്ല, ഇവന്‍ ആള് കേമനാണ് കറുത്ത വെളുത്തുള്ളി, പേര് സൂചിപ്പിക്കുന്നത് പോലെ, വെളുത്തുള്ളിയുടെ നിറം തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഒരു പദമാണ്. കറുത്ത വെളുത്തുള്ളി പക്ഷേ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്. സാധാരണ വെളുത്തുള്ളി പല വിധത്തില്‍

സാധാരണ വെളുത്തുള്ളിയല്ല, ഇവന്‍ ആള് കേമനാണ് ‘കറുത്തുള്ളി’ Read More »

നൂതന ഫാമിംഗ് വഴി വിഷരഹിത കൃഷി വിജയകരമാക്കി ജീവനം ക്ലബ്

എടൂർ: കോളിക്കടവ് മലബാർ യോഗാ സെൻ്ററിൻ്റെ കീഴിലുള്ള ജീവനം യോഗാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ജൈവ കൃഷിക്ക് നൂറുമേനി. ചീര, പയർ, കക്കരി , പാവക്ക, വെണ്ടക്ക തുടങ്ങിയ പച്ചക്കറികളാണ് നൂതന ഫാമിംഗ് സമ്പ്രദായമുപയോഗിച്ച് കൃഷി ചെയ്തത്. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മികച്ച വിളവ് നൽകുന്ന രീതിയിലായിരുന്നു കൃഷി സംവിധാനിച്ചത്. വിളവെടുപ്പ് ഉൽഘാടനം ആറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ പി രാജേഷ് നിർവ്വഹിച്ചു. 45 ദിവസങ്ങൾ കൊണ്ടാണ് ഇത്രയും വലിയ നേട്ടം കൈവരിക്കാനായത്. വിഷമയമില്ലാത്ത പച്ചക്കറി

നൂതന ഫാമിംഗ് വഴി വിഷരഹിത കൃഷി വിജയകരമാക്കി ജീവനം ക്ലബ് Read More »

1f92d

പാവൽ കൃഷി – ഒത്ത് കിട്ടിയാൽ സ്വസ്തി, ഇല്ലാച്ചാൽ ജപ്തി.

കേരളത്തിലെ പച്ചക്കറി വിളകളിൽ ശരാശരി വില എപ്പോഴും ഉറപ്പിക്കാവുന്ന പച്ചക്കറി വിളയാണ് പാവൽ അഥവാ കയ്പ. തമിഴ് നാട്ടിൽ നിന്നും അത്ര വലിയ ഭീഷണി നേരിടാത്ത പച്ചക്കറി. അവിടെ നിന്നും ലോറി മാറിക്കേറി ഇങ്ങ് വരുമ്പോഴേക്കും മുള്ളൊക്കെ കൊഴിഞ്ഞ് ലൂക്കും പോയി, നമ്മുടെ വെളുത്ത് തുടുത്ത മുള്ളൻ പാവയ്ക്കയുടെ ഏഴയലത്തു പോലും എത്തില്ല. കാഴ്ച്ചയിൽ ഉള്ള ഗ്ലാമർ ആണല്ലോ ഉപഭോക്താവിനെക്കൊണ്ട് മേടിപ്പിക്കുന്ന പ്രധാന ഘടകം. ഒരു ഉഷ്ണകാല വിള (ട്രോപിക്കൽ ) യാണ് പാവൽ. വളർച്ചാ ഘട്ടത്തിൽ

പാവൽ കൃഷി – ഒത്ത് കിട്ടിയാൽ സ്വസ്തി, ഇല്ലാച്ചാൽ ജപ്തി. Read More »

(No Title)

ഒരു മൂട് കാന്താരി കൊല്ലയെങ്കിലും നടാത്ത ആരെങ്കിലും ഉണ്ടാകുമോ കേരളത്തില്‍ ?. അല്ലെങ്കില്‍ ഒരു കറിവേപ്പിന്‍ തൈ.അതെ, ജീവിതത്തില്‍ ഒരിക്കലെങ്കിലും കര്‍ഷകനാകാത്ത ആരും തന്നെയുണ്ടാകാന്‍ വഴിയില്ല. വര്‍ഷങ്ങളായി കൈമാറിക്കിട്ടിയ അറിവുകളാണ് കര്‍ഷകന്റെ എന്നത്തേയും കൈമുതലും. ഒന്നു ശ്രമിച്ചാല്‍ അല്ലെങ്കില്‍ ഒന്നു ശ്രദ്ധിച്ചാല്‍ ആവശ്യമായ പച്ചക്കറികളും മറ്റും നമുക്ക് വീട്ടില്‍ തന്നെ വിളയിച്ച്‌ എടുക്കാവുന്നതേയുള്ളൂ. അടുക്കളത്തോട്ടം എന്നത് സ്ത്രീകളുടെ മാത്രം ആവശ്യമല്ലെന്നും ഓര്‍ക്കുക. പ്രത്യേകിച്ച്‌ ഇന്നത്തെ പച്ചക്കറികളുടെ വിലയെങ്കിലും ഓര്‍ക്കുബോൾ. പയര്‍, മുളക്, തക്കാളി, വെണ്ട,വഴുതന തുടങ്ങി വിവിധ പച്ചക്കറി

(No Title) Read More »