പച്ചക്കറികൾ

ഓറഞ്ച് തൊലി കളയല്ലേ.. കൃഷിയിൽ ഓറഞ്ച് തൊലിയുടെ 5 ഉപയോഗങ്ങൾ.!! പച്ചക്കറികൾ തഴച്ചു വളരാനും ഇവൻ ബെസ്റ്റാ.!!

ഓറഞ്ച്‌ കഴിക്കാന്‍ നമുക്ക്‌ എല്ലാം ഇഷ്ടമാണ്‌. എന്നാല്‍ അതിന്റെ തൊലി എന്താണ്‌ ചെയ്യാറ്‌.? വലിച്ചെറിഞ്ഞു കളയും അല്ലേ.? മിക്കവരും തന്നെ ഓറഞ്ച് തൊലിയുടെ ഉപയോഗങ്ങളെക്കുറിച്ച് അത്ര അറിവുള്ളവരാകില്ല. അങ്ങനെ വെറുതെ എറിഞ്ഞ് കളയാന്‍ മാത്രം നിസ്സാരനല്ല ഓറഞ്ച് തൊലി. കിടിലൻ വളവും ഉണ്ടാക്കാം നമുക്ക് ഈ ഓറഞ്ച് തൊലികൊണ്ട്. ഇത് അറിഞ്ഞാൽ പിന്നെ ആരും ഓറഞ്ച് തൊലി കളയില്ല ഉറപ്പാണ്. ഓറഞ്ച് തൊലി കളയല്ലേ.. കൃഷിയിൽ ഓറഞ്ച് തൊലിയുടെ 5 ഉപയോഗങ്ങൾ.!! പച്ചക്കറികൾ തഴച്ചു വളരാനും ഇവൻ […]

ഓറഞ്ച് തൊലി കളയല്ലേ.. കൃഷിയിൽ ഓറഞ്ച് തൊലിയുടെ 5 ഉപയോഗങ്ങൾ.!! പച്ചക്കറികൾ തഴച്ചു വളരാനും ഇവൻ ബെസ്റ്റാ.!! Read More »

കേരളത്തിൽ തന്നെ ആദ്യമായി, ചീരകൾക്കായൊരു സംരംഭം : “ചീരാഹ്”,

ഭക്ഷണമാകട്ടെ മരുന്ന്!               മരുന്നാകട്ടെ ഭക്ഷണം!.😍 കേരളത്തിൽ തന്നെ ആദ്യമായി, ചീരകൾക്കായൊരു സംരംഭം : “ചീരാഹ്“, കണ്ണൂർ ജില്ലയിലെ പരിയാരത്തു ആരംഭിച്ചിരിക്കുന്നു. തികച്ചും ജൈവകൃഷി രീതിയിലൂടെ, ഔഷധ സമ്പന്നമായ വിവിധയിനം ചീരകൾ കൃഷിചെയ്ത് വിപണിയിൽ എത്തിക്കുക ആണ്‌ ചീരാ എന്ന ഈ സംരംഭത്തിന്റെ ലക്ഷ്യം. തിരക്കേറിയ ജീവിതത്തിനിടയിൽ മലയാളികൾ പലപ്പോഴും പോഷകസമ്പന്നമായ ഭക്ഷണശീലത്തെ മനപ്പൂർവമല്ലെങ്കിലും മറന്നു പോകുകയാണ്. ഈ അവസരത്തിൽ, വളരെയേറെ വിറ്റാമിനുകളും, ഇരുമ്പുസത്തും, നാരുകളും അടങ്ങിയ ചീരവകകൾ  ഓരോ

കേരളത്തിൽ തന്നെ ആദ്യമായി, ചീരകൾക്കായൊരു സംരംഭം : “ചീരാഹ്”, Read More »

കാശ് ചിലവില്ലാതെ വീട്ടിൽ ഉണ്ടാക്കാം 7 തരം വളങ്ങൾ.!! ഇനി ചെടികൾ തഴച്ചു വളരാൻ ഈ വളങ്ങൾ മതി.. വേസ്റ്റ്‌ മാത്രം മതി ഈ 7 തരം വളങ്ങൾ ഉണ്ടാക്കുവാൻ.!!

നമുക്കത്യാവശ്യമുള്ള അത്ര സാധനങ്ങള്‍ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യാവുന്നതാണ്. വെറുതെ പച്ചക്കറി ചെടികൾ വളർത്തിയാൽ പോരാ.. നല്ല വിളവ് ലഭിക്കാൻ നന്നായി തഴച്ചുവളരാൻ നമ്മൾ വളം നൽകണം. അടുക്കള മാലിന്യങ്ങൾ, പച്ചക്കറികളുടെ അവശിഷ്ടങ്ങളും, ബാക്കിയുള്ള ആഹാരവും ഇനി വലിച്ചെറിയേണ്ട. അവ നമുക്ക് അടുക്കള തോട്ടത്തിലെക്കു നല്ല ജൈവ വളമാക്കാം. കാശ് ചിലവില്ലാതെ വീട്ടിൽ ഉണ്ടാക്കാം 7 തരം വളങ്ങൾ.!! ഇനി ചെടികൾ തഴച്ചു വളരാൻ ഈ വളങ്ങൾ മതി.. വേസ്റ്റ്‌ മാത്രം മതി ഈ 7 തരം വളങ്ങൾ

കാശ് ചിലവില്ലാതെ വീട്ടിൽ ഉണ്ടാക്കാം 7 തരം വളങ്ങൾ.!! ഇനി ചെടികൾ തഴച്ചു വളരാൻ ഈ വളങ്ങൾ മതി.. വേസ്റ്റ്‌ മാത്രം മതി ഈ 7 തരം വളങ്ങൾ ഉണ്ടാക്കുവാൻ.!! Read More »

അടുക്കളത്തോട്ടത്തിൽ ഇനി ഉള്ളി കൃഷി; ഉള്ളി കൃഷി ഈ രീതിയിൽ ചെയ്തു നോക്കൂ.. റിസൾട്ട് ഉറപ്പ്! ചെയ്യേണ്ട കാര്യങ്ങൾ മുഴുവനായും.!! | Ulli krishi

ഉള്ളി എന്നുപറയുന്നത് അടുക്കളയിൽ മാറ്റി നിർത്താനാവാത്ത ഒരു പച്ചക്കറിയാണ്. ഈ പച്ചക്കറി നമ്മൾ സാധാരണ ഉണ്ടാക്കുന്ന എല്ലാ കറികളുടെയും അടിസ്ഥാനമാണ്. ഉള്ളി ഇല്ലാത്ത കറികൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആവുന്നതല്ല. ഈ ഉള്ളി എങ്ങനെ വീടുകളിൽ കൃഷി ചെയ്തെടുക്കാം എന്ന് നോക്കാം. ഉള്ളി കൃഷിക്ക് അനുയോജ്യമായ സമയം ഒക്ടോബർ മുതൽ മാർച്ച് മാസം വരെയാണ്. ഉള്ളി കൃഷിക്കായി ആദ്യംതന്നെ വീതി ഒരുപാട് കൂടാതെ ആവശ്യമുള്ളത്രയും നീളത്തിൽ ഒരു വാരം എടുക്കുകയാണ് ചെയ്യേണ്ടത്. വീതി രണ്ടടിയിൽ കൂടുതൽ നിൽക്കുവാൻ

അടുക്കളത്തോട്ടത്തിൽ ഇനി ഉള്ളി കൃഷി; ഉള്ളി കൃഷി ഈ രീതിയിൽ ചെയ്തു നോക്കൂ.. റിസൾട്ട് ഉറപ്പ്! ചെയ്യേണ്ട കാര്യങ്ങൾ മുഴുവനായും.!! | Ulli krishi Read More »

ഈ ഇലയുണ്ടോ? ചെടികൾ പച്ചക്കറികൾ കൊണ്ട് നിറക്കാം.. പച്ചക്കറി കൃഷിയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം.!! Vegetables cultivation and farming

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും വീടുകളിൽ പച്ചക്കറി കൃഷികൾ ചെയ്യാറുണ്ട്. നമ്മുടെ മാർക്കറ്റിൽ എത്തുന്ന ഒട്ടുമിക്ക പച്ചക്കറികളും വിഷം അടിച്ചെത്തുന്നവയാണ് എന്നതാണ് ഇതിനുള്ള പ്രധാന കാരണം. പണം കൊടുത്ത് അസുഖത്തെ വാങ്ങുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. വിഷം അടിച്ച പച്ചക്കറികൾ, മറ്റു ഭഷ്യവസ്തുക്കൾ ഇവ കഴിക്കുന്നത് വഴി പല തരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു. നമ്മുടെ വീടുകളിൽ പച്ചക്കറി വിളകൾ നട്ടുവളർത്തേണ്ടത് അത്യാവശ്യമാണ്. ഒട്ടുമിക്ക ആളുകളും കൃഷിയിലേക്ക് തിരിഞ്ഞു എങ്കിലും പലർക്കും ഉള്ള പരാതിയാണ് കൃത്യമായ വിളവ് ലഭിക്കുന്നില്ല

ഈ ഇലയുണ്ടോ? ചെടികൾ പച്ചക്കറികൾ കൊണ്ട് നിറക്കാം.. പച്ചക്കറി കൃഷിയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം.!! Vegetables cultivation and farming Read More »

ഒരു പിടി കരിയില മതി തക്കാളി ചെടിയിൽ തക്കാളി നിറയാൻ; പെട്ടെന്ന് തക്കാളി വളരാനും കായ്ക്കാനും ഇങ്ങനെ ചെയ്‌താൽ മതി.!! | How to fertilizer tomato plants

പച്ചമുളകും തക്കാളിയും ഉള്ളിയും ഇല്ലാത്ത അടുക്കളയെ കുറിച്ച് നമുക്ക് സങ്കൽപ്പിക്കാൻ ആവുന്നതല്ല. അതുകൊണ്ടു തന്നെ പലരും വീടുകളിൽ പച്ചമുളക് കൃഷിയും തക്കാളി കൃഷിയും നടത്തുന്നവരാണ്. എന്നാൽ തക്കാളി കൃഷിക്ക് വേണ്ടത്ര വിളവെടുപ്പ് നടത്താൻ പറ്റുന്നില്ല എന്നുള്ളത് പലരും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ്. മനോഹരം ആയിട്ട് ഒരു കുലയിൽ തന്നെ ഒരുപാട് വലിയ തക്കാളികൾ ഉണ്ടാക്കുവാൻ വേണ്ടിയിട്ടുള്ള കുറച്ച് ടിപ്സുകൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. വിത്തുകൾ പാകുവാൻ ആയുള്ള പോട്ടിംഗ് മിക്സ്‌ തയ്യാറാക്കാനായി മണ്ണും കരിയില

ഒരു പിടി കരിയില മതി തക്കാളി ചെടിയിൽ തക്കാളി നിറയാൻ; പെട്ടെന്ന് തക്കാളി വളരാനും കായ്ക്കാനും ഇങ്ങനെ ചെയ്‌താൽ മതി.!! | How to fertilizer tomato plants Read More »

ഉണക്കിയ പഴത്തോലുകൾ വളമായി ഉപയോഗിക്കാനുള്ള 6 വഴികൾ… Banana peel ideas

Banana peel ideas: 6 Ways To Use Dried Banana Peels As A Fertilizer നിങ്ങളുടെ ചെടികൾ നന്നായി വളരാൻ സഹായിക്കുന്ന ഓർഗാനിക് വളമാണ് ഇത്.  നിങ്ങളുടെ തോട്ടത്തിൽ ഒരു വളമായി ഉണക്കിയ പഴത്തോലുകൾ ഉപയോഗിക്കുന്നതിനുള്ള 6 മികച്ച വഴികൾ ഇതാ, മികച്ച ചെടികൾ വളർത്താൻ അതിലെ ഉയർന്ന പൊട്ടാസ്യം പ്രയോജനപ്പെടുത്തുക!  പഴത്തോലിൽ 42% പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ?  വളത്തിന്റെ 0.5% മാത്രമുമായി താരതമ്യം ചെയ്യുമ്പോൾ അവിശ്വസനീയമാംവിധം ഉയർന്നതാണ്.  കൂടാതെ, വാഴത്തോലിൽ ഏകദേശം 3%

ഉണക്കിയ പഴത്തോലുകൾ വളമായി ഉപയോഗിക്കാനുള്ള 6 വഴികൾ… Banana peel ideas Read More »

ഇത് ഗ്രനാഡില്ല.. മധുര പാഷൻ ഫ്രൂട്ട്.. maracuja passion fruit

ഇത് ഗ്രനാഡില്ല.. മധുര പാഷൻ ഫ്രൂട്ട്.. ദശകങ്ങൾക്ക് മുൻപ് തന്നെ കൃഷി വകുപ്പിന്റെ പാലക്കാട്‌ നെല്ലിയാമ്പതിയിൽ ഉള്ള ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ വാണിജ്യാടിസ്ഥാനത്തിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്ത് തുടങ്ങിയിരുന്നു. അതോടൊപ്പം തന്നെ ഈ പഴങ്ങൾ സ്‌ക്വാഷ് ആക്കി മാറ്റുന്ന പഴ സംസ്കരണ യൂണിറ്റും പ്രവർത്തിച്ചു വരുന്നു. 2011 മുതൽ 2014 വരെ അവിടെ കൃഷി ഓഫീസറായി ജോലി ചെയ്യാൻ കഴിഞ്ഞു. ജോയിന്റ് ഡയറക്ടർ ആയി വിരമിച്ച ജോൺ അലക്സ്‌ സാറിന്റെ ഡെപ്യൂട്ടി ആയി

ഇത് ഗ്രനാഡില്ല.. മധുര പാഷൻ ഫ്രൂട്ട്.. maracuja passion fruit Read More »

online പരിശീലനം ‘വീട്ടുവളപ്പിൽ ജൈവ രീതിയിൽ പച്ചക്കറി കൃഷി’

  ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം  ‘വീട്ടുവളപ്പിൽ ജൈവ രീതിയിൽ പച്ചക്കറി കൃഷി’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലനം ഇന്ന് 12.1.22 ന് ബുധനാഴ്ച ഉച്ചക്ക് 2.30 മണിക്ക് സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ താഴെ കൊടുക്കുന്ന ഗൂഗിൾ മീറ്റ് ലിങ്ക് ക്ലിക്ക് ചെയ്യാം.  meet.google.com/ttk-djbd-esw ICAR-Krishi Vigyan Kendra-Alappuzha, Kayamkulam  കൃഷി വിജ്ഞാന കേന്ദ്രം – ആലപ്പുഴ, കായംകുളം  കൂടുതൽ വിവരങ്ങൾക്ക്: 0479 2449268, 2959268

online പരിശീലനം ‘വീട്ടുവളപ്പിൽ ജൈവ രീതിയിൽ പച്ചക്കറി കൃഷി’ Read More »

വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണം

വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണം ✔️ശീലിക്കേണ്ടവ 🔸ധാരാളം ശുദ്ധജലം കുടിക്കുക 🔸മല്ലി, രാമച്ചം, നറുനീണ്ടി തുടങ്ങിയവയിട്ട്       വെന്തവെള്ളം കുടിക്കാൻ ഉപയോഗിക്കാം. 🔸ആഹാരത്തിൽ, പാൽ, ഉണക്കമുന്തിരി, നെല്ലിക്ക, മാമ്പഴം, പൊട്ടുവെള്ളരി, ചക്കപ്പഴം മുതലായവ ഉൾപ്പെടുത്തുക. 🔸നാരും, വെള്ളവുടങ്ങിയ വാഴപ്പിണ്ടി, കുമ്പളങ്ങ, വെള്ളരിക്ക, കൊത്തമര, കക്കരിക്ക പോലുള്ള നാടൻ പച്ചക്കറികൾ ഉപയോഗിക്കുക. 🔸കഞ്ഞി, പഴച്ചാറുകൾ, കൂവക്കുറുക്ക് മുതലായ ജലാംശം ധാരാളമുള്ള ആഹാര പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 🔸നാളികേര  വെള്ളം കുടിക്കുന്നത് നല്ലതാണ് വ്യായാമം 🔸പരിപ്പ് വർഗ്ഗങ്ങളിൽ ചെറുപയർ ധാരാളമായി ഉപയോഗിക്കാം. 🔸വൈദ്യ

വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണം Read More »