പച്ചക്കറികൾ

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ഓര്‍ക്കാന്‍ നാട്ടറിവുകൾ.

തലമുറകള്‍ കൈമാറിക്കിട്ടിയ നാട്ടറിവുകള്‍ കൃഷിയില്‍ ഏറെ സഹായകരമാണ്. വര്‍ഷങ്ങളായി പ്രയോഗിച്ചു തഴക്കം വന്ന ചില നാട്ടറിവുകള്‍. 1. വിത്തിനായി ഏറ്റവും ആദ്യത്തെതും അവസാനത്തെയും കായ്കള്‍ എടുക്കരുത്. 2. വിത്തും നടാനുള്ള ചെടികളുടെ വേരും സൂഡോമോണോസില്‍ മുക്കിയാല്‍ രോഗ -കീടബാധ കുറയും. 3. മഴക്കാലത്ത് തടം ഉയര്‍ത്തിയും വേനല്‍ക്കാലത്ത് തടം താഴ്ത്തിയും പച്ചക്കറി കൃഷി ചെയ്യുക. 4. വിത്ത് നടേണ്ട ആഴം വിത്തിന്റെ വലുപ്പത്തില്‍. 5. ഒരേ വിള ഒരേ സ്ഥലത്തു തന്നെ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. 6. […]

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ഓര്‍ക്കാന്‍ നാട്ടറിവുകൾ. Read More »

തക്കാളി കൃഷി രീതിയും പരിപാലനവും

തക്കാളി കൃഷി രീതി തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തൈകള്‍ പറിച്ചു നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. ഇത് ഒരു ഉഷ്ണകാല സസ്യമാണ് , ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് ഇവ  സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍

തക്കാളി കൃഷി രീതിയും പരിപാലനവും Read More »

വെള്ളീച്ചയെ പൂർണമായും നശിപ്പിക്കാൻ മണ്ണെണ്ണകൊണ്ടൊരു കിടിലൻ കീടനാശിനി.. വെള്ളീച്ച ശല്യം ഇനി ഉണ്ടാവുകയേ ഇല്ല.!!

“വെള്ളീച്ചയെ പൂർണമായും നശിപ്പിക്കാൻ മണ്ണെണ്ണകൊണ്ടൊരു കിടിലൻ കീടനാശിനി”  കൃഷി ചെയ്യുന്ന ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശനം തന്നെയാണ് വെള്ളീച്ചയുടെ ശല്യം. കൂടുതലായും മുളക്, തക്കാളി, വഴുതന തുടങ്ങിയ വിളകളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. വെള്ളീച്ചയെ പൂർണമായും തുരത്തുകയാണെങ്കിൽ മാത്രമേ നമുക്ക് നല്ല വിളവ് ലഭ്യമാകുകയുള്ളു.  വെള്ളീച്ചയെ തുരത്താൻ നിരവധി മാര്ഗങ്ങള് ഉണ്ട്. അത്തരത്തിൽ ഒന്നാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു സാധനമായ മണ്ണെണ്ണ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ വെള്ളീച്ചയെ തുരത്താവുന്നതാണ്.

വെള്ളീച്ചയെ പൂർണമായും നശിപ്പിക്കാൻ മണ്ണെണ്ണകൊണ്ടൊരു കിടിലൻ കീടനാശിനി.. വെള്ളീച്ച ശല്യം ഇനി ഉണ്ടാവുകയേ ഇല്ല.!! Read More »

ചീര കൃഷി തുടങ്ങാനുദ്ദേശിക്കുന്നവർക്ക്…

ചീര കൃഷി ചെയ്യുന്ന തുടക്കക്കാര്‍ അറിയാൻ പോഷകസമ്പുഷ്ടവും ആരോഗ്യ പരിപാലനത്തിന് ധാരാളം സഹായിക്കുന്നവയുമാണ് ഇലക്കറികൾ. ഇലക്കറികളിൽ ഏറ്റവും പ്രധാനം ചീര തന്നെ. ഇലകൾക്കുവേണ്ടി മാത്രം കൃഷിചെയ്യുന്നതു കൊണ്ട് ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാവുന്നതും പരിചരണമുറകൾ താരതമ്യേന എളുപ്പമായതുമായ ഒരു വിളയാണ് ചീര. ഇലകളിൽ സമൃദ്ധമായി സൂര്യപ്രകാശം പതിക്കുന്ന സാഹചര്യവും, ആവശ്യത്തിന് പോഷകഗുണമുള്ള മണ്ണും എപ്പോഴും ഈർപ്പത്തിന്റെ സാന്നിധ്യവുമുണ്ടെങ്കിൽ ചീര കൃഷിയിൽ വിജയം നേടാം. നേരിട്ടു വിത്തുപാകിയോ പറിച്ചുനട്ടോ പുതിയ തൈകൾ വളർത്തിയെടുക്കാനും പറ്റും. പൊതുവേ ബലം കുറഞ്ഞ

ചീര കൃഷി തുടങ്ങാനുദ്ദേശിക്കുന്നവർക്ക്… Read More »

വെണ്ടക്ക കഴിക്കുകയാണെങ്കിൽ ഗുണങ്ങൾ അറിഞ്ഞു വേണം…

വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ..  ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പല തരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിത്. നാരുകള്‍ ധാരാളമുള്ള ഇവ വയര്‍ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക. വിറ്റാമിന്‍ സി, കെ 1 എന്നിവ വെണ്ടയ്ക്കയില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. കൂടാതെ വെണ്ടയുടെ മറ്റു ഗുണങ്ങളെക്കുറിച്ചറിയാം.. ഗുണങ്ങൾ  രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് പ്രീ ഡയബറ്റിസിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ വെണ്ടയ്ക്കയുടെ സഹായത്താല്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍

വെണ്ടക്ക കഴിക്കുകയാണെങ്കിൽ ഗുണങ്ങൾ അറിഞ്ഞു വേണം… Read More »

സ്യൂഡോമോണാസിന്റെ വീര്യം കൂട്ടാനുള്ള ഉപാധി

സ്യൂഡോമോണാസിന്റെ വീര്യം കൂട്ടുന്നതിന് തേങ്ങ ഉടച്ച ഉടനെയുള്ള (കാൽ മണിക്കൂറിനകം ഉപയോഗിച്ചിരിക്കണം)  തേങ്ങാവെള്ളവും  പച്ചച്ചാണകവും ആണ് ആവശ്യമുള്ളത്. നമ്മുടെ അടുക്കളത്തോട്ടത്തിൽ ബാക്ടീരിയകൾക്ക് എതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന ജീവാണുവളം ആണ് സ്യൂഡോമോണാസ്.  ഈ സ്യൂഡോമോണാസിന്റെ വീര്യം കൂട്ടാൻ ഏറ്റവും മികച്ചത് ചാണക പാലുമായി സംയോജിപ്പിക്കുക എന്നതാണ്. പച്ചച്ചാണകം ഉപയോഗിച്ച് ചെടികളിലെ ബാക്ടീരിയൽ വാട്ടം ചെറുക്കുന്ന വിധം   ഒരു ലിറ്റർ വെള്ളത്തിന് 20 ഗ്രാം പച്ചചാണകം എന്നതോതിൽ കലക്കി അടിയാൻ വയ്ക്കുക. അതിനുശേഷം ഇതിൻറെ തെളി അരിച്ചെടുത്ത് അതിൽ 20

സ്യൂഡോമോണാസിന്റെ വീര്യം കൂട്ടാനുള്ള ഉപാധി Read More »

പൂച്ചെടികളിലും പച്ചക്കറികളിലും പൂ നിലനിൽക്കാൻ…

 പൂച്ചെടികളിലും പച്ചക്കറികളിലും കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിനും പച്ചക്കറികളിലെ പൂകൊഴിച്ചിൽ തടഞ്ഞു പൂക്കളെല്ലാം ഫലങ്ങളായി മാറാനും വളർച്ച വേഗത്തിലാക്കാനും 100% പരീക്ഷിച്ചു വിജയിച്ച ഒരു ഉത്തമ മാർഗം ഇതാ,  ഉപയോഗിച്ച് ഒരാഴ്ചക്കുള്ളിൽത്തന്നെ റിസൾട്ട് ഉറപ്പ്… * പുളിച്ച മോര് കൊണ്ടുള്ള ഈ പ്രയോഗം ഏതൊക്കെ രീതിയിൽ ചെയ്യാം എന്ന് നമുക്ക് നോക്കാം. രീതി – 1 > പുളിച്ച മോര് 1 ലിറ്റർ > തേങ്ങാപ്പാൽ 1 ലിറ്റർ എന്നിവ ഒരു പാത്രത്തിൽ ഒഴിച്ച്  (കഴിവതും മൺ കലം

പൂച്ചെടികളിലും പച്ചക്കറികളിലും പൂ നിലനിൽക്കാൻ… Read More »

പഴവർഗ കൃഷിക്ക് ഹെക്ടർ ഒന്നിന് 30,000 രൂപ നിരക്കിൽ സബ്‌സിഡി

കൃഷിക്ക് ആനുകൂല്യം: 31 വരെ അപേക്ഷിക്കാം. കാസർകോട്: സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെ രാഷ്ട്രീയ കൃഷിവികാസ് യോജന ഗുഡ് അഗ്രികൾച്ചർ പ്രാക്ടീസ് പദ്ധതിയിൽ പഴവർഗ പച്ചക്കറി കൃഷിക്ക് ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാഴകൃഷി വാഴകൃഷി വ്യാപനത്തിന് ഹെക്ടർ ഒന്നിന് 26,250 രൂപയും കൈതച്ചക്ക കൃഷിക്ക് ഹെക്ടർ ഒന്നിന് 26,250 രൂപയും പാഷൻ ഫ്രൂട്ട് വ്യാപനത്തിന് ഹെക്ടർ ഒന്നിന് 30,000 രൂപയും സബ്‌സിഡി നൽകും. പച്ചക്കറി കൃഷി  പച്ചക്കറി കൃഷി പന്തലുളളതിന് 20,000 രൂപയും പന്തലില്ലാത്തതിന് 15,000

പഴവർഗ കൃഷിക്ക് ഹെക്ടർ ഒന്നിന് 30,000 രൂപ നിരക്കിൽ സബ്‌സിഡി Read More »

Farmseller Online Nursery Good quality vegetables fruits flowers seeds and plants

 വർഷങ്ങളായി കൃഷി ചെയ്ത് ഉയർന്ന വിളവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തിയ നാടൻ പച്ചക്കറികളുടെ വിത്തുകളും തൈകളും കൂടാതെ അലങ്കാര ചെടികളും Farmseller എന്ന ഓൺലൈൻ നഴ്‌സറി വഴി ഇടനിലക്കാരില്ലാതെ മിതമായ നിരക്കിൽ നിങ്ങൾക്ക് ലഭിക്കും.  നല്ല ഇനം വിത്തുകളും ചെടികളും നിങ്ങൾ തിരിയുന്നില്ലേ എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു പുതിയ അവസരം ഒരുക്കുകയാണ് ഫാം സെല്ലർ . 100%  കോളിറ്റി    യുള്ള വിത്തുകളും ചെടികളുമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. നിങ്ങളുടെ അടുക്കൽ എത്തിയ വിത്തുകൾ എന്തെങ്കിലും കാരണത്താൽ മുളക്കതെ

Farmseller Online Nursery Good quality vegetables fruits flowers seeds and plants Read More »

ഇനി പറമ്പിലെ പുല്ല് പറിച്ച് സമയം കളയണ്ട, ഈ സൂത്രവിദ്യ പ്രയോഗിക്കൂ

പുല്ല് പറിക്കാൻ ഇതാ ഒരു എളുപ്പവഴി … നമ്മുടെ വീട്ടുമുറ്റത്തും കൃഷിയിടത്തിലും ഉണ്ടാകുന്ന പുല്ല് എങ്ങനെ നീക്കം ചെയ്യാം എന്ന് ആകുലപ്പെടുന്നവരാണ് നമ്മളിൽ പലരും. മഴക്കാലമായതോടെ കാട് പിടിച്ച പോലെ ചുറ്റിലും പുല്ല് വളരുകയും, കൊതുകുശല്യം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട് പലരുടെയും വീട്ടിൽ.  പാമ്പ് പോലുള്ള ഇഴജന്തുക്കളുടെ ശല്യം വേറെയും. ഓരോ പ്രാവശ്യവും വളരെ കഷ്ടപ്പെട്ടു പുല്ല് പറിച്ചു കഴിഞ്ഞു, അടുത്ത ദിവസം ചെറുതായി മഴ ചാറിയാൽ പുല്ല് വേഗത്തിൽ വളർന്നു വീണ്ടും കാട് പോലെയായി നമ്മൾക്ക് തലവേദന

ഇനി പറമ്പിലെ പുല്ല് പറിച്ച് സമയം കളയണ്ട, ഈ സൂത്രവിദ്യ പ്രയോഗിക്കൂ Read More »