കിസാൻ ക്രെഡിറ്റ് കാർഡ്: 4% പലിശയിൽ 3 ലക്ഷം രൂപ വരെ കാർഷിക ലോൺ! അപേക്ഷിക്കേണ്ടത് ഇങ്ങനെ (Kisan Credit Card Loan)
കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, നിലവിൽ കൃഷി ചെയ്യുന്നവർക്കും ഏറ്റവും വലിയ വെല്ലുവിളി മൂലധനമാണ്. വളം വാങ്ങാനും, വിത്ത് ഇറക്കാനും, പണിക്കൂലിക്കുമെല്ലാം പണം കണ്ടെത്താൻ കർഷകർ പലപ്പോഴും ഉയർന്ന പലിശയ്ക്ക് ലോൺ എടുക്കാറുണ്ട്. എന്നാൽ കർഷകർക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് (KCC). സാധാരണ ബാങ്ക് ലോണുകളെ അപേക്ഷിച്ച് വളരെ ലാഭകരമായ ഈ പദ്ധതിയെക്കുറിച്ച് കർഷകർക്ക് വേണ്ടത്ര അറിവില്ല എന്നതാണ് സത്യം. കിസാൻ ക്രെഡിറ്റ് കാർഡിനെക്കുറിച്ചും, […]










