ശർക്കര, തേൻ, പഞ്ചസാര എന്നിവയിൽ ഗുണത്തിൽ മുമ്പിൽ ആര്? | Sharkara, honey and sugar to which more benefit?
തേനും ശർക്കരയും പഞ്ചസാരയും സാധാരണയായി മധുരത്തിന് വേണ്ടി ഉപയോഗിക്കുന്നതാണ്. എന്നാൽ ഇവയിൽ ഏതാണ് ആരോഗ്യത്തിന് മികച്ചത് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. എന്ത് തന്നെയായാലും പഞ്ചസാര ഉപയോഗിക്കുന്നതിനേക്കാൾ ഗുണങ്ങൾ തന്നെയാണ് ശർക്കരയോ അല്ലെങ്കിൽ തേനോ ഉപയോഗിക്കുന്നത് വഴി ലഭിക്കുന്നത്. ആരോഗ്യം ഇവ രണ്ടിൽ ഏതാണ് ആരോഗ്യം നൽകുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ശർക്കര ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ശർക്കര എന്ന കാര്യത്തിൽ സംശയം വേണ്ട. വിറ്റാമിനുകൾ ഇവയിൽ പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിൻ ബി 1, ബി 6, സി. പ്ലസ്









